"ജി.എച്ച്.എസ്. കരിപ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കരിപ്പൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:36, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ→••എന്റെ ഗ്രാമം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=== ••എന്റെ ഗ്രാമം === | === ••എന്റെ ഗ്രാമം === | ||
[[പ്രമാണം:42040village.png|ഇടത്ത്|ചട്ടരഹിതം]] | [[പ്രമാണം:42040village.png|ഇടത്ത്|ചട്ടരഹിതം]] | ||
'''ഭൂമിശാസ്ത്രപരമായ സവിശേഷതകൾ'''

കരിപ്പൂര് 8º36´N | * '''ഭൂമിശാസ്ത്രപരമായ സവിശേഷതകൾ'''
കരിപ്പൂര് '''8º36´N 77º00'''´'''E/8.6°N77.0°/8.6,77.0''' അക്ഷാംശ രേഖാംശങ്ങളിൽ സ്ഥിതിചെയ്യുന്നു.സമുദ്രനിരപ്പിൽ നിന്ന് ശരാശരി 68മീറ്റർ(223 അടി)ഉയരത്തിൽ സ്ഥിതിചെയ്യുന്നു.പടിഞ്ഞാറ് ഭാഗത്ത് തിരുവനന്തപുരം താലൂക്ക്,തെക്കു ഭാഗത്ത് നെയ്യറ്റിൻകര താലൂക്ക്,കിഴക്കേ ഭാഗത്ത് തമിഴ് നാട് ചുറ്റപ്പെട്ട് കിടക്കുന്നു.
'''ഭൂപ്രകൃതി'''
ഉത്തര അക്ഷാംശം 8 ഡിഗ്രി 35നും പൂർവരേഖാംശം 77 ഡിഗ്രി 15 നും ഇടയ്ക്കാണ് കരിപ്പൂരിന്റെ സ്ഥാനം.കുന്നുകളും ,ചരിവുകളും, താഴ്വാരങ്ങളും സമതലങ്ങളും ഇടകലർന്ന ഈ പ്രദേശം കേരളത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് ഇടനാട് വിഭാഗത്തിൽപ്പെടുന്നു.75% പ്രദേശത്തും ലാറ്ററൈറ്റ് മണ്ണാണുള്ളത്.മറ്റുള്ളവ പരിമരാശി മണ്ണും മണലുമാണ്.
'''അതിരുകൾ'''
കിഴക്ക്:തൊളിക്കോട്,ഉഴമലക്കൽ,വെള്ളനാട് പഞ്ചായത്തുകൾ പടിഞ്ഞാറ്:വെമ്പായം പഞ്ചായത്ത് വടക്ക് ആനാട് പഞ്ചായത്ത് തെക്ക് അരുവിക്കര,കരകുളം പഞ്ചായത്തുകൾ.
'''കാലാവസ്ഥ'''
തിരുവനന്തപുരം ജില്ലയുടെ കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന കരിപ്പൂര് സസ്യലതാദികളാൽ അനുഗ്രഹീതമാണ്.കടലോ കായലോ തീണ്ടാത്ത ഈ നാടിനു പൊതുവിൽ മലമ്പ്രെദേശത്തിന്റെ രൂപഭാഗങ്ങളാണ് ഉളളത്.പശ്ചിമഘട്ടത്തിൽ നിന്ന് ഉൽഭവിക്കുന്ന കരമന,വാമനപുരം ആറുകൾ നെടുമങ്ങാടിനെ കുളിരണിയിക്കുന്നു.പിന്നെ സസ്യലതാദികൾ കോട്ടതീർക്കുന്ന അഗസ്ത്യാർകൂടമെന്ന വരദാനവും ലഭിക്കുന്നു.കുരുമുളക്,റബ്ബർ എന്നിവയുടെ കൃഷിയ്ക്ക് വളരെയധികം അനുയോജ്യമായ കാലാവസ്ഥയാണ് കരിപ്പൂരിനുളളത്. വൈവിദ്യമാർന്ന കാലാവസ്ഥയാണ് ഇവിടെ എല്ലായിടത്തും കാണപ്പെടുന്നത്.ധാരാളം വയലുകൾ നിറഞ്ഞപ്രദേശമായിരുന്നു ഇവിടം.അതിൽ നിന്ന് നെൽകൃഷിയ്ക്ക് അനുയോജ്യമായ കാലാവസ്ഥയാണ് ഇവിടെ ഉണ്ടായിരുന്നതെന്ന് അനുമാനിക്കാം.ഭൂരിഭാഗം ധാന്യവിളകളും ഇവിടെ ഫലപ്രദമായി കൃഷി ചെയ്യാവുന്നതാണ്. ആർദ്രത ഇടയ്ക്കിടയ്ക്കായി മാറുന്നു. പൊതുവെ ഉയർന്ന ആർദ്രതയാണ് ഇവിടെ.ഇവിടെ മിതമായ ഊഷ്മാവ് അനുഭവപ്പെടുന്നു. തിരുവനന്തപുരം ജില്ലയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വളരെ സുഖപ്രദമായ കാലാവസ്ഥ പ്രദേശമാണ് കരിപ്പൂർ. | ||
'''ഭൂപ്രകൃതി'''

ഉത്തര അക്ഷാംശം 8 ഡിഗ്രി 35നും പൂർവരേഖാംശം 77 ഡിഗ്രി 15 നും ഇടയ്ക്കാണ് കരിപ്പൂരിന്റെ സ്ഥാനം.കുന്നുകളും ,ചരിവുകളും, താഴ്വാരങ്ങളും സമതലങ്ങളും ഇടകലർന്ന ഈ പ്രദേശം കേരളത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് ഇടനാട് വിഭാഗത്തിൽപ്പെടുന്നു.75% പ്രദേശത്തും ലാറ്ററൈറ്റ് മണ്ണാണുള്ളത്.മറ്റുള്ളവ പരിമരാശി മണ്ണും മണലുമാണ്.

