Jump to content
സഹായം

"ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(കാരാപ്പുഴ-സാമ്പത്തിക സ്രോതസുകൾ .)
No edit summary
വരി 5: വരി 5:
എന്നിവ.
എന്നിവ.

=== '''കാരാപ്പുഴ -ചരിത്രം''' ===
== '''കാരാപ്പുഴ -''' ==
 
=== '''ചരിത്രം''' ===
തെക്കുംകൂർ രാജവംശത്തിന്റെ ആസ്ഥാനപുരിയായി ശോഭിച്ച മഹത്തായ ജനപദമായിരുന്നു കാരാപ്പുഴ .വർഷങ്ങൾക്ക് മുൻപ് ഈ പ്രദേശം ചതുപ്പ് നിലമായിരുന്നു. പിന്നീട് കുറ്റിക്കാടുകൾ ആയി .വിസ്തൃതിയിൽ നിലനിന്നിരുന്ന കാരാപ്പുഴ തോട് മീനച്ചിലാറിന്റെ കൈവഴിയാണ് കൃഷിയെ ആശ്രയിച്ച ജീവിച്ച കാരാപ്പുഴ നിവാസികൾക്ക് തോട് വളരെ അനുഗ്രഹം ആയിരുന്നു. തെക്കുംകൂർ രാജവംശത്തിന്റെ ആസ്ഥാനപുരിയായി ശോഭിച്ചിരുന്ന താഴത്തങ്ങാടിയും , അതി പ്രശസ്തമായ തിരുനക്കര ക്ഷേത്രവും കാരാപ്പുഴ ഗ്രാമത്തിന്റെ സാംസ്കാരിക  പ്രൗഢിക്ക് മാറ്റ് നൽകുന്നവയാണ് .

10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2476189" എന്ന താളിൽനിന്ന് ശേഖരിച്ചത്