"ഗവ.യു .പി .സ്കൂൾ കരയത്തുംചാൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു .പി .സ്കൂൾ കരയത്തുംചാൽ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
07:51, 20 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 മേയ്chithram cherthu
No edit summary |
(chithram cherthu) |
||
വരി 4: | വരി 4: | ||
ജൂൺ 5 ലോക പരിസ്ഥിതി ദിനം സ്കൂളിൽ വിപുലമായി ആഘോഷിച്ചു എല്ലാ കുട്ടികൾക്കും വൃക്ഷത്തൈ വിതരണം ചെയ്തു പ്ലാസ്റ്റിക് മാലിന്യത്തെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാന അധ്യാപിക ശ്രീജ ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.വൃക്ഷത്തെ നടുകയും ചെയ്തു. പ്രധാനാധ്യാപകനായ ശ്രീ ഉണ്ണികൃഷ്ണൻ മാസ്റ്റർ കുട്ടികൾക്ക് പരിസ്ഥിതി ബോധവൽക്കരണ സന്ദേശം നൽകി.സംരക്ഷണ റാലി, പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന തുടങ്ങി ഒരാഴ്ച നീണ്ടുനിൽക്കുന്നവിവിധ പ്രവർത്തനങ്ങൾ നടത്തി. | ജൂൺ 5 ലോക പരിസ്ഥിതി ദിനം സ്കൂളിൽ വിപുലമായി ആഘോഷിച്ചു എല്ലാ കുട്ടികൾക്കും വൃക്ഷത്തൈ വിതരണം ചെയ്തു പ്ലാസ്റ്റിക് മാലിന്യത്തെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാന അധ്യാപിക ശ്രീജ ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.വൃക്ഷത്തെ നടുകയും ചെയ്തു. പ്രധാനാധ്യാപകനായ ശ്രീ ഉണ്ണികൃഷ്ണൻ മാസ്റ്റർ കുട്ടികൾക്ക് പരിസ്ഥിതി ബോധവൽക്കരണ സന്ദേശം നൽകി.സംരക്ഷണ റാലി, പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന തുടങ്ങി ഒരാഴ്ച നീണ്ടുനിൽക്കുന്നവിവിധ പ്രവർത്തനങ്ങൾ നടത്തി. | ||
[[പ്രമാണം:13444-vayanadinam.jpg|ലഘുചിത്രം]] | |||
വായനാദിനം വായനാദിനത്തിൽ പ്രധാനാധ്യാപിക ശ്രീ ടീച്ചർ കുട്ടികൾക്ക് വായനാദിന പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. ഭാഗമായി കുട്ടികൾക്ക് വായനശാല ഒരുക്കുകയും പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു കൂടാതെ വായനയെ പരിപോഷിപ്പിക്കുന്നതിനായി വിവിധതരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. | വായനാദിനം വായനാദിനത്തിൽ പ്രധാനാധ്യാപിക ശ്രീ ടീച്ചർ കുട്ടികൾക്ക് വായനാദിന പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. ഭാഗമായി കുട്ടികൾക്ക് വായനശാല ഒരുക്കുകയും പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു കൂടാതെ വായനയെ പരിപോഷിപ്പിക്കുന്നതിനായി വിവിധതരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. |