"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
11:12, 13 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മേയ്തിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 16: | വരി 16: | ||
== ജൂൺ 1.ശ്രീ.ബിനു തോമസ് പുതിയ ഹെഡ്‍മാസ്റ്റർ ആയിചുമതലയേറ്റു. == | == ജൂൺ 1.ശ്രീ.ബിനു തോമസ് പുതിയ ഹെഡ്‍മാസ്റ്റർ ആയിചുമതലയേറ്റു. == | ||
അസംപ്ഷൻ ഹൈസ്കൂളിൽ ശ്രീ.[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ബിനു തോമസ്|ബിനു തോമസ്]] പുതിയ | അസംപ്ഷൻ ഹൈസ്കൂളിൽ ശ്രീ.[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ബിനു തോമസ്|ബിനു തോമസ്]] പുതിയ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു . ബിനു സാറിനെ അധ്യാപകരും ഓഫീസ് സ്റ്റാഫും ചേർന്നു സ്വീകരിച്ചു.മുൻപ് അദ്ദേഹം കൊട്ടിയൂർ ഐ.ജെ .എം.എച്ച് .എസ്.എസിൽ ഹെഡ്മാസ്റ്റർ ആയിരുന്നു. | ||
== ജൂൺ 5.പരിസ്ഥിതിദിനം ആചരിച്ചു. == | == ജൂൺ 5.പരിസ്ഥിതിദിനം ആചരിച്ചു. == | ||
വരി 26: | വരി 26: | ||
== ജൂൺ 19.വായനാ ദിനാചരണം,സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം . == | == ജൂൺ 19.വായനാ ദിനാചരണം,സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം . == | ||
[[പ്രമാണം:15051 club.jpg|ലഘുചിത്രം|270x270px|ക്ലബ്ബുകളുടെ ഉദ്ഘാടനം ]] | [[പ്രമാണം:15051 club.jpg|ലഘുചിത്രം|270x270px|ക്ലബ്ബുകളുടെ ഉദ്ഘാടനം ]] | ||
ജൂൺ 19 വായനാദിനാചരണം ചടങ്ങിനോടനുബന്ധിച്ച് സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രമുഖ സാഹിത്യകാരൻ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/വായനാ ദിനാചരണം/ശ്രീ.സാദിർ തലപ്പുഴ|ശ്രീ.സാദിർ തലപ്പുഴ]] നിർവഹിച്ചു. വായന നമ്മെ അറിവിലന്റെ ലോകത്തേക്ക് നയിക്കും. അജ്ഞയുടെ അന്ധകാരത്തിൽ നിന്ന് മോചിപ്പിക്കും .ഇന്ന് മൊബൈൽ ഫോണും [https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%BC%E0%B4%A8%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D ഇൻറർനെറ്റുും]വ്യാപകമായി എങ്കിലും വായനക്ക് ഒട്ടും പ്രസക്തി കുറയുന്നില്ല എന്ന് | ജൂൺ 19 വായനാദിനാചരണം ചടങ്ങിനോടനുബന്ധിച്ച് സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രമുഖ സാഹിത്യകാരൻ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/വായനാ ദിനാചരണം/ശ്രീ.സാദിർ തലപ്പുഴ|ശ്രീ.സാദിർ തലപ്പുഴ]] നിർവഹിച്ചു. വായന നമ്മെ അറിവിലന്റെ ലോകത്തേക്ക് നയിക്കും. അജ്ഞയുടെ അന്ധകാരത്തിൽ നിന്ന് മോചിപ്പിക്കും .ഇന്ന് മൊബൈൽ ഫോണും [https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%BC%E0%B4%A8%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D ഇൻറർനെറ്റുും]വ്യാപകമായി എങ്കിലും വായനക്ക് ഒട്ടും പ്രസക്തി കുറയുന്നില്ല എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ചടങ്ങിൽ സുകളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘടനവും നിർവ്വഹിച്ചു. ക്ലബ്ബുകളെ പ്രതിനിധീകരിച്ച് മൺചിരാതുകൾ തെളിയിച്ചു. | ||
== വായനാ വാരം- == | == വായനാ വാരം- == | ||
വായന ദിനാചരണത്തെ തുടർന്ന് ഒരാഴ്ച [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/വായനവാരമായി|വായനവാരമായി]] ആചരിച്ചു. ഓരോ ദിവസവും ഓരോ ഭാഷ വിഷയങ്ങൾക്കായി മാറ്റിവയ്ക്കുകയും അതാത് ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. മലയാളം, ഇംഗ്ലീഷ് ,സംസ്കൃതം എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ വായനാക്കുറിപ്പ്, കഥ , കവിത, എഴുതി അവതരിപ്പിച്ചു.അവസാന ദിവസം ഭാഷാ ഇതര വിഷയങ്ങൾക്കായി മാറ്റിവെച്ചു . | വായന ദിനാചരണത്തെ തുടർന്ന് ഒരാഴ്ച [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/വായനവാരമായി|വായനവാരമായി]] ആചരിച്ചു. ഓരോ ദിവസവും ഓരോ ഭാഷ വിഷയങ്ങൾക്കായി മാറ്റിവയ്ക്കുകയും അതാത് ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. മലയാളം, ഇംഗ്ലീഷ് ,സംസ്കൃതം എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വായനാക്കുറിപ്പ്, കഥ , കവിത, എഴുതി അവതരിപ്പിച്ചു.അവസാന ദിവസം ഭാഷാ ഇതര വിഷയങ്ങൾക്കായി മാറ്റിവെച്ചു . | ||
== ജൂൺ 19 എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. == | == ജൂൺ 19 എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. == | ||
[[പ്രമാണം:15051 vijayolsavam-11.jpg|ലഘുചിത്രം|270x270px|വിജയോത്സവം ]] | [[പ്രമാണം:15051 vijayolsavam-11.jpg|ലഘുചിത്രം|270x270px|വിജയോത്സവം ]] | ||
ജൂലൈ മാസം 19 ബുധനാഴ്ച ,എസ് എസ് എൽ സി പരീക്ഷയ്ക്ക് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന പരിപാടി [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/"വിജയോത്സവം"|"വിജയോത്സവം"]] ഹൈസ്കൂളിൽ സംഘടിപ്പിച്ചു .ചടങ്ങിൽ റിട്ടയേർഡ് ഡി.വൈ.എസ് .പി .[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ശ്രീ പ്രിൻസ് എബ്രഹാം|ശ്രീ പ്രിൻസ് എബ്രഹാം]] വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി. പി.ടി.എ പ്രസിഡൻറ് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ശ്രീ രാജേഷ്|ശ്രീ രാജേഷ്]] അധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ് മാസ്റ്റർ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ബിനു തോമസ്|ബിനു തോമസ്]] ചടങ്ങുകൾക്ക് സ്വാഗതം ആശംസിച്ചു.മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ടോം ജോസ്,|ടോം ജോസ്,]] ശ്രീ ഷാജി എ ടി ശ്രീ ഷാജു എം എസ് എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത മുൻ ഡിവൈഎസ്പി ശ്രീ പ്രിൻസ് എബ്രഹാം വിജയത്തിന് കുറുക്കുവഴികളില്ലെന്ന് അറിയിച്ചു. കഠിനാധ്വാനവും അർപ്പണബോധവും ഉണ്ടെങ്കിൽ നമുക്ക് നേട്ടങ്ങൾ കൈവരിക്കാൻ ആകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവാർന്ന വിജയമാണ് നേടാനായത് .പരീക്ഷയിൽ പങ്കെടുത്ത [[അസംപ്ഷൻ എച്ച് എസ് ബത്തേരി/വിജയം/289 വിദ്യാർഥികളിൽ|289 വിദ്യാർഥികളിൽ]] മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/റിസൾട്ട് 2022-23|71 പേർ]] മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്തു....[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ -2023-24/വിദ്യാർത്ഥികളെ ആദരിച്ചു/.കൂടുതൽ വായിക്കാം.|.കൂടുതൽ വായിക്കാം.]] | ജൂലൈ മാസം 19 ബുധനാഴ്ച ,എസ് എസ് എൽ സി പരീക്ഷയ്ക്ക് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന പരിപാടി [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/"വിജയോത്സവം"|"വിജയോത്സവം"]] ഹൈസ്കൂളിൽ സംഘടിപ്പിച്ചു .ചടങ്ങിൽ റിട്ടയേർഡ് ഡി.വൈ.എസ് .പി .[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ശ്രീ പ്രിൻസ് എബ്രഹാം|ശ്രീ പ്രിൻസ് എബ്രഹാം]] വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി. പി.ടി.എ പ്രസിഡൻറ് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ശ്രീ രാജേഷ്|ശ്രീ രാജേഷ്]] അധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ് മാസ്റ്റർ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ബിനു തോമസ്|ബിനു തോമസ്]] ചടങ്ങുകൾക്ക് സ്വാഗതം ആശംസിച്ചു.മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ടോം ജോസ്,|ടോം ജോസ്,]] ശ്രീ ഷാജി എ ടി,ശ്രീ ഷാജു എം എസ് എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത മുൻ ഡിവൈഎസ്പി ശ്രീ പ്രിൻസ് എബ്രഹാം വിജയത്തിന് കുറുക്കുവഴികളില്ലെന്ന് അറിയിച്ചു. കഠിനാധ്വാനവും അർപ്പണബോധവും ഉണ്ടെങ്കിൽ നമുക്ക് നേട്ടങ്ങൾ കൈവരിക്കാൻ ആകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവാർന്ന വിജയമാണ് നേടാനായത് .പരീക്ഷയിൽ പങ്കെടുത്ത [[അസംപ്ഷൻ എച്ച് എസ് ബത്തേരി/വിജയം/289 വിദ്യാർഥികളിൽ|289 വിദ്യാർഥികളിൽ]] മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/റിസൾട്ട് 2022-23|71 പേർ]] മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്തു....[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ -2023-24/വിദ്യാർത്ഥികളെ ആദരിച്ചു/.കൂടുതൽ വായിക്കാം.|.കൂടുതൽ വായിക്കാം.]] | ||
== ജൂൺ 21. വേൾഡ് മ്യൂസിക് ഡേ. == | == ജൂൺ 21. വേൾഡ് മ്യൂസിക് ഡേ. == |