"ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട്./എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:43, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ→ആരാധനാലയങ്ങൾ
വരി 1: | വരി 1: | ||
== പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ മട്ടത്തൂക്കാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. അട്ടപ്പാടിയിലെ ഷോളയൂർ ഗ്രാമ പഞ്ചായത്തിലെ ഒരു പ്രദേശം ആണ് മട്ടത്തൂക്കാട്. മണ്ണാർക്കാടിൽ നിന്നും 50 കി.മീ. ആയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. == | == പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ മട്ടത്തൂക്കാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. അട്ടപ്പാടിയിലെ ഷോളയൂർ ഗ്രാമ പഞ്ചായത്തിലെ ഒരു പ്രദേശം ആണ് മട്ടത്തൂക്കാട്. മണ്ണാർക്കാടിൽ നിന്നും 50 കി.മീ. ആയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. == | ||
വരി 11: | വരി 11: | ||
* സർക്കാർ ITI അട്ടപ്പാടി | * സർക്കാർ ITI അട്ടപ്പാടി | ||
== ശ്രദ്ധേയരായ വ്യക്തികൾ = | == ശ്രദ്ധേയരായ വ്യക്തികൾ = | ||
നഞ്ചിയമ്മ (ജനനം 1 ജനുവരി 1958[അവലംബം ആവശ്യമാണ്]) കേരളത്തിലെ ഒരു ആദിവാസി സമൂഹത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ ഗായികയാണ്. 2020-ൽ അയ്യപ്പനും കോശിയും എന്ന മലയാള സിനിമയിൽ പിന്നണി പാടിയതിന് ശേഷമാണ് അവർ ജനശ്രദ്ധ നേടിയത്.[1][2] ചിത്രത്തിൻ്റെ ടൈറ്റിൽ ഗാനം "കലക്കഥ" ഇരുള ഭാഷയിൽ എഴുതിയതും ജേക്സ് ബിജോയ് സംഗീതം നൽകിയതും യൂട്യൂബിൽ റിലീസ് ചെയ്തതിന് ശേഷം ജനപ്രീതി നേടി. ഒരു മാസത്തിനുള്ളിൽ 10 ദശലക്ഷത്തിലധികം വ്യൂസ് ഗാനത്തിന് ലഭിച്ചു. | നഞ്ചിയമ്മ (ജനനം 1 ജനുവരി 1958[അവലംബം ആവശ്യമാണ്]) കേരളത്തിലെ ഒരു ആദിവാസി സമൂഹത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ ഗായികയാണ്. 2020-ൽ അയ്യപ്പനും കോശിയും എന്ന മലയാള സിനിമയിൽ പിന്നണി പാടിയതിന് ശേഷമാണ് അവർ ജനശ്രദ്ധ നേടിയത്.[1][2] ചിത്രത്തിൻ്റെ ടൈറ്റിൽ ഗാനം "കലക്കഥ" ഇരുള ഭാഷയിൽ എഴുതിയതും ജേക്സ് ബിജോയ് സംഗീതം നൽകിയതും യൂട്യൂബിൽ റിലീസ് ചെയ്തതിന് ശേഷം ജനപ്രീതി നേടി. ഒരു മാസത്തിനുള്ളിൽ 10 ദശലക്ഷത്തിലധികം വ്യൂസ് ഗാനത്തിന് ലഭിച്ചു. | ||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
* മല്ലീശ്വരം ക്ഷേത്രത്തിലെ 'മല്ലീശ്വരൻ' എന്ന പർവതശിഖരം | * മല്ലീശ്വരം ക്ഷേത്രത്തിലെ 'മല്ലീശ്വരൻ' എന്ന പർവതശിഖരം | ||