Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സ്കൂൾവിക്കി വാർഷികയോഗം 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 226: വരി 226:
    
സ്കൂൾവിക്കി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ജനകീയമാക്കുന്നതിനുമായി ജില്ലാതലത്തിൽ  കേന്ദ്രീകരിച്ചുനടന്ന ചർച്ചകളുടെ ക്രോഡീകരിച്ച നിർദ്ദേശങ്ങൾ :  
സ്കൂൾവിക്കി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ജനകീയമാക്കുന്നതിനുമായി ജില്ലാതലത്തിൽ  കേന്ദ്രീകരിച്ചുനടന്ന ചർച്ചകളുടെ ക്രോഡീകരിച്ച നിർദ്ദേശങ്ങൾ :  
{|class="wikitable"
{|class="wikitable"
!ക്രമനമ്പർ!!നിർദ്ദേശങ്ങൾ!!റിമാർക്സ്!!കണ്ണി
!ക്രമനമ്പർ!!നിർദ്ദേശങ്ങൾ!!റിമാർക്സ്!!കണ്ണി
വരി 259: വരി 258:
|
|
* Kool പഠിതാക്കൾക്ക് ആദ്യ അസൈൻമെന്റിന്റെ കൂടെ അവരുടെ സ്കൂളിന്റെ സ്കൂൾവിക്കി താൾ പൂർത്തിയാക്കുന്നതിനുള്ള നിർദ്ദേശം നൽകണം. ആദ്യ Assignement ന് ശേഷം Mentor മാർ അതാത് പഠിതാക്കളുടെ സ്കൂളിന്റെ സ്കൂൾവിക്കി പേജ് അപ്ഡേറ്റ് ആയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.

|ഒന്നാമത്തെ മോഡ്യൂളിൽ നിലവിലെ സ്ഥിതി തുടരുക (സ്കൂൾവിക്കിയിൽ നിന്ന് ഉള്ളടക്കമെടുത്ത് മാഗസിൽ നിർമ്മിക്കുക). രണ്ടാമത്തെ മോഡ്യൂളിൽ User ID സൃഷ്ടിക്കലും എഡിറ്റിങ്ങും നൽകുക, അവസാന മോ‍ഡ്യൂളിൽ നിലവിലേപ്പോലെ അസൈൻമെന്റ് നൽകുക.
ഒന്നാമത്തെ |
|-
|-
|5||
|5||
* സ്കൂൾ വിക്കിയിൽ അപ്‌ഡേഷനുകൾ വരുത്തുന്നതിനായി സബ് ജില്ലാതലത്തിൽ സ്കൂൾ വിക്കി വർഷോപ്പുകൾ സംഘടിപ്പിക്കാം. (മാസ്റ്റർ ട്രെയിനറുടെ നേതൃത്വത്തിൽ വർഷത്തിൽ രണ്ട് തവണ)
* സ്കൂൾ വിക്കിയിൽ അപ്‌ഡേഷനുകൾ വരുത്തുന്നതിനായി സബ് ജില്ലാതലത്തിൽ സ്കൂൾ വിക്കി വർഷോപ്പുകൾ സംഘടിപ്പിക്കാം. (മാസ്റ്റർ ട്രെയിനറുടെ നേതൃത്വത്തിൽ വർഷത്തിൽ രണ്ട് തവണ)
| ||
| {{ശരി}}||
|-
|-
|6
|6
|
|
* ജില്ലയിലെ ചാർജ്ജുള്ള എം ടി യുടെ നേതൃത്വത്തിൽ ഓരോ മാസവും റിവ്യൂ മീറ്റിങ്ങും അടുത്ത മാസത്തിലേക്കുള്ള പ്ലാനിങ്ങും നടത്തേണ്ടതാണ്.  
* ജില്ലയിലെ ചാർജ്ജുള്ള എം ടി യുടെ നേതൃത്വത്തിൽ ഓരോ മാസവും റിവ്യൂ മീറ്റിങ്ങും അടുത്ത മാസത്തിലേക്കുള്ള പ്ലാനിങ്ങും നടത്തേണ്ടതാണ്.  
|
|{{ശരി}}
|
|
|-
|-
വരി 277: വരി 275:
| colspan="4" |
| colspan="4" |
=== ഘടനയും സൗകര്യങ്ങളും അപ്ഡേഷനും ===
=== ഘടനയും സൗകര്യങ്ങളും അപ്ഡേഷനും ===
|-
|-
|1||
|1||
വരി 286: വരി 285:
* മൊബൈൽ ദൃശ്യരൂപത്തിലും ഇത് സൗകര്യപ്രദമായി ഉപയോഗിക്കാം.