'''അതിരുകൾ'''

കിഴക്ക്:തൊളിക്കോട്,ഉഴമലക്കൽ,വെള്ളനാട് പഞ്ചായത്തുകൾ പടിഞ്ഞാറ്:വെമ്പായം പഞ്ചായത്ത് വടക്ക് ആനാട് പഞ്ചായത്ത് തെക്ക് അരുവിക്കര,കരകുളം പഞ്ചായത്തുകൾ.

'''കാലാവസ്ഥ'''

തിരുവനന്തപുരം ജില്ലയുടെ കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന കരിപ്പൂര് സസ്യലതാദികളാൽ അനുഗ്രഹീതമാണ്.കടലോ കായലോ തീണ്ടാത്ത ഈ നാടിനു പൊതുവിൽ മലമ്പ്രെദേശത്തിന്റെ രൂപഭാഗങ്ങളാണ് ഉളളത്.പശ്ചിമഘട്ടത്തിൽ നിന്ന് ഉൽഭവിക്കുന്ന കരമന,വാമനപുരം ആറുകൾ നെടുമങ്ങാടിനെ കുളിരണിയിക്കുന്നു.പിന്നെ സസ്യലതാദികൾ കോട്ടതീർക്കുന്ന അഗസ്ത്യാർകൂടമെന്ന വരദാനവും ലഭിക്കുന്നു.കുരുമുളക്,റബ്ബർ എന്നിവയുടെ കൃഷിയ്ക്ക് വളരെയധികം അനുയോജ്യമായ കാലാവസ്ഥയാണ് കരിപ്പൂരിനുളളത്. വൈവിദ്യമാർന്ന കാലാവസ്ഥയാണ് ഇവിടെ എല്ലായിടത്തും കാണപ്പെടുന്നത്.ധാരാളം വയലുകൾ | |||
=='''പേരിനു പിന്നിൽ'''== | =='''പേരിനു പിന്നിൽ'''== | ||
കരിപ്പൂര് ആണ് ഞങ്ങളൂടേ ഗ്രാമം . കരിപ്പ് എന്ന പദത്തിന്റെ അർഥം കാടൂ ചുട്ടു നടത്തുന്ന കൃഷി എന്നാണ് . അങ്ങനെ കാട്ടുപ്രദേശം കാർഷിക മേഖലയായി | കരിപ്പൂര് ആണ് ഞങ്ങളൂടേ ഗ്രാമം . കരിപ്പ് എന്ന പദത്തിന്റെ അർഥം കാടൂ ചുട്ടു നടത്തുന്ന കൃഷി എന്നാണ് . അങ്ങനെ കാട്ടുപ്രദേശം കാർഷിക മേഖലയായി | ||
തീർന്നപ്പോൾ ലഭിച്ച സ്ഥലപ്പേരാണ് കരിപ്പൂര് . നെൽ കൃഷി ചെയ്തിരുന്നതും ചെയ്യുന്നതുമായ ഏലകളാണ് പനങ്ങോട്ടേലാ ,വാണ്ട,മുടിപ്പൂര, കാരാന്തല, ഇരുമരം, നെടൂമ്മാനൂര, ഉഴപ്പാക്കോണം,മല്ലബ്രക്കോണം, തുടങ്ങിയ പ്രദേശങ്ങൾ .
'''കരിങ്ങവനമെന്ന വലിയമല'''
തിളക്കുന്ന ജനപദങ്ങൾക്കിടയില് ഒരു പിടി | തീർന്നപ്പോൾ ലഭിച്ച സ്ഥലപ്പേരാണ് കരിപ്പൂര് . നെൽ കൃഷി ചെയ്തിരുന്നതും ചെയ്യുന്നതുമായ ഏലകളാണ് പനങ്ങോട്ടേലാ ,വാണ്ട,മുടിപ്പൂര, കാരാന്തല, ഇരുമരം, നെടൂമ്മാനൂര, ഉഴപ്പാക്കോണം,മല്ലബ്രക്കോണം, തുടങ്ങിയ പ്രദേശങ്ങൾ .
'''കരിങ്ങവനമെന്ന വലിയമല'''
തിളക്കുന്ന ജനപദങ്ങൾക്കിടയില് ഒരു പിടി പുല്ലീന് മനുഷ്യന്റെ കണ്ണൂകള് അലയുന്ന കാലം അകലെയല്ല .അപ്പോഴും നെടുമങ്ങാടിന് ഒരു കാടുതന്നെയുണ്ട്.കരീങ്ങവനമെന്നും മുൻപ് അറിയപ്പെട്ട വലിയമലയാണത്.അതിക്രമങ്ങൾക്കും കടന്നുകയറ്റങ്ങൾക്കും തീരെ പഴുതില്ലാതെ ISRO യുടെ മതിൽക്കെട്ടുകൾക്കുള്ളില് ഈ വനം ഉണ്ട്.മഴ ഉള്ളപ്പഴും മഴക്കാല പുലർ വേളകളിലും സന്ധ്യക്കും മലയ്ക്കും വെവ്വേറെ ഭാവങ്ങളാണ്.ഇവിടെ മഴയുടെ അളവ് കൂടുതലാണ്.മൂന്നിലേറെ മുനിസിപ്പാലിറ്റീ വാർഡുകളിലായി ചേർന്നു കിടക്കുന്ന ഈ പ്രദേശം ഒരു കാലത്ത് ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ഭാഗം ആയിരുന്നു. മഹാക്കാന്താരമൊന്നുമല്ല നിബിഡമല്ലാത്ത കുട്ടിവനം. നൈസറ്ഗ്ഗിക വനവുമല്ല . പത്തെഴുപതു വർഷങ്ങൾക്കു മുന്പ് ക്ലിയറ് ഫെല്ലിഗ് നടത്തി പിന്നെ ആഞിലി , യുക്കാലിപ്റ്റസ് പറങ്കിമാവ് എന്നിവകള് നട്ടു പിടീപ്പിച്ചു പേരറിയാത്ത അടീക്കാടൂകള് ,പടർപ്പുകള്, മുളങ്കൂട്ടം, പൊന്തകളീല് മയിലനക്കം , വള്ളീപടർപ്പുകള്, കുറൂക്കന്മാര്, കുരങ്ങന്മാര്, കുരുവിക്കലമ്പല്, ഞെട്ടലുണ്ടാക്കുന്ന പാമ്പിൻചട്ടകള്, പാമ്പിന്റെ ചൂര്, ചീവിടിന്റെചെവിക്കല്ലു പൊളീപ്പിക്കുന്ന സംഗീതം ആകപ്പാടെ വല്ലാത്തെ അനുഭവമായിരുന്നു പഴയ ആൾക്കാര് ഓർക്കുന്നത്. വെറേയും പലതുമുണ്ട് കൈചുണ്ടീകലളീല്ലാത്ത ഏകാന്തത നടപ്പാതകള് -കരിയിലകള് അലുക്കിട്ട ഒറ്റയടീ നടപ്പൂവഴികള് . അതെല്ലാം മലക്ക് അപ്പൂറത്തെയ്ക്കൂള്ള എളൂപ്പചുവടൂകളായ്യീരുന്നു . പരുത്തിക്കൂഴി ,പനയ്ക്കോട് ,മന്തിക്കൂഴീ ,കരിങ്ങ , എല്ലാ ദേശങ്ങളൂം ISRO വന്നതെടേ അകലെയായി നെടൂമങ്ങാടീന്റെ വികസന സങ്കല്പ്ങ്ങളീല് ഈ മല പലപ്പൊഴും കടന്ന് വന്നു കോളേജ് വരുമ്പോള് ഇവിടെയായിരിക്കും സ്ഥാപിക്കുന്നതെന്നും ഒരു മുപ്പത്തിയഞ്ചു വര്ഷങ്ങള്ക്ക് മുന്പ് കേട്ടിരുന്നു അതുണ്ടായില്ലാ പകരം എൻ. സി. സി ഫയറിംഗ് റെയ്ഞ്ച് വന്നു. പിന്നെ ISROയ്യം അതൊടേ കാടൂം നാട്ടുകാര് കുടിയേറി ഏതൊ സർവെ രേഖതാളീൽ നിന്നാണ് വലിയമല എന്ന പേരു വീണത്. അതോടെ കരിങ്ങ വനമെന്ന പേരം മറഞ്ഞു. വഴി താരകൾ അടയ്ക്ക്പെട്ടതൊടേ മലയ്ക്ക്പ്പുറത്തെ ബന്ധുമിത്രാദികൾ അന്യരായി. തലച്ചുമടൂകളായി വരാൻ പറ്റാതായതൊടേ കരുപ്പൂരിലെ പാക്ക്,മുളക് കച്ചവടക്കാരും മറഞ്ഞു ഭൂതടസ്സങ്ങൾജീവഗണത്തിനുപരി ജൈവസ്നേഹ,കച്ചവടബന്ധങ്ങൾക്ക്എങ്ങനെ തടസ്സമാകുന്നു എന്നതിന്റെ ജൈവോദാഹരണം കൂടിയാണു വലിയമല

'''കണ്ണാറംകോട്'''
| '''കണ്ണാറംകോട്'''

കരിപ്പൂര് ഒരിയരിക്കോണത്തിനും കരിപ്പൂര് കൊട്ടാരവിളയ്ക്കും മധ്യേയുള്ള ഒരു ചെറിയ പ്രദേശമാണ് കണ്ണാറംകോട്.ഒരു തരം വെളുത്ത പക്ഷികൾ (കണ്ണാറപക്ഷികൾ)വളരെയധികം പാറിപ്പറന്നു നടന്നിരുന്ന ഈ പ്രദേശത്തെ പാടങ്ങൾ (വയലുകൾ)വളരെയധികം വെള്ളക്കെട്ടുകൾ നിറഞ്ഞതായിരുന്നു.ഇപ്രകാരമുള്ള കൃഷിയിടങ്ങളിൽ വർഷത്തിൽ രണ്ടിൽകൂടുതൽ പ്രാവശ്യം കൃഷിയിറക്കാവുന്നതാണ്.ഇങ്ങനെയുള്ള പ്രദേശത്തിനു '''കണ്ണാറ്''' എന്നാണ് പറയപ്പെടുന്നത്.ഇവിടെ ഈ നാമം ലോപിച്ചാണ് കണ്ണാർകോൺ ആയതും കാലാന്തരത്തിലത് കണ്ണാറംകോട് ആയതും.
| കരിപ്പൂര് ഒരിയരിക്കോണത്തിനും കരിപ്പൂര് കൊട്ടാരവിളയ്ക്കും മധ്യേയുള്ള ഒരു ചെറിയ പ്രദേശമാണ് കണ്ണാറംകോട്.ഒരു തരം വെളുത്ത പക്ഷികൾ (കണ്ണാറപക്ഷികൾ)വളരെയധികം പാറിപ്പറന്നു നടന്നിരുന്ന ഈ പ്രദേശത്തെ പാടങ്ങൾ (വയലുകൾ)വളരെയധികം വെള്ളക്കെട്ടുകൾ നിറഞ്ഞതായിരുന്നു.ഇപ്രകാരമുള്ള കൃഷിയിടങ്ങളിൽ വർഷത്തിൽ രണ്ടിൽകൂടുതൽ പ്രാവശ്യം കൃഷിയിറക്കാവുന്നതാണ്.ഇങ്ങനെയുള്ള പ്രദേശത്തിനു '''കണ്ണാറ്''' എന്നാണ് പറയപ്പെടുന്നത്.ഇവിടെ ഈ നാമം ലോപിച്ചാണ് കണ്ണാർകോൺ ആയതും കാലാന്തരത്തിലത് കണ്ണാറംകോട് ആയതും.

