"ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
08:58, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽകാരാപ്പുഴ-സാമ്പത്തിക സ്രോതസുകൾ .
(ചെ.) (കാരാപ്പുഴ ചരിത്രവും ഭൂമിശാസ്ത്രവും) |
(കാരാപ്പുഴ-സാമ്പത്തിക സ്രോതസുകൾ .) |
||
വരി 5: | വരി 5: | ||
എന്നിവ. | എന്നിവ. | ||
'''കാരാപ്പുഴ -ചരിത്രം''' | === '''കാരാപ്പുഴ -ചരിത്രം''' === | ||
തെക്കുംകൂർ രാജവംശത്തിന്റെ ആസ്ഥാനപുരിയായി ശോഭിച്ച മഹത്തായ ജനപദമായിരുന്നു കാരാപ്പുഴ .വർഷങ്ങൾക്ക് മുൻപ് ഈ പ്രദേശം ചതുപ്പ് നിലമായിരുന്നു. പിന്നീട് കുറ്റിക്കാടുകൾ ആയി .വിസ്തൃതിയിൽ നിലനിന്നിരുന്ന കാരാപ്പുഴ തോട് മീനച്ചിലാറിന്റെ കൈവഴിയാണ് കൃഷിയെ ആശ്രയിച്ച ജീവിച്ച കാരാപ്പുഴ നിവാസികൾക്ക് തോട് വളരെ അനുഗ്രഹം ആയിരുന്നു. തെക്കുംകൂർ രാജവംശത്തിന്റെ ആസ്ഥാനപുരിയായി ശോഭിച്ചിരുന്ന താഴത്തങ്ങാടിയും , അതി പ്രശസ്തമായ തിരുനക്കര ക്ഷേത്രവും കാരാപ്പുഴ ഗ്രാമത്തിന്റെ സാംസ്കാരിക പ്രൗഢിക്ക് മാറ്റ് നൽകുന്നവയാണ് . | |||
==== '''ഭൂമിശാസ്ത്രം''' ==== | |||
കാരാപ്പുഴയുടെ കിഴക്ക് ഭാഗം കോട്ടയം പട്ടണവും പടിഞ്ഞാറ് തിരുവാർപ്പ് പ്രദേശവും തെക്ക് പുത്തനങ്ങാടിയും വടക്ക് കോടിമതയും നിലകൊള്ളുന്നു | |||
മറ്റ് പ്രദേശങ്ങളെക്കാൾ കാരാപ്പുഴ ഭൂമിശാസ്ത്രപരമായി താഴ്ന്ന പ്രദേശം ആയിരുന്നു.ഇടനാട് എന്ന ഭൂപ്രകൃതിയാണ് കാരാപ്പുഴക്ക് . | |||
===== കാരാപ്പുഴ-സാമ്പത്തിക സ്രോതസുകൾ . ===== | |||
കോട്ടയം നഗരത്തിലെ പ്രധാന നദിയായ മീനച്ചിലാറിന്റെ കൈവഴിയാണ് കാരാപ്പുഴ .പ്രധാനമായും കൃഷിയെ ആശ്രയിച്ചു തന്നെയായിരുന്നു കാരാപ്പുഴയിലെ ജനജീവിതം .അനേകം ചെറുതോടുകളും ചാലുകളും കൃഷിക്ക് അനുയോജ്യമായ കുളങ്ങളും കാരാപ്പുഴഗ്രാമത്തിൽ ഉണ്ടായിരുന്നു.കുറവല്ലാത്ത ഒരു മത്സ്യ സമ്പത്തും കാരാപ്പുഴയിൽ ഉണ്ട് . | |||
====== കാരാപ്പുഴയുടെ സാംസ്കാരിക തനിമ ====== | |||
''' | * '''ആരാധനാലയങ്ങൾ''' - ഒട്ടേറെ ആരാധനാലയങ്ങൾ കാരാപ്പുഴയിലും സമീപത്തുമായി ഉണ്ട് . അതിപ്രസ്തമായ തിരുനക്കര ക്ഷേത്രം ,തിരുവാർപ്പ് ക്ഷേത്രം കുരിശ്പള്ളി എന്നിവ കാരാപ്പുഴയുടെ സാംസ്കാരിക പാരമ്പര്യത്തിന് മാറ്റു കൂട്ടുന്നു . | ||
* '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''-അതോടൊപ്പം ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗ്രന്ഥശാലകളും കാരാപ്പുഴയിലുണ്ട് . | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |