"ജി.യു.പി.എസ്.നരിപ്പറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.നരിപ്പറമ്പ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:07, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
Manjusha.N (സംവാദം | സംഭാവനകൾ) No edit summary |
Manjusha.N (സംവാദം | സംഭാവനകൾ) No edit summary |
||
വരി 7: | വരി 7: | ||
പ്രശസ്ത ജാലവിദ്യക്കാരനായിരുന്ന പ്രൊഫസർ വാഴക്കുന്നം, ശാകുന്തളം, കർണഭാരം, വിക്രമോർവശീയം എന്നീ സംസ്കൃത കൃതികൾ മലയാളത്തിലേയ്ക് തർജമ ചെയ്ത ചെറുളിയിൽ കുഞ്ഞുണ്ണി നമ്പീശൻ (ഇദ്ദേഹം പ്രശസ്ത മലയാളം കവയിത്രി ബാലാമണിയമ്മയുടെ ഗുരുവായിരുന്നു), പ്രശസ്ത ചെണ്ടവാദ്യ വിദ്വാൻ തിരുവേഗപ്പുറ രാമപ്പൊതുവാൾ, നോബൽ സമ്മാന ജേതാവായ സർ സി.വി.രാമന്റെ ശിഷ്യനും പ്രശസ്ത ശാസ്ത്രജ്ഞനുമായ ടി.എം.കെ.നെടുങ്ങാടി, കോഴിക്കോടൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത ചലച്ചിത്രനിരൂപകൻ കെ. അപ്പുക്കുട്ടൻ നായർ എന്നിവർ തിരുവേഗപ്പുറക്കാരായിരുന്നു. | പ്രശസ്ത ജാലവിദ്യക്കാരനായിരുന്ന പ്രൊഫസർ വാഴക്കുന്നം, ശാകുന്തളം, കർണഭാരം, വിക്രമോർവശീയം എന്നീ സംസ്കൃത കൃതികൾ മലയാളത്തിലേയ്ക് തർജമ ചെയ്ത ചെറുളിയിൽ കുഞ്ഞുണ്ണി നമ്പീശൻ (ഇദ്ദേഹം പ്രശസ്ത മലയാളം കവയിത്രി ബാലാമണിയമ്മയുടെ ഗുരുവായിരുന്നു), പ്രശസ്ത ചെണ്ടവാദ്യ വിദ്വാൻ തിരുവേഗപ്പുറ രാമപ്പൊതുവാൾ, നോബൽ സമ്മാന ജേതാവായ സർ സി.വി.രാമന്റെ ശിഷ്യനും പ്രശസ്ത ശാസ്ത്രജ്ഞനുമായ ടി.എം.കെ.നെടുങ്ങാടി, കോഴിക്കോടൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത ചലച്ചിത്രനിരൂപകൻ കെ. അപ്പുക്കുട്ടൻ നായർ എന്നിവർ തിരുവേഗപ്പുറക്കാരായിരുന്നു. | ||
[[പ്രമാണം:Rayinellur mala.jpeg|ലഘുചിത്രം]] | [[പ്രമാണം:Rayinellur mala.jpeg|ലഘുചിത്രം]] | ||
[[പ്രമാണം:Rayinellurmala.jpeg|ലഘുചിത്രം|205x205ബിന്ദു]] | [[പ്രമാണം:Rayinellurmala.jpeg|ലഘുചിത്രം|205x205ബിന്ദു]]പറയിപെറ്റ പന്തിരുകുലത്തിലെ പ്രധാനിയായ നാറാണത്ത് ഭ്രാന്തന്റെ വിഹാരകേന്ദ്രമായിരുന്ന രായിരനെല്ലുർ മലയും ദേവീക്ഷേത്രവും സമീപ ഗ്രാമത്തിലാണ്. മലമുകളിലേക്ക് വലിയ കല്ല് ഉരുട്ടിക്കയറ്റി തിരിച്ചു തഴേയ്ക്ക് തള്ളിയിടുന്നതും ഉറക്കെച്ചിരിക്കുന്നതും അദ്ദേഹത്തിന്റെ രീതിയായിരുന്നു. തന്റെ തത്ത്വശാസ്ത്രങ്ങൾ അദ്ദേഹം വ്യത്യസ്തമായരീതിയിൽ സമൂഹത്തെ ധരിപ്പിയ്ക്കുമായിരുന്നു. കൂടാതെ നാറാണത്തുഭ്രാന്തനെ കെട്ടിയിട്ടിരുന്നു എന്നുകരുതപ്പെടുന്ന ഭ്രാന്താചലം ക്ഷേത്രം എന്ന ഒരു ക്ഷേത്രവും ഈ ഗ്രാമത്തിലുണ്ട്. പാറമുകളിലുള്ള ഈ ക്ഷേത്രത്തിലെ ആൽമരത്തിൽ ഇരുമ്പു ചങ്ങല ഇന്നും കാണാം. അദ്ദേഹത്തിന്റെ ഒരു വലിയ പ്രതിമയുമുണ്ട് .നാറാണത്ത് ഭ്രാന്തന് ദുർഗ്ഗാ ദേവി ദർശനം നല്കിയ ഇടമാണ് രായിരനെല്ലൂർ മല എന്നാണ് വിശ്വാസങ്ങൾ പറയുന്നത്. ഭ്രാന്തൻ ചിന്തകളും ദേവിയുടെ അനുഗ്രഹവും ഒരുമിച്ചെത്തിയ ഈ ഇടം വിശ്വാസികൾക്ക് പുണ്യസ്ഥാനമാണ്. നാറാണത്ത് ഭ്രാന്തനു മുന്നിൽ ദുർഗാ ദേവി പ്രത്യക്ഷപ്പെട്ട ദിവസം ദിവസം ഈ മല കയറുവാനായി ആയിരങ്ങളാണ് എത്തുന്നത്. | ||
പറയിപെറ്റ പന്തിരുകുലത്തിലെ പ്രധാനിയായ നാറാണത്ത് ഭ്രാന്തന്റെ വിഹാരകേന്ദ്രമായിരുന്ന രായിരനെല്ലുർ മലയും ദേവീക്ഷേത്രവും സമീപ ഗ്രാമത്തിലാണ്. മലമുകളിലേക്ക് വലിയ കല്ല് ഉരുട്ടിക്കയറ്റി തിരിച്ചു തഴേയ്ക്ക് തള്ളിയിടുന്നതും ഉറക്കെച്ചിരിക്കുന്നതും അദ്ദേഹത്തിന്റെ രീതിയായിരുന്നു. തന്റെ തത്ത്വശാസ്ത്രങ്ങൾ അദ്ദേഹം വ്യത്യസ്തമായരീതിയിൽ സമൂഹത്തെ ധരിപ്പിയ്ക്കുമായിരുന്നു. കൂടാതെ നാറാണത്തുഭ്രാന്തനെ കെട്ടിയിട്ടിരുന്നു എന്നുകരുതപ്പെടുന്ന ഭ്രാന്താചലം ക്ഷേത്രം എന്ന ഒരു ക്ഷേത്രവും ഈ ഗ്രാമത്തിലുണ്ട്. പാറമുകളിലുള്ള ഈ ക്ഷേത്രത്തിലെ ആൽമരത്തിൽ ഇരുമ്പു ചങ്ങല ഇന്നും കാണാം. അദ്ദേഹത്തിന്റെ ഒരു വലിയ പ്രതിമയുമുണ്ട് . | |||
[[വർഗ്ഗം:Ente gramam]] | [[വർഗ്ഗം:Ente gramam]] |