'''കടൂക്കോണം'''
| '''കടൂക്കോണം'''

ഇന്നും ചെറിയ കുന്നുകളും ചെറിയ ഗുഹകൾ പോലെ തോന്നിക്കുന്ന പാറക്കെട്ടുകളും കൊണ്ട് നിമ്നോന്നതമാണീ | ഇന്നും ചെറിയ കുന്നുകളും ചെറിയ ഗുഹകൾ പോലെ തോന്നിക്കുന്ന പാറക്കെട്ടുകളും കൊണ്ട് നിമ്നോന്നതമാണീ പ്രദേശം.ഒരു കാലത്ത് വനപ്രദേശമായിരുന്ന ഈ സ്ഥലം കടുവകളുടെ ആവാസകേന്ദ്രമായിരുന്നു.കടുവകൾ സമർത്ഥമായുണ്ടായിരുന്ന കോൺ എന്ന പ്രകാരമാണ് ഈ സ്ഥലത്തിന് '''കടുവാക്കോൺ''' എന്നും പിന്നെ കടൂക്കോൺ എന്നും ആയത്.

'''ആലംകോട്'''
| '''ആലംകോട്'''

ശക്തമായ ആരാധനാലയങ്ങൾക്ക് ജൈനമത വിശ്വാസത്തിൽ ആലം എന്ന് പറഞ്ഞിരുന്നു.അന്ന് ഇവിടെ ഇതുപോലെ ശക്തമായ ആരാധനാകേന്ദ്രങ്ങൾ ഉണ്ടായിരുന്നു.അതിനാൽ ഇവിടം ആലംകോട് എന്ന് അറിയപ്പെട്ടു അവിടെയുണ്ടായിരുന്ന ജൈനമതസ്വാധീനം ഈ പേര് ഉണ്ടാകാൻ ഒരു കാരണമായി.
| ശക്തമായ ആരാധനാലയങ്ങൾക്ക് ജൈനമത വിശ്വാസത്തിൽ ആലം എന്ന് പറഞ്ഞിരുന്നു.അന്ന് ഇവിടെ ഇതുപോലെ ശക്തമായ ആരാധനാകേന്ദ്രങ്ങൾ ഉണ്ടായിരുന്നു.അതിനാൽ ഇവിടം ആലംകോട് എന്ന് അറിയപ്പെട്ടു അവിടെയുണ്ടായിരുന്ന ജൈനമതസ്വാധീനം ഈ പേര് ഉണ്ടാകാൻ ഒരു കാരണമായി.

'''പറണ്ടോട്'''
| '''പറണ്ടോട്'''

പണ്ട് കാലത്ത് നിബിഢവനപ്രദേശമായിരുന്നു പറണ്ടോട്.ആ വേളയിൽ ധാരാളം ജനങ്ങൾ ഈ കാടുകളിൽ കാട്ടുമൃഗങ്ങളെ വേട്ടയാടാൻ എത്തിയിരുന്നു.കാട്ടുമൃഗങ്ങളിൽ നിന്ന് രക്ഷനേടാൻ ആളുകൾ തങ്ങളുടെ കയ്യിൽ വേട്ടയാടാനുള്ള ഉപകരണമായ | പണ്ട് കാലത്ത് നിബിഢവനപ്രദേശമായിരുന്നു പറണ്ടോട്.ആ വേളയിൽ ധാരാളം ജനങ്ങൾ ഈ കാടുകളിൽ കാട്ടുമൃഗങ്ങളെ വേട്ടയാടാൻ എത്തിയിരുന്നു.കാട്ടുമൃഗങ്ങളിൽ നിന്ന് രക്ഷനേടാൻ ആളുകൾ തങ്ങളുടെ കയ്യിൽ വേട്ടയാടാനുള്ള ഉപകരണമായ തോക്കിന്റെ കാഞ്ചിവലിച്ച് മൃഗങ്ങളെ നശിപ്പിച്ച് താങ്ങളുടെ സ്വയരക്ഷകണ്ടത്തിയിരുന്നു.അങ്ങനെ ഈ പ്രദേശത്തിന്റെ പഴയപേര് കാഞ്ചിമുടക്കി എന്നായിരുന്നു.കാലക്രമേണ ഈ നാമം മാറപ്പെടുകയാണ് ഉണ്ടായത്.ധാരാളം 'പറണ്ട് ' ‘ഓട് ’ എന്നീ വള്ളിച്ചെടികൾ ഉണ്ടായിരുന്ന സ്ഥലമാണ് പറണ്ടോട് എന്ന നാമം ആ പ്രദേശത്തിന് ഉണ്ടായത്.