* മൊബൈൽ ദൃശ്യരൂപത്തിലും ഇത് സൗകര്യപ്രദമായി ഉപയോഗിക്കാം.
|
|
|-
 
|2||
* ഓരോ സ്കൂളിലെയും ദൈനംദിന അറിയിപ്പുകൾ വിക്കിയിലെ പ്രധാന പേജിൽ നല്കുന്നതിന് കഴിയണം.
|
* ഇതിനുള്ള സൗകര്യമൊരുക്കാവുന്നതാണഅ, എന്നാൽ, സമയാസമയങ്ങളിൽ ഇത് പുതുക്കാതെ വരികയും കാലാവധി കഴിഞ്ഞ അറിയിപ്പുകൾ പേജിൽ നിലനിൽക്കുകയും ചെയ്യും.
* പ്രധാനപേജിൽത്തന്നെ പോസ്റ്ററുകൾ ചേർക്കുന്നതിനുള്ള പ്രവണത വർധിക്കും. ഇത് അഭംഗി സൃഷ്ടിക്കും.
|
|-
|-
|3||
|3||
വരി 300: വരി 293:
* '''[[മാതൃകാപേജ്/സ്കൂൾവിക്കി ക്ലബ്ബ്|സ്കൂൾവിക്കി ക്ലബ്ബ്]]''' വിശദവിവരങ്ങൾ ചേർക്കാൻ തക്കവിധത്തിൽ തയ്യാറാക്കിയിട്ടുണ്ട്.
* '''[[മാതൃകാപേജ്/സ്കൂൾവിക്കി ക്ലബ്ബ്|സ്കൂൾവിക്കി ക്ലബ്ബ്]]''' വിശദവിവരങ്ങൾ ചേർക്കാൻ തക്കവിധത്തിൽ തയ്യാറാക്കിയിട്ടുണ്ട്.
|[[മാതൃകാപേജ്/സ്കൂൾവിക്കി ക്ലബ്ബ്|സഹായം]]
|[[മാതൃകാപേജ്/സ്കൂൾവിക്കി ക്ലബ്ബ്|സഹായം]]
|-
|-
|4||
|4||
വരി 350: വരി 344:
|
|
* Schoolwiki യിൽ പ്രത്യേകം പരാമർശം ഉള്ള പ്രാദേശിക ചരിത്രം, തനത് കൃഷി, സാംസ്കാരിക കലാ രൂപങ്ങൾ ഇവ കണ്ടെത്തി Victers Team  സഹായത്തോടുകൂടി Documentaries തയ്യാറാക്കാം.
* Schoolwiki യിൽ പ്രത്യേകം പരാമർശം ഉള്ള പ്രാദേശിക ചരിത്രം, തനത് കൃഷി, സാംസ്കാരിക കലാ രൂപങ്ങൾ ഇവ കണ്ടെത്തി Victers Team  സഹായത്തോടുകൂടി Documentaries തയ്യാറാക്കാം.
|
|{{ശരി}}
|
|
|-
|-
വരി 368: വരി 362:
|[[:പ്രമാണം:SchoolWIKI govt order 01032022.pdf|സ.ഉ.(സാധാ) നം.1198/2022/GEDN തീയതി 01/03/22]] പ്രകാരം സർക്കാർ ഉത്തരവുണ്ട്.  
|[[:പ്രമാണം:SchoolWIKI govt order 01032022.pdf|സ.ഉ.(സാധാ) നം.1198/2022/GEDN തീയതി 01/03/22]] പ്രകാരം സർക്കാർ ഉത്തരവുണ്ട്.  
|
|
|-
 
|14
|
* സ്കൂൾവിക്കിയിൽ ഇംഗ്ലീഷ് പതിപ്പ് ഉൾപ്പെടുത്തി ഗ്ലോബൽ വ്യൂവേഴ്സ് നെ കൂടി പരിഗണിണിച്ച് പ്രചാരം നേടിയെടുക്കാം.
