Jump to content
സഹായം

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 94: വരി 94:

=='''അഞ്ചൽ പ്രാദേശിക ചരിത്രം'''==
=='''അഞ്ചൽ പ്രാദേശിക ചരിത്രം'''==
'''സാംസ്കാരിക ചരിത്രം'''[[പ്രമാണം:40001 Anchal bus stand.jpg|ലഘുചിത്രം]]അഞ്ച് ആലുകൾ നിന്നിരുന്ന സ്ഥലമാണ്  അഞ്ചൽ എന്എന പേരിന്ന്നു കാരണം എന്ന് വിശ്വസിക്കുന്നുണ്ട്. ധാരാളം തണൽ മരങ്ങൾ പാതവക്കുകളിൽ നിലനിന്നിരുന്നു. വേണാടൊഴികെയുള്ള തിരുവിതാംകൂർ പ്രദേശം ദേശിങ്ങനാട്, ഇളയിടത്ത് സ്വരൂപം, തെക്കുകൂർ, കായംകുളം, ചെമ്പകശ്ശേരി, വടക്കുംകൂർ തുടങ്ങിയ നാട്ടുരാജ്യങ്ങളായി പല നാടുവാഴികളുടെ ഭരണത്തിലായിരുന്നു. ഇന്നത്തെ പത്തനാപുരം, കൊട്ടാരക്കര താലൂക്കുകൾ ഉൾപ്പെടുന്ന പ്രദേശത്തിന്റെ ഭരണം കൊട്ടാരക്കര രാജാവിനായിരുന്നു. കൊട്ടാരക്കര രാജാവിന്, കൊട്ടാരക്കര കൂടാതെ പത്തനാപുരം താലൂക്കിൽപെട്ട അഞ്ചൽ പ്രദേശത്തും ഒരു തലസ്ഥാനം ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. അത് ഇന്നത്തെ അഞ്ചൽ ശ്രീധർമ്മ ശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്ന പനയഞ്ചേരി എന്ന സ്ഥലത്തായിരുന്നു. രാജഭരണ തകർച്ചയ്ക്ക് ശേഷം അഞ്ചലിന്റെ പ്രധാന കേന്ദ്രം അഞ്ചൽ ചന്തമുക്കായി.  കൂടുതൽ കടകളും  മറ്റു വ്യാപാര സ്ഥാപനങ്ങളും ഇവിടം കേന്ദ്രീകരിച്ചാണ് ഉണ്ടായത്.
'''സാംസ്കാരിക ചരിത്രം'''[[പ്രമാണം:40001 Anchal bus stand.jpg|ലഘുചിത്രം]]അഞ്ച് ആലുകൾ നിന്നിരുന്ന സ്ഥലമാണ്  അഞ്ചൽ എന്എന പേരിന്ന്നു കാരണം എന്ന് വിശ്വസിക്കുന്നുണ്ട്. ധാരാളം തണൽ മരങ്ങൾ പാതവക്കുകളിൽ നിലനിന്നിരുന്നു. വേണാടൊഴികെയുള്ള തിരുവിതാംകൂർ പ്രദേശം ദേശിങ്ങനാട്, ഇളയിടത്ത് സ്വരൂപം, തെക്കുകൂർ, കായംകുളം, ചെമ്പകശ്ശേരി, വടക്കുംകൂർ തുടങ്ങിയ നാട്ടുരാജ്യങ്ങളായി പല നാടുവാഴികളുടെ ഭരണത്തിലായിരുന്നു. ഇന്നത്തെ പത്തനാപുരം, കൊട്ടാരക്കര താലൂക്കുകൾ ഉൾപ്പെടുന്ന പ്രദേശത്തിന്റെ ഭരണം കൊട്ടാരക്കര രാജാവിനായിരുന്നു. കൊട്ടാരക്കര രാജാവിന്, കൊട്ടാരക്കര കൂടാതെ പത്തനാപുരം താലൂക്കിൽപെട്ട അഞ്ചൽ പ്രദേശത്തും ഒരു തലസ്ഥാനം ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. അത് ഇന്നത്തെ അഞ്ചൽ ശ്രീധർമ്മ ശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്ന പനയഞ്ചേരി എന്ന സ്ഥലത്തായിരുന്നു. രാജഭരണ തകർച്ചയ്ക്ക് ശേഷം അഞ്ചലിന്റെ പ്രധാന കേന്ദ്രം അഞ്ചൽ ചന്തമുക്കായി.  കൂടുതൽ കടകളും  മറ്റു വ്യാപാര സ്ഥാപനങ്ങളും ഇവിടം കേന്ദ്രീകരിച്ചാണ് ഉണ്ടായത്.[[പ്രമാണം:40001 market.jpg|thumb|Anchal market]]

അഞ്ചൽ കന്നുകാലി ചന്തയും പൊതുമാർക്കറ്റും പഴയ തിരുവിതാംകൂറിലെ ഏറ്റവും പഴക്കം ചെന്നവയാണ്. അഞ്ചലിനെക്കുറിച്ച് ആദ്യം പുറം നാടുകളിൽ അറിയപ്പെട്ടത് കന്നുകാലി ചന്തയുടെ പേരിലാണ്.തെക്കൻ കേരളത്തിൽ ഏറ്റവും അധികം ഉരുക്കളെ കൈകാര്യം ചെയ്തിരുന്ന പ്രദേശമായിരുന്നു അഞ്ചൽ ചന്ത .കാർഷിക ആവശ്യങ്ങൾക്കും മറ്റും കന്നുകാലികളെ ആവശ്യമുള്ളവരുടെ നീണ്ട  നിര ഉണ്ടായിരുന്നു . എല്ലാ മലയാള മാസവും 15 നും 30 നുമാണ് ചന്ത കൂടിയിരുന്നത്. തമിഴ് നാട്ടിലെ മധുര, കടമല, മാനാപുരം, പുളിയറ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ധാരാളം ആളുകൾ ഇവിടെ കന്നുകാലികളെ കച്ചവടത്തിന് കൊണ്ടു വന്നിരുന്നു. ഇന്നത്തെ പഞ്ചായത്ത് പ്രൈവറ്റ് ബസ് സ്റ്റാന്റ് മൈതാനത്തായിരുന്നു കാളച്ചന്ത നടത്തിയിരുന്നത്. ഒരു കാലത്ത് അഞ്ചൽ പൊതു മാർക്കറ്റിൽ വരുന്ന കാർഷികോല്പന്നങ്ങൾക്ക് കണക്കില്ലായിരുന്നു. ഏത്തക്കുല, കുരുമുളക്, ഇഞ്ചി, കശുവണ്ടി, നാളികേരം, അടയ്ക്ക, വെറ്റില, മരച്ചീനി എന്നിവയായിരുന്നു മുഖ്യ വിപണനവസ്തുക്കൾ.  തമിഴ്നാട്ടിന്റെ വിദൂരദേശത്തു നിന്ന് പോലും ധാരാളം ആളുകൾ ഇവിടെ കച്ചവടത്തിനായി എത്തുകയും പലരും അഞ്ചലിൽ തന്നെ താമസമാക്കി വൻ വ്യാപാരികളാവുകയും ചെയ്തു. ഇന്നത്തെ അഞ്ചൽ റെയ്ഞ്ച് ഓഫീസ് ജംഗ്ഷനു ചുറ്റും നൈസർഗികവനമായിരുന്നു. അതുവഴി ആയൂരിനും പുനലൂരിനും കുളത്തുപ്പുഴയ്ക്കും കടന്നു പോകുന്ന ചെമ്മൺ പാതകളിലുടെ  പോകുന്ന കാളവണ്ടികളും  ഫലഭൂയിഷ്ഠമായ തടപ്രദേശങ്ങളും അന്നുണ്ടായിരുന്നു.

14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2476115" എന്ന താളിൽനിന്ന് ശേഖരിച്ചത്