'''നെടുമങ്ങാട്'''
| '''നെടുമങ്ങാട്'''

പണ്ട് നെടുമങ്ങാട് വലിയ ഒരു കാട്ട് പ്രദേശമായിരുന്നു.നെടും കാട് എന്നാണ് അറിയപ്പെട്ടിരുന്നത്.നെടുവൻകാട് എന്ന പേരാണ് പിന്നീട് നെടുമങ്ങാട് എന്നായി മാറിയത്.കണ്ണാറംകോട് കരിപ്പൂര് ഒരിയരിക്കോണത്തിനും കരിപ്പൂര് കൊട്ടാരവിളയ്ക്കും മധ്യേയുള്ള ഒരു ചെറിയ പ്രേദേശമാണ് കണ്ണാറംകോട്.ഒരു തരം വെളുത്ത പക്ഷികൾ (കണ്ണാറപക്ഷികൾ)വളരെയധികം പാറിപ്പറന്നു നടന്നിരുന്ന ഈ പ്രദേശത്തെ പാടങ്ങൾ (വയലുകൾ)വളരെയധികം വെള്ളക്കെട്ടുകൾ നിറഞ്ഞതായിരുന്നു.ഇപ്രകാരമുള്ള കൃഷിയിടങ്ങളിൽ വർഷത്തിൽ രണ്ടിൽകൂടുതൽ പ്രാവിശ്യം കൃഷിയിറക്കാവുന്നതാണ്.ഇങ്ങനെയുള്ള പ്രദേശത്തിന് കണ്ണാറ് എന്നാണ് പറയപ്പെടുന്നത്.ഇവിടെ ഈ '''നാമം ലോപിച്ചാണ് കണ്ണാറംകോട് ആയതും കാലാന്തരത്തിലാണ് കണ്ണാറംകോട് ആയതും.
| പണ്ട് നെടുമങ്ങാട് വലിയ ഒരു കാട്ട് പ്രദേശമായിരുന്നു.നെടും കാട് എന്നാണ് അറിയപ്പെട്ടിരുന്നത്.നെടുവൻകാട് എന്ന പേരാണ് പിന്നീട് നെടുമങ്ങാട് എന്നായി മാറിയത്.കണ്ണാറംകോട് കരിപ്പൂര് ഒരിയരിക്കോണത്തിനും കരിപ്പൂര് കൊട്ടാരവിളയ്ക്കും മധ്യേയുള്ള ഒരു ചെറിയ പ്രേദേശമാണ് കണ്ണാറംകോട്.ഒരു തരം വെളുത്ത പക്ഷികൾ (കണ്ണാറപക്ഷികൾ)വളരെയധികം പാറിപ്പറന്നു നടന്നിരുന്ന ഈ പ്രദേശത്തെ പാടങ്ങൾ (വയലുകൾ)വളരെയധികം വെള്ളക്കെട്ടുകൾ നിറഞ്ഞതായിരുന്നു.ഇപ്രകാരമുള്ള കൃഷിയിടങ്ങളിൽ വർഷത്തിൽ രണ്ടിൽകൂടുതൽ പ്രാവിശ്യം കൃഷിയിറക്കാവുന്നതാണ്.ഇങ്ങനെയുള്ള പ്രദേശത്തിന് കണ്ണാറ് എന്നാണ് പറയപ്പെടുന്നത്.ഇവിടെ ഈ '''നാമം ലോപിച്ചാണ് കണ്ണാറംകോട് ആയതും കാലാന്തരത്തിലാണ് കണ്ണാറംകോട് ആയതും.