* പൂർണ്ണമായും മലയാളത്തിലായത് കൊണ്ട് മലയാളം അറിയുന്നവർക്കല്ലാതെ വേറെ ആർക്കും സ്‍കൂൾവിക്കി പ്രയോജനപ്പെടുന്നില്ല . മലയാളം പേജിനെ ആസ്പദമാക്കി ഇംഗ്ലീഷ് സ്കൂൾവിക്കി പേജ് കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ ഈ പ്രശ്നത്തിന് പരിഹാരമാകും. ഇംഗ്ലീഷ് പേജുകൾ പുതുതായി നിർമ്മിക്കുക എന്നത് പ്രയാസകരമാണ്. അതിന് വേണ്ടി ഓട്ടോമാറ്റിക് സംവിധാനം ഉപയോഗിക്കുകയാണെങ്കിൽ, പരിഹരിക്കാംഒരു
|
* ഇംഗ്ലീഷ് ഉള്ളടക്കം Auto Translation സംവിധാനത്തിൽ ചെയ്യാമെങ്കിലും അതിന്റെ വാക്യഘടനയും മറ്റും കൃത്യമാവുന്നില്ല. മലയാളം വിക്കിപീഡിയയിൽ ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന അമ്പത് ശതമാനത്തോളം ലേഖനങ്ങൾ മായ്ക്കേണ്ടിവരുന്നുണ്ട്.
* ഇംഗ്ലീഷ് പേജുകളിലെ അപ്ഡേഷനും പ്രതിസന്ധി സൃഷ്ടിക്കും.
* നിലവിലുള്ള മലയാളം പേജുകൾതന്നെ മുപ്പതു ശതമാനമെങ്കിലും പരിഷ്ക്കരിക്കുവാനുണ്ട്.
|
|-
|-
|15
|15
|
|
* എല്ലാ സ്കൂൾ പേജിലും നാട്ടിലെ കാഴ്ച എന്ന ലിങ്ക് നൽകി ഓരോ വിദ്യാലയത്തിനും പരിസരത്തുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ആയി നിലവിൽ അറിയപ്പെടാത്ത പ്രധാന സ്ഥലങ്ങളും പ്രത്യേകതകളും രേഖപ്പെടുത്തണം.  
* എല്ലാ സ്കൂൾ പേജിലും നാട്ടിലെ കാഴ്ച എന്ന ലിങ്ക് നൽകി ഓരോ വിദ്യാലയത്തിനും പരിസരത്തുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ആയി നിലവിൽ അറിയപ്പെടാത്ത പ്രധാന സ്ഥലങ്ങളും പ്രത്യേകതകളും രേഖപ്പെടുത്തണം.
* നാട്ടിലെ പ്രധാന ആരാധനാലയങ്ങൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവ വിശദീകരിക്കാനും അവയുടെ ചിത്രങ്ങൾ ഉൾപ്പെടുത്താനുമുള്ള അവസരം നൽകണം. ഇതിലൂടെ വിനേദസഞ്ചാരികൾക്ക് ഒരു വഴികാട്ടിയാവാൻ സ്കൂൾവിക്കിക്ക് സാധിക്കും.
* നാട്ടിലെ പ്രധാന ആരാധനാലയങ്ങൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവ വിശദീകരിക്കാനും അവയുടെ ചിത്രങ്ങൾ ഉൾപ്പെടുത്താനുമുള്ള അവസരം നൽകണം. ഇതിലൂടെ വിനേദസഞ്ചാരികൾക്ക് ഒരു വഴികാട്ടിയാവാൻ സ്കൂൾവിക്കിക്ക് സാധിക്കും.
|
|
എന്റെ ഗ്രാമം പേജ് നിലവിലുണ്ട്
|
|
|-
|-
വരി 389: വരി 375:
=== ലിറ്റിൽ കൈറ്റ്സ് ===
=== ലിറ്റിൽ കൈറ്റ്സ് ===
|
|
|-
|-
| 1||
| 1||
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2482552" എന്ന താളിൽനിന്ന് ശേഖരിച്ചത്