Jump to content
സഹായം

"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 122: വരി 122:
== 46.   '''സ്‌കൂൾ  ഓഡിറ്റോറിയം  ഉൽഘാടനവും ,  യാത്രയയപ്പും''' ==
== 46.   '''സ്‌കൂൾ  ഓഡിറ്റോറിയം  ഉൽഘാടനവും ,  യാത്രയയപ്പും''' ==
[[പ്രമാണം:11053 speaker.jpg|നടുവിൽ|ചട്ടരഹിതം|500x500ബിന്ദു]]
[[പ്രമാണം:11053 speaker.jpg|നടുവിൽ|ചട്ടരഹിതം|500x500ബിന്ദു]]
ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂളിൽ മാനേജ്‍മെന്റിന്റെ  സഹായത്തോടെ പി.ടി.എ നിർമിച്ച ഓഡിറ്റോറിയത്തിന്റെ ഉൽഘാടനം കർണാടകം നിയമസഭാ  സ്പീക്കർ  യു.ടി.കാദർ  നിർവഹിച്ചു .  പി.ടി.എ  പ്രസിഡണ്ട്  ശ്രീ.മുഹമ്മദ്  ഇക്‌ബാൽ  അധ്യക്ഷത വഹിച്ചു.  കണ്ണൂർ സർവകലാശാല  മുൻ വൈസ് ചാൻസലർ  ശ്രീ.ഖാദർ  മാങ്ങാട് മുഖ്യ  പ്രഭാഷണം   നടത്തി.  ചടങ്ങിൽ വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു . ഹയർ സെക്കന്ററി ഇംഗ്ലീഷ് വിഭാഗം  അധ്യാപകൻ   മധുസൂധനൻ  ,  ഹയർ സെക്കന്ററി  കോമേഴ്‌സ്  വിഭാഗം  അദ്ധ്യാപിക  പുഷപലത  , ഹയർ സെക്കന്ററി കെമിസ്ട്രി  വിഭാഗം  അദ്ധ്യാപിക  നഫീസത്ത്  ,  സ്‌കൂൾ ഓഫീസ്  സീനിയർ ക്ലാർക്ക്  വിഷ്‌ണു , ഹൈസ്‌കൂൾ  വിഭാഗം  ഫിസിക്കൽ സയൻസ് അധ്യാപകൻ  പ്രമോദ് കുമാർ, ഹൈസ്‌കൂൾ  വിഭാഗം  അറബിക്  അധ്യാപകൻ  ബഷീർ , ഹൈസ്‌കൂൾ വിഭാഗം  സോഷ്യൽ സയൻസ്  അധ്യാപിക  ഗായത്രി , ഹൈസ്‌കൂൾ വിഭാഗം  സോഷ്യൽ സയൻസ്  അധ്യാപിക  ലത  എന്നിവരാണ്  ഈ വർഷം  സർവീസിൽ  നിന്ന്  വിരമിക്കുന്നത്. അദ്ധ്യാപകരെ ബഹു.   സ്പീക്കർ  ശ്രീ.  യു.ടി ഖാദർ  പൊന്നാട അണിയിച്ച്  ആദരിച്ചു .വിവിധ മേഖലകളിൽ  മികവ് പുലർത്തിയ  അധ്യാപകരെയും, വിദ്യാർത്ഥികളെയും അനുമോദിച്ചു
ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂളിൽ മാനേജ്‍മെന്റിന്റെ  സഹായത്തോടെ പി.ടി.എ നിർമിച്ച ഓഡിറ്റോറിയത്തിന്റെ ഉൽഘാടനം കർണാടകം നിയമസഭാ  സ്പീക്കർ  യു.ടി.കാദർ  നിർവഹിച്ചു .  പി.ടി.എ  പ്രസിഡണ്ട്  ശ്രീ.മുഹമ്മദ്  ഇക്‌ബാൽ  അധ്യക്ഷത വഹിച്ചു.  കണ്ണൂർ സർവകലാശാല  മുൻ വൈസ് ചാൻസലർ  ശ്രീ.ഖാദർ  മാങ്ങാട് മുഖ്യ  പ്രഭാഷണം   നടത്തി.  ചടങ്ങിൽ വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു . ഹയർ സെക്കന്ററി ഇംഗ്ലീഷ് വിഭാഗം  അധ്യാപകൻ   മധുസൂധനൻ  ,  ഹയർ സെക്കന്ററി  കോമേഴ്‌സ്  വിഭാഗം  അദ്ധ്യാപിക  പുഷപലത  , ഹയർ സെക്കന്ററി കെമിസ്ട്രി  വിഭാഗം  അദ്ധ്യാപിക  നഫീസത്ത്  ,  സ്‌കൂൾ ഓഫീസ്  സീനിയർ ക്ലാർക്ക്  വിഷ്‌ണു , ഹൈസ്‌കൂൾ  വിഭാഗം  ഫിസിക്കൽ സയൻസ് അധ്യാപകൻ  പ്രമോദ് കുമാർ, ഹൈസ്‌കൂൾ  വിഭാഗം  അറബിക്  അധ്യാപകൻ  ബഷീർ , ഹൈസ്‌കൂൾ വിഭാഗം  സോഷ്യൽ സയൻസ്  അധ്യാപിക  ഗായത്രി , ഹൈസ്‌കൂൾ വിഭാഗം  സോഷ്യൽ സയൻസ്  അധ്യാപിക  ലത  എന്നിവരാണ്  ഈ വർഷം  സർവീസിൽ  നിന്ന്  വിരമിക്കുന്നത്. അദ്ധ്യാപകരെ ബഹു.   സ്പീക്കർ  ശ്രീ.  യു.ടി ഖാദർ  പൊന്നാട അണിയിച്ച്  ആദരിച്ചു .വിവിധ മേഖലകളിൽ  മികവ് പുലർത്തിയ  അധ്യാപകരെയും, വിദ്യാർത്ഥികളെയും അനുമോദിച്ചു.
 
== '''47. ഇൻസ്പയർ  അവാർഡ് മുഹമ്മദ്  ഹാദിൽ ദേശീയ തലത്തിലേക്ക്''' ==
സംസ്ഥാന  തലത്തിൽ നിന്ന്  ദേശീയ തലത്തിലേക്ക്  ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂൾ  എട്ടാം തരം  വിദ്യാർത്ഥി  സി.എച്ച്  മുഹമ്മദ്  ഹാദിലിന്റെ സയൻസ് പ്രൊജക്റ്റ് തിരഞ്ഞെടുക്കപ്പെട്ടു .  ഓട്ടോമാറ്റിക് ടേബിൾ ക്ലീനർ  എന്ന  ആശയത്തിൽ  വളെരെ എളുപ്പം  ക്ലീൻ ചെയ്യാൻ പറ്റുന്ന  ,  കുറഞ്ഞ മുതൽ മുടക്കിൽ നിർമിച്ച  മേശയും, ഡയ്‌നിങ്   ടേബിളോക്കെ എളുപ്പത്തിൽ  ക്ലീൻ ചെയ്യുന്ന ഉപകരണമാണ് ഹാദിൽ  നിർമിച്ചത് .  മുഹമ്മദ് ഹാദിലിനെ  സ്‌കൂൾ മാനേജ്‌മെന്റും , അധ്യാപകരും  അനുമോദിച്ചു
[[പ്രമാണം:11053 hadil.jpg|നടുവിൽ|ചട്ടരഹിതം|439x439ബിന്ദു]]
1,034

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2481361" എന്ന താളിൽനിന്ന് ശേഖരിച്ചത്