വരി 45: | വരി 39: | ||
'''കോട്ടപ്പുറം''' | '''കോട്ടപ്പുറം''' | ||

തിരുവിതാംകൂർ ആദ്യം രാജ്യഭരണ കാലത്തോളം പഴമയും പൗരാണീകതയും അവകാശപ്പെടൂന്ന ഒരു സ്ഥലമാണ് കോട്ടപ്പുറത്തുകാവ് ക്ഷേത്രം.നെടൂമങ്ങാട് താലൂക്കിലെ അറീയപ്പെടൂന്ന കാവ്വൂകളീല് ഒന്നാണ് കാവ്. കോട്ടപ്പുറത്ത് കാവും കരുപ്പുര് കൊട്ടാരവും ഗവേഷണത്തിന് വിധേയമാക്കേണ്ടതാണ്. കേരള ആ൪ക്കൈവ്സ് വകുപ്പില് ഇതിന് പരമ൪ശീക്കുന്ന യാതൊരു രേഖകളൂം കാണൂാന്നില്ല .ഏന്തിന് ഉമയമ്മ മഹാറാണീയ്യൂടെ കാലത്ത് റാണീക്കു വേണ്ടി നി൪മ്മീച്ചു. എന്ന് ചരിത്രകാരന്മാരുടെ അഭിപ്രായ ഐക്യത്തില് നിലകൊള്ളൂന്ന നെടൂമങ്ങാട് കോയിക്കല് കൊട്ടാരം. [ നെടൂമങ്ങാട് കൊട്ടാരം] ഇതിന്റെപോലും ചരിത്ര രേഖകൾ ലഭ്യമല്ല.ഈ ചരിത്രമെല്ലാം തന്നെ മുത്തശ്ശീക്കഥകളൂടെയ്യൂം ഊഹാപോഹങ്ങളൂടെയും പുകമറയ്ക്കൂള്ളീല് ഒളീഞ്ഞു നില്ക്കൂന്നു. അങ്ങനെ വരുമ്പോൾ തിരുവിതാംകൂ൪ ഏകദേശം | തിരുവിതാംകൂർ ആദ്യം രാജ്യഭരണ കാലത്തോളം പഴമയും പൗരാണീകതയും അവകാശപ്പെടൂന്ന ഒരു സ്ഥലമാണ് കോട്ടപ്പുറത്തുകാവ് ക്ഷേത്രം.നെടൂമങ്ങാട് താലൂക്കിലെ അറീയപ്പെടൂന്ന കാവ്വൂകളീല് ഒന്നാണ് കാവ്. കോട്ടപ്പുറത്ത് കാവും കരുപ്പുര് കൊട്ടാരവും ഗവേഷണത്തിന് വിധേയമാക്കേണ്ടതാണ്. കേരള ആ൪ക്കൈവ്സ് വകുപ്പില് ഇതിന് പരമ൪ശീക്കുന്ന യാതൊരു രേഖകളൂം കാണൂാന്നില്ല .ഏന്തിന് ഉമയമ്മ മഹാറാണീയ്യൂടെ കാലത്ത് റാണീക്കു വേണ്ടി നി൪മ്മീച്ചു. എന്ന് ചരിത്രകാരന്മാരുടെ അഭിപ്രായ ഐക്യത്തില് നിലകൊള്ളൂന്ന നെടൂമങ്ങാട് കോയിക്കല് കൊട്ടാരം. [ നെടൂമങ്ങാട് കൊട്ടാരം] ഇതിന്റെപോലും ചരിത്ര രേഖകൾ ലഭ്യമല്ല.ഈ ചരിത്രമെല്ലാം തന്നെ മുത്തശ്ശീക്കഥകളൂടെയ്യൂം ഊഹാപോഹങ്ങളൂടെയും പുകമറയ്ക്കൂള്ളീല് ഒളീഞ്ഞു നില്ക്കൂന്നു. അങ്ങനെ വരുമ്പോൾ തിരുവിതാംകൂ൪ ഏകദേശം 700വ൪ഷങ്ങൾക്കപ്പുറം ചരിത്ര പാരമ്പര്യമുള്ള ഇളവന്നൂ൪ രാജ്യത്തിന്റെ ചരിത്രം ഇതുവരെയും രേഖപ്പെടൂത്തികാണൂന്നില്ല.എന്തിനു ന്നെടൂമങ്ങാട് പ്രദേശം പോലും ഇളവന്നൂ൪ നാടീന്റെ ഭാഗമാണെന്നും എത്രപേ൪ക്കറീയാം എത്രയോ ആളുകൾ ഇവിടെ ജനിച്ച് മണ്ണടീഞ്ഞുകഴിഞ്ഞു .എന്നിട്ടും തിരുവിതാംകൂറീന്റെ ചരിത്രത്തില് കലിതരുചി കല൪ന്ന് ധീരസ്മരണകളെ ഓർമ്മിപ്പിച്ചുകൊണ്ട് ഇവിടെ നിലനിന്നിരുന്ന കൊട്ടാരത്തിന്റെയും ഇപ്പോഴും നിലനില്ക്കൂന്നു കോട്ടപ്പുറത്ത് കാവ് തംമ്പുരാന്റേയും വസ്തു നിഷ്ടവും സത്യസന്ധവുമായ ചരിത്രം ആരെങ്കിലും രേഖപ്പെടുത്തട്ടെ എന്നു നമുക്ക് പ്രത്യാശീക്കാം . ഈ കരിപ്പൂര് കൊട്ടാരത്തിന് ഏകദേശം 700 വ൪ഷം പഴക്കമുണ്ട് കരിപ്പൂര് കൊട്ടാരത്തിലെറാണിയുടെ പേര് ഉമയമ്മ മഹാറാണി എന്നാണ് അന്ന് രാജകൂമാരികൾക്ക് കുളീക്കാന് ഒരു കല്ലുണ്ട്. ആ കല്ലിന്റെരൂപം ആലില പോലെയാണ് ഈ കല്ലിന്റെ പുരത്തിരുന്ന് കുളീക്കുമ്പോള് ആ അഴുക്ക വെള്ളമെല്ലാംകല്ലിന്റെ ചെറൂചാലുകള് വഴി വെളീയില് ഒഴുകിപ്പോകൂം. കോട്ടപ്പുറത്ത് ക്ഷേത്രത്തിലെക്കു പൊകുന്ന വളവില് ഒരു ചുമടൂതാങ്ങീ ഉണ്ട്.. ഇതിന്റെ ഉപയോഗം ആളൂകള് ചുമടൂം ചുമന്നു വരുമ്പോള് ചുമടൂകളെല്ലാം ചുമടൂതാങ്ങീയ്യീല് ഇറക്കി വച്ച്അവര് വിശ്രമിചതിനുശേഷം പോകും. അങ്ങനെയാണ് ഈ കല്ലിന് ചുമടൂതാങ്ങി എന്ന് പേരു വന്നത് . അത് ഇപ്പോഴും നിലനില്ക്കുന്നുണ്ട്. രാജാക്കന്മാർക്കു കുളിക്കാൻ ഒരു കുളം ഉണ്ടായിരുന്നു ആ കുളത്തിൽ ഇറങ്ങാൻ ഒരു ചെറിയ തുരങ്കമുണ്ടായിരുന്നു .ആദ്യത്തെ കൊട്ടാരം കരിപ്പൂർ കൊട്ടാരം ആണ`. | ||
