Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സ്കൂൾവിക്കി വാർഷികയോഗം 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 234: വരി 234:
|-
|-
|1||
|1||
* സ്കൂളിലെ എല്ലാ അധ്യാപകർക്കും സ്കൂൾവിക്കിയുടെ പരിശീലനം നൽകേണ്ടതാണ്. LP, UP, HS, HSS എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ ഉള്ള സ്കൂളുകളിൽ ഓരോ വിഭാഗത്തിൽ നിന്നും കുറഞ്ഞത് ഓരോ അധ്യാപകർക്ക് വീതം ഒരു ദിവസത്തെ പരിശീലനം നൽകണം. സ്കൂൾ വിക്കിയുടെ പ്രാധാന്യം എല്ലാ അധ്യാപകിരിലേക്കും എത്തിക്കുന്നതിന് സ്കൂൾതല ശില്പശാല ഓരോ സ്കൂളിലും നടത്തുന്നതിനുള്ള ചുമതല അവർക്ക് നൽകണം.
* സ്കൂളിലെ എല്ലാ അധ്യാപകർക്കും സ്കൂൾവിക്കിയുടെ പരിശീലനം നൽകേണ്ടതാണ്.  
| ||
* LP, UP, HS, HSS എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ ഉള്ള സ്കൂളുകളിൽ ഓരോ വിഭാഗത്തിൽ നിന്നും കുറഞ്ഞത് ഓരോ അധ്യാപകർക്ക് വീതം ഒരു ദിവസത്തെ പരിശീലനം നൽകണം.  
* സ്കൂൾ വിക്കിയുടെ പ്രാധാന്യം എല്ലാ അധ്യാപകിരിലേക്കും എത്തിക്കുന്നതിന് സ്കൂൾതല ശില്പശാല ഓരോ സ്കൂളിലും നടത്തുന്നതിനുള്ള ചുമതല അവർക്ക് നൽകണം.
| {{ശരി}}||
|-
|-
|2||
|2||
വരി 242: വരി 244:
* ഇവർക്ക് രണ്ട് ദിവസം ഓഫ്‌ലൈൻ പരിശീലനം എം.റ്റി.മാരുടെ നേതൃത്വത്തിൽ നൽകണം.
* ഇവർക്ക് രണ്ട് ദിവസം ഓഫ്‌ലൈൻ പരിശീലനം എം.റ്റി.മാരുടെ നേതൃത്വത്തിൽ നൽകണം.
|
|
* ഗവൺമെന്റ്, എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളിലായി 202 ഐ.ടി.ഇ. (Institute for Teacher Education) നിലവിലുണ്ട്. ഇവയ്ക്കെല്ലാം സ്കൂൾവിക്കി സൃഷ്ടിച്ച് അവയിൽ അദ്ധ്യാപക വിദ്യാർത്ഥികൾ, ബാച്ച് സംബന്ധമായ വിവരങ്ങൾ ചേർക്കുകയും പരിശീലനം നേടുകയും ചെയ്യുന്നത് പരിഗണിക്കാവുന്നതാണ്.
* ഗവൺമെന്റ്, എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളിലായി 202 ഐ.ടി.ഇ. (Institute for Teacher Education) നിലവിലുണ്ട്. ഇവയിൽ, ആവശ്യപ്പെടുന്ന ITE കൾക്ക് മാത്രം പേജ് നിർമ്മിച്ചുനൽകാം
* സർക്കുലർ / നിർദ്ദേശം?
* ബിഎഡ്?
|[[ഗവ. ഐ.ടി.ഇ. കണ്ണിവയൽ|മാതൃക]]             
|[[ഗവ. ഐ.ടി.ഇ. കണ്ണിവയൽ|മാതൃക]]             
|-
|-
|3
|3
|
|
* ബി ആർ സികളിൽ നിന്ന്  ആവശ്യം -
*
* ബി ആർ സികൾ കേന്ദ്രീകരിച്ച് നിരവധി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് . ഒരോ ബിആർസിക്കും പേജുകൾ നിർമ്മിച്ചു നൽകിയാൽ അത്തരം പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷന് ഉപകരിക്കും.
* ബി ആർ സികൾ കേന്ദ്രീകരിച്ച് നിരവധി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് . ഒരോ ബിആർസിക്കും പേജുകൾ നിർമ്മിച്ചു നൽകിയാൽ അത്തരം പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷന് ഉപകരിക്കും.
* ബിആർസി ട്രെയിനർമാർക്ക് ഒരു ദിവസത്തെ പരിശീലനം
* ബിആർസി ട്രെയിനർമാർക്ക് ഒരു ദിവസത്തെ പരിശീലനം
|
|
* 163 ബിആർസികൾക്കും സൗകര്യമൊരുക്കണം ?
* ആവശ്യപ്പെടുന്ന BRC കൾക്ക് സൗകര്യമേർപ്പെടുത്തി പുരോഗതി നിരീക്ഷിച്ചശേഷം മറ്റു കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കണമോ എന്ന് തീരുമാനിക്കാവുന്നതാണ്
* സർക്കുലർ / നിർദ്ദേശം?
|[[കാസർഗോഡ്|മാതൃക]]
|[[കാസർഗോഡ്|മാതൃക]]
|-
|-
വരി 261: വരി 260:
* Kool പഠിതാക്കൾക്ക് ആദ്യ അസൈൻമെന്റിന്റെ കൂടെ അവരുടെ സ്കൂളിന്റെ സ്കൂൾവിക്കി താൾ പൂർത്തിയാക്കുന്നതിനുള്ള നിർദ്ദേശം നൽകണം. ആദ്യ Assignement ന് ശേഷം Mentor മാർ അതാത് പഠിതാക്കളുടെ സ്കൂളിന്റെ സ്കൂൾവിക്കി പേജ് അപ്ഡേറ്റ് ആയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.

ഒന്നാമത്തെ |
|-
|-
|5||
|5||
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2482551" എന്ന താളിൽനിന്ന് ശേഖരിച്ചത്