Jump to content
സഹായം

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 100: വരി 100:
അഞ്ചലിലെ ആദ്യസ്കൂൾ അഞ്ചൽ പുളിമുക്കിലാണ് സ്ഥാപിച്ചത്. മൂന്നാം ക്ളാസ്സുവരെ മാത്രമേ തുടക്കത്തിൽ ഉണ്ടായിരുന്നുള്ളൂ. കരപ്രമാണിമാരുടെ ശ്രമഫലമായി സ്ഥാപിച്ച പുല്ലുമേഞ്ഞ ഒരു കെട്ടിടത്തിൽ നടത്തിയിരുന്ന ഈ സ്കൂൾ പിൽക്കാലത്ത് ഗവൺമെന്റ് എൽ.പി.എസ്സ് ആക്കി ഉയർത്തപ്പെട്ടു. ഈ സ്കൂൾ സ്