=='''ചരിത്രം മണിചിത്രത്താഴിട്ടു പൂട്ടിയ കോട്ടപ്പുറം കൊട്ടാരത്തിലേയ്ക്ക്'''== | =='''ചരിത്രം മണിചിത്രത്താഴിട്ടു പൂട്ടിയ കോട്ടപ്പുറം കൊട്ടാരത്തിലേയ്ക്ക്'''== | ||
വരി 69: | വരി 63: | ||
=='''കോയിക്കൽ കൊട്ടാരം'''== | =='''കോയിക്കൽ കൊട്ടാരം'''== | ||
<gallery mode="packed-overlay" heights="200"> | <gallery mode="packed-overlay" heights="200"> | ||
പ്രമാണം:Koickal42040.jpg|''
'കോയിക്കൽകൊട്ടാരം''' | പ്രമാണം:Koickal42040.jpg|''
'''<nowiki/>'കോയിക്കൽകൊട്ടാരം'<nowiki/>''''' | ||
</gallery>തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് സ്ഥിതി ചെയ്യുന്ന ഒരു കൊട്ടാരമാണ് കോയിക്കൽ കൊട്ടാരം.നെടുമങ്ങാട് നിലനിൽക്കുന്ന ഏറ്റവും പഴക്കമുള്ള സ്ഥാപനമാണിത്. 1670കളിൽ വേണാടിന്റെ റീജന്റായിരുന്ന ഉമയമ്മറാണിയുടെ (പേരകം സ്വരൂപം - വേണാടിന്റെ താവഴി) കൊട്ടാരമാണിതെന്നു കരുതുന്നു. മുകിലൻ (മുഗളൻ എന്നതിന്റെ തത്ഭവം) എന്ന ഒരു മുസ്ലിം പോരാളി റാണിയുടെ ഭരണകാലത്ത് തിരുവനന്തപുരത്തിനു സമീപം വരെ സൈന്യസമേതം ആക്രമിച്ച് മണകാട് തമ്പടിച്ചു. അതോടെ റാണിക്ക് തിരുവനന്തപുരം വിട്ട് നെടുമങ്ങാട് നിലയുറപ്പിക്കേണ്ടി വന്നു, അന്നു പണിത കോട്ടാരമാണിതെന്നാണു കരുതുന്നതു്. കേരളസർക്കാർ വക ഒരു ചരിത്ര സംരക്ഷിത സ്മാരകമാണിപ്പോൾ. 1992 മുതൽ ഒരു ഫോക്‌ലോർ മ്യൂസിയവും, ന്യൂമിസ്മാറ്റിക് (നാണയ) മ്യൂസിയവും പ്രവർത്തിച്ചുവരുന്നു. | </gallery>തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് സ്ഥിതി ചെയ്യുന്ന ഒരു കൊട്ടാരമാണ് കോയിക്കൽ കൊട്ടാരം.നെടുമങ്ങാട് നിലനിൽക്കുന്ന ഏറ്റവും പഴക്കമുള്ള സ്ഥാപനമാണിത്. 1670കളിൽ വേണാടിന്റെ റീജന്റായിരുന്ന ഉമയമ്മറാണിയുടെ (പേരകം സ്വരൂപം - വേണാടിന്റെ താവഴി) കൊട്ടാരമാണിതെന്നു കരുതുന്നു. മുകിലൻ (മുഗളൻ എന്നതിന്റെ തത്ഭവം) എന്ന ഒരു മുസ്ലിം പോരാളി റാണിയുടെ ഭരണകാലത്ത് തിരുവനന്തപുരത്തിനു സമീപം വരെ സൈന്യസമേതം ആക്രമിച്ച് മണകാട് തമ്പടിച്ചു. അതോടെ റാണിക്ക് തിരുവനന്തപുരം വിട്ട് നെടുമങ്ങാട് നിലയുറപ്പിക്കേണ്ടി വന്നു, അന്നു പണിത കോട്ടാരമാണിതെന്നാണു കരുതുന്നതു്. കേരളസർക്കാർ വക ഒരു ചരിത്ര സംരക്ഷിത സ്മാരകമാണിപ്പോൾ. 1992 മുതൽ ഒരു ഫോക്‌ലോർ മ്യൂസിയവും, ന്യൂമിസ്മാറ്റിക് (നാണയ) മ്യൂസിയവും പ്രവർത്തിച്ചുവരുന്നു. | ||
1677 നും 1684 നും മദ്ധ്യേ തിരുവിതാംകൂർ ഭരിച്ചിരുന്ന വേണാടു രാജകുടുംബാംഗമായ ഉമയമ്മറാണിക്കു വേണ്ടി നിർമ്മിക്കപ്പെട്ടതാണ്, നടുത്തളവും ത്രികോണാകൃതിയിലുള്ള മുഖപ്പുകളോടു കൂടിയതുമായ നാലുകെട്ടു മാതൃകയിലുള്ള കോയിക്കൽ കൊട്ടാരമെന്ന ഇരുനില കെട്ടിടം. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഒരു ഫോക് ലോർ മ്യൂസിയവും പൗരാണിക നാണയങ്ങളുടെ മറ്റൊരു മ്യൂസിയവും ഇരുനിലകളിലായി ഇന്നീ കൊട്ടാരത്തിൽ പ്രവർത്തിക്കുന്നുണ്ട്. 1992 - ലാണ് മ്യൂസിയം സ്ഥാപിതമായത്. | 1677 നും 1684 നും മദ്ധ്യേ തിരുവിതാംകൂർ ഭരിച്ചിരുന്ന വേണാടു രാജകുടുംബാംഗമായ ഉമയമ്മറാണിക്കു വേണ്ടി നിർമ്മിക്കപ്പെട്ടതാണ്, നടുത്തളവും ത്രികോണാകൃതിയിലുള്ള മുഖപ്പുകളോടു കൂടിയതുമായ നാലുകെട്ടു മാതൃകയിലുള്ള കോയിക്കൽ കൊട്ടാരമെന്ന ഇരുനില കെട്ടിടം. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഒരു ഫോക് ലോർ മ്യൂസിയവും പൗരാണിക നാണയങ്ങളുടെ മറ്റൊരു മ്യൂസിയവും ഇരുനിലകളിലായി ഇന്നീ കൊട്ടാരത്തിൽ പ്രവർത്തിക്കുന്നുണ്ട്. 1992 - ലാണ് മ്യൂസിയം സ്ഥാപിതമായത്. | ||
വരി 79: | വരി 73: | ||
രണ്ടാം നിലയിലെ ഫോക് ലോർ മ്യൂസിയത്തിൽ പഴയകാലത്തെ കൗതുകകരങ്ങളായ മരം, ചെമ്പ്, പിച്ചള എന്നിവയാൽ നിർമ്മിച്ച അടുക്കള സാമാനങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. താളിയോലകൾ, മരവുരികൾ എന്നിവയ്‌ക്കൊപ്പം മറ്റു ചില അപൂർവ്വ വസ്തുക്കളുമുണ്ടിവിടെ. അതിലൊന്ന് യോഗികൾ ഉപേയാഗിച്ചിരുന്നെന്ന് പറയപ്പെടുന്ന, ബുദ്ധി പരീക്ഷയ്ക്കുള്ള ഒരു സൂത്രപ്പണിയായ ഊരാക്കുടുക്കാണ്. പണ്ടുകാലത്ത് സന്ധ്യാനേരങ്ങളിൽ, പ്രത്യേകിച്ച് കൊയ്ത്തുകാലത്ത് കൊളുത്തിവയ്ക്കാറുള്ള ഗജലക്ഷ്മിവിളക്ക് എടുത്തു പറയേണ്ട ഒരു കാഴ്ച വസ്തുവാണ്. നിറം പിടിപ്പിച്ച കടലാസും ഘനം കുറഞ്ഞ മരച്ചീളുകളുമുപയോഗിച്ച് കലാവിരുതോടെ നിർമ്മിച്ച കെട്ടുവിളക്ക് തെക്കൻ കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളിൽ പണ്ട് ഉത്സവകാലത്ത് തെളിക്കാറുണ്ടായിരുന്നു. ഈ കെട്ടു വിളക്കിനും ഇന്നു സ്ഥാനം ഈ മ്യൂസിയത്തിൽ തന്നെ. എല്ലാറ്റിനുമുപരി ചില തെയ്യങ്ങളുടെ ചെറുമാതൃകകളും ഇവിടെ കാണാം -മുത്തപ്പൻ തെയ്യം, പടയണിക്കോലം, ഓട്ടൻ തുള്ളൽ കലാകാരന്മാരുടെ കിരീടം, ആടകൾ എന്നിവ ആരെയും ആകർഷിക്കുന്നതാണ്. രാമകഥപാട്ടുകാർ അകമ്പടിവാദ്യമായി ഉപയോഗിച്ചിരുന്ന ചന്ദ്രവളയമെന്ന വാദ്യം ഈ മ്യൂസിയത്തിലെ അമൂല്യ വസ്തുക്കളിൽ ഒന്നാണ്. | രണ്ടാം നിലയിലെ ഫോക് ലോർ മ്യൂസിയത്തിൽ പഴയകാലത്തെ കൗതുകകരങ്ങളായ മരം, ചെമ്പ്, പിച്ചള എന്നിവയാൽ നിർമ്മിച്ച അടുക്കള സാമാനങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. താളിയോലകൾ, മരവുരികൾ എന്നിവയ്‌ക്കൊപ്പം മറ്റു ചില അപൂർവ്വ വസ്തുക്കളുമുണ്ടിവിടെ. അതിലൊന്ന് യോഗികൾ ഉപേയാഗിച്ചിരുന്നെന്ന് പറയപ്പെടുന്ന, ബുദ്ധി പരീക്ഷയ്ക്കുള്ള ഒരു സൂത്രപ്പണിയായ ഊരാക്കുടുക്കാണ്. പണ്ടുകാലത്ത് സന്ധ്യാനേരങ്ങളിൽ, പ്രത്യേകിച്ച് കൊയ്ത്തുകാലത്ത് കൊളുത്തിവയ്ക്കാറുള്ള ഗജലക്ഷ്മിവിളക്ക് എടുത്തു പറയേണ്ട ഒരു കാഴ്ച വസ്തുവാണ്. നിറം പിടിപ്പിച്ച കടലാസും ഘനം കുറഞ്ഞ മരച്ചീളുകളുമുപയോഗിച്ച് കലാവിരുതോടെ നിർമ്മിച്ച കെട്ടുവിളക്ക് തെക്കൻ കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളിൽ പണ്ട് ഉത്സവകാലത്ത് തെളിക്കാറുണ്ടായിരുന്നു. ഈ കെട്ടു വിളക്കിനും ഇന്നു സ്ഥാനം ഈ മ്യൂസിയത്തിൽ തന്നെ. എല്ലാറ്റിനുമുപരി ചില തെയ്യങ്ങളുടെ ചെറുമാതൃകകളും ഇവിടെ കാണാം -മുത്തപ്പൻ തെയ്യം, പടയണിക്കോലം, ഓട്ടൻ തുള്ളൽ കലാകാരന്മാരുടെ കിരീടം, ആടകൾ എന്നിവ ആരെയും ആകർഷിക്കുന്നതാണ്. രാമകഥപാട്ടുകാർ അകമ്പടിവാദ്യമായി ഉപയോഗിച്ചിരുന്ന ചന്ദ്രവളയമെന്ന വാദ്യം ഈ മ്യൂസിയത്തിലെ അമൂല്യ വസ്തുക്കളിൽ ഒന്നാണ്. | ||
=='''അമ്മാവൻ പാറയിലേക്ക് പോകാം'''== | =='''''അമ്മാവൻ പാറയിലേക്ക് പോകാം'''''== | ||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
പ്രമാണം:42040para.JPG|'''അമ്മാവൻപാറ''' | പ്രമാണം:42040para.JPG|'''അമ്മാവൻപാറ''' |