"എച്ച്.എസ്.കേരളശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എസ്.കേരളശ്ശേരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:37, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ→ക്ഷേത്ര പുരാണങ്ങൾ
വരി 61: | വരി 61: | ||
കേരളശ്ശേരി ഹൈസ്കൂളിന് മുന്നിലായി സ്കൂൾ ഗ്രൗണ്ട് പരിസരത്ത് വേട്ടേക്കരൻ ക്ഷേത്രം നിലകൊള്ളുന്നു. പ്രത്യേക സമുദായത്തിലെ ആളുകളാണ് ക്ഷേത്രം പരിപാലിക്കുന്നതും പൂജ നടത്തുന്നതും. | കേരളശ്ശേരി ഹൈസ്കൂളിന് മുന്നിലായി സ്കൂൾ ഗ്രൗണ്ട് പരിസരത്ത് വേട്ടേക്കരൻ ക്ഷേത്രം നിലകൊള്ളുന്നു. പ്രത്യേക സമുദായത്തിലെ ആളുകളാണ് ക്ഷേത്രം പരിപാലിക്കുന്നതും പൂജ നടത്തുന്നതും. | ||
* '''കരടി മല ദുർഗ്ഗാദേവി ക്ഷേത്രം''' | * '''കരടി മല ദുർഗ്ഗാദേവി ക്ഷേത്രം''' | ||
കല്ലൂർ കേരളശ്ശേരി ഭാഗത്തായി സ്വയംഭൂ ആയ ദുർഗ്ഗാ ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. പണ്ട് പശുക്കൾക്ക് പുല്ലരിയാനായി അരിവാൾ മൂർച്ച കൂട്ടുന്നതിനിടെ കല്ലിൽ നിന്ന് രക്തം വരുന്നത് കണ്ട് ആളുകൾ പരിഭ്രാന്തരായി. പ്രശ്നം വച്ചപ്പോൾ ദുർഗ്ഗാദേവി ആ ശിലയിൽ കുടികൊള്ളുന്നതായി കണ്ടെത്തി. തുടർന്ന് രൂപം കൊണ്ടതാണ് കരടിമല ദുർഗ്ഗാദേവി ക്ഷേത്രം. | കല്ലൂർ കേരളശ്ശേരി ഭാഗത്തായി സ്വയംഭൂ ആയ ദുർഗ്ഗാ ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. പണ്ട് പശുക്കൾക്ക് പുല്ലരിയാനായി അരിവാൾ മൂർച്ച കൂട്ടുന്നതിനിടെ കല്ലിൽ നിന്ന് രക്തം വരുന്നത് കണ്ട് ആളുകൾ പരിഭ്രാന്തരായി. പ്രശ്നം വച്ചപ്പോൾ ദുർഗ്ഗാദേവി ആ ശിലയിൽ കുടികൊള്ളുന്നതായി കണ്ടെത്തി. തുടർന്ന് രൂപം കൊണ്ടതാണ് കരടിമല ദുർഗ്ഗാദേവി ക്ഷേത്രം. |