Jump to content
സഹായം

"ഗവ. എൽ.പി.എസ്സ്. കീഴ്‍തോണി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== കീഴുത്തോണി ==
== കീഴുത്തോണി ==
കേരളത്തിലെ കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കീഴുത്തോണി .ഇത് ഇട്ടിവ പഞ്ചായത്തിന്റെ കീഴിലാണ് .ഇത് ദക്ഷിണ കേരള ഡിവിഷനിൽ പെടുന്നു .ജില്ലാ ആസ്ഥാനമായ കൊല്ലത്തുനിന്ന് 44 കിലോമീറ്ററും , ചടയമംഗലത്ത നിന്ന് 4 കിലോമീറ്ററും ,സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തു നിന്ന് 49 കിലോമീറ്ററും അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.
കേരളത്തിലെ കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കീഴുത്തോണി .ഇത് ഇട്ടിവ പഞ്ചായത്തിന്റെ കീഴിലാണ് .ഇത് ദക്ഷിണ കേരള ഡിവിഷനിൽ പെടുന്നു .ജില്ലാ ആസ്ഥാനമായ കൊല്ലത്തുനിന്ന് 44 കിലോമീറ്ററും , ചടയമംഗലത്ത നിന്ന് 4 കിലോമീറ്ററും ,സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തു നിന്ന് 49 കിലോമീറ്ററും അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.ഇതിനടുത്തായാണ് ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പവും സ്ഥിതിചെയ്യുന്നത് .

== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
സംസ്ഥാന പാത ഒന്നിൽ കൊട്ടാരക്കര തിരുവനന്തപുരം റൂട്ടിൽ ചടയമംഗലത്തു നിന്നും ചടയമംഗലം കടയ്ക്കൽ റോഡിൽ 2 കിലോമീറ്റർ സഞ്ചരിച്ചു ആനപ്പാറ എന്ന സ്ഥലത്തുനിന്നും 1 കിലോമീറ്റർ സഞ്ചരിച്ചും ,കടയ്ക്കൽ നിന്നും കടയ്ക്കൽ ആൽത്തറമൂട് ചടയമംഗലം റോഡിൽ 8 .9 കിലോമീറ്റർ സഞ്ചരിച്ചു ആനപ്പാറ എന്ന സ്ഥാലത്തുനിന്ന് 1 കിലോമീറ്റർ സഞ്ചരിച്ചും കീഴുതോണിയിലെത്താം .

== പ്രധാന പൊതു സ്‌ഥാപനങ്ങൾ ==
* ഗവ .എൽ .പി .എസ്സ്  കീഴുത്തോണി
* പോലീസ് സ്റ്റേഷൻ ,ചടയമംഗലം
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2480467" എന്ന താളിൽനിന്ന് ശേഖരിച്ചത്