"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
13:02, 23 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2024→10.01.2024 എൽ.പി പഠനയാത്ര
വരി 341: | വരി 341: | ||
[[പ്രമാണം:Samyukthadiary@gups.jpg|ഇടത്ത്|ലഘുചിത്രം|308x308px]] | |||
== സംയുക്ത ഡയറി പ്രകാശനം 11.01.2024 - കുഞ്ഞോളങ്ങൾ == | |||
[[പ്രമാണം:SACHITRAM@GUPS.jpg|ലഘുചിത്രം|474x474ബിന്ദു]] | |||
2023 _24 വർഷത്തെ അധ്യാപക പരിശീലനത്തിൽ 'സംയുക്ത ഡയറി ' എന്ന പദ്ധതിയെ കുറിച്ച് ക്ലാസ്സ് ലഭിക്കുകയും അത് പ്രാവർത്തികമാക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തു. ആദ്യഘട്ടത്തിൽ രക്ഷിതാക്കളും കുട്ടികളും സംയുക്തമായാണ് ഡയറിഎഴുതിയത്.എഴുത്തുമായി ബന്ധപ്പെട്ട ചിത്രങ്ങളും കുട്ടികൾ വരച്ചു ചേർത്തിരുന്നു.പിന്നീട് കുട്ടികളുടെ എഴുത്ത് സ്വതന്ത്ര രചനയിലേക്ക് മാറി.രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത് .കുട്ടികളുടെ ഭാഷാവികാസത്തിന് ഏറെ പ്രയോജനകരമാണ് ഡയറി എഴുത്ത്. .രക്ഷിതാക്കളുടെയും അധ്യാപകരുടെയും നിരന്തര ഇടപെടലിലൂടെ കുട്ടികളുടെ ഡയറി എഴുത്ത് ദിനം പ്രതി മെച്ചപ്പെട്ടു വരുന്നു.ഡയറിയിൽ മിക്കതും ക്ലാസ്സ്മുറിയിലെ നേരനുഭവം തന്നെയായിരുന്നു. | |||
ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസ്സിലെയും വിദ്യാർത്ഥികൽ തയ്യാറാക്കിയ സംയുക്ത ഡയറിയും ബാലപത്രവും ബി.ആർ.സി കോർഡിനേറ്റർ രാരീഷ് മദർ പി.ടി.എ പ്രസിഡന്റ് രേഷ്മ എന്നിവർ ചേർന്ന് നിർവഹിച്ചു. കുഞ്ഞോളങ്ങൾ എന്ന സംയുക്ത ഡയറി എല്ലാവർക്കിയും വായിച്ച് നോക്കാനുള്ള അവസരവും നൽകി. | |||
വരി 352: | വരി 353: | ||
പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി തായ്ക്കൊണ്ട | |||
എസ് എസ് കെ യുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി നടത്തിവരുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ഭാഗമായി ജി.യു.പി.എസ് പാപ്പിനിശ്ശേരി വെസ്റ്റിലും തായ്ക്കൊണ്ട പരിശീലനം ആരംഭിച്ചു. 15.01.2024 മുതൽ 30.01.2024 വരെ 38 പേരടങ്ങുന്ന 2 ബാച്ചുകളായാണ് പരിശീലനം നടത്തിയത്. 5,6,7 ക്ലാസ്സുകളിൽ നിന്നായി ആകെ 76 കുട്ടികൾക്ക് പരിശീലനം നല്കാൻ സാധിച്ചിട്ടുണ്ട്. തായ്ക്കൊണ്ട ആൻഡ് അക്രോബാർട്ടിക് സ്കൂൾ കണ്ണൂരിൽ നിന്ന് വിദഗ്ധ പരിശീലനം നേടിയ ശ്രീ. അഖിൽ ഉണ്ണികൃഷ്ണനാണ് ക്ലാസ് നയിച്ചത്. 15.01.2024 മുതൽ 30.01.2024 വരെ രാവിലെയും വൈകുന്നേരവുമായി 12 മണിക്കൂർ പരിശീലനം 2 ബാച്ചുകൾക്കും നൽകാൻ സാധിച്ചിട്ടുണ്ട്. തികച്ചും വ്യത്യസ്തമായ പരിശീലനം കുട്ടികൾ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. വളരെ താൽപര്യത്തോടെ മുഴുവൻ ദിവസങ്ങളിലും കുട്ടികൾക്ക് പരിശീലനത്തിൽ ഏർപ്പെട്ടു. അതോണ്ട് തെല്വ് തന്നെയാണ് ഭൂരിഭാഗം കുട്ടികളും തായ്ക്കൊണ്ടയുടെ തുടർ പരിശീലനത്തിൽ ചേരാൻ താല്പര്യം പ്രകടിപ്പിച്ചു | |||