Jump to content
സഹായം

"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 127: വരി 127:
സംസ്ഥാന  തലത്തിൽ നിന്ന്  ദേശീയ തലത്തിലേക്ക്  ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂൾ  എട്ടാം തരം  വിദ്യാർത്ഥി  സി.എച്ച്  മുഹമ്മദ്  ഹാദിലിന്റെ സയൻസ് പ്രൊജക്റ്റ് തിരഞ്ഞെടുക്കപ്പെട്ടു .  ഓട്ടോമാറ്റിക് ടേബിൾ ക്ലീനർ  എന്ന  ആശയത്തിൽ  വളെരെ എളുപ്പം  ക്ലീൻ ചെയ്യാൻ പറ്റുന്ന  ,  കുറഞ്ഞ മുതൽ മുടക്കിൽ നിർമിച്ച  മേശയും, ഡയ്‌നിങ്   ടേബിളോക്കെ എളുപ്പത്തിൽ  ക്ലീൻ ചെയ്യുന്ന ഉപകരണമാണ് ഹാദിൽ  നിർമിച്ചത് .  മുഹമ്മദ് ഹാദിലിനെ  സ്‌കൂൾ മാനേജ്‌മെന്റും , അധ്യാപകരും  അനുമോദിച്ചു  

[[പ്രമാണം:11053 hadil.jpg|നടുവിൽ|ചട്ടരഹിതം|439x439ബിന്ദു]]
[[പ്രമാണം:11053 hadil.jpg|നടുവിൽ|ചട്ടരഹിതം|439x439ബിന്ദു]]
== '''NMMS വിജയികളെ അഭിനന്ദിച്ചു''' ==
[[പ്രമാണം:11053 NMMS.jpg|ഇടത്ത്‌|ചട്ടരഹിതം|492x492ബിന്ദു]]
  2023  വർഷത്തെ  NMMS  പരീക്ഷയിൽ  വിജയിച്ച്   സ്കോളർഷിപ്പിനർഹരായ  മുഴുവൻ വിദ്യാർത്ഥികളെയും   മാനേജ്‍മെന്റ്  , പി.ടി.എ , സ്റ്റാഫ്  അഭിനന്ദിച്ചു . ശ്രീകൃപ , ശിഖാ കൃഷ്ണൻ  , നിവേദ്യ കൃഷ്ണൻ ,  ദേവജ് , ദിയ , ശ്രീഷ്ണ , ആദിൽ , ദേവദർശൻ ,പവൻ  എന്നിവരാണ്  സ്കോളർഷിപ്പിനർഹരായത് .
1,034

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2483169" എന്ന താളിൽനിന്ന് ശേഖരിച്ചത്