Jump to content
സഹായം

"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/കൈത്താങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(കൈത്താങ്ങ്)
 
No edit summary
 
വരി 1: വരി 1:
''സഹജീവി സ്നേഹത്തിന്റെ ആർദ്രഭാവമായി വിദ്യാലയത്തിലെ കുരുന്നുകൾ''
'''''സഹജീവി സ്നേഹത്തിന്റെ ആർദ്രഭാവമായി വിദ്യാലയത്തിലെ കുരുന്നുകൾ'''''
 
മാറനല്ലൂർ ഗ്രാമപഞ്ചായത്തിളെ പാലിയേറ്റീവ് കെയർ യൂണിറ്റ് സംഘടിപ്പിച്ച സ്നേഹസംഗമം പരിപാടിയുടെ ഭാഗമായി ഫെബ്രുവരി 19ാം തീയതി ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ യൂണിറ്റിലെ അംഗങ്ങൾക്കാവശ്യമായ സോപ്പ് , പൗഡർ , പേസ്റ്റ് , ബ്രഷ് , എണ്ണ, നൈറ്റി , തോർത്ത് , ബെഡ്ഷീറ്റ് തുടങ്ങിയവ വിദ്യാർത്ഥികൾ ശേഖരിച്ചു. വിദ്യാർത്ഥികൾ ശേഖരിച്ച വസ്തുക്കൾ മാറനല്ലൂർ ഗ്രാമപഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഒാഫീസറും ജീവനക്കാരും വിദ്യാലയത്തിലെത്തി സ്വീകരിച്ചു.

1,792

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2482966" എന്ന താളിൽനിന്ന് ശേഖരിച്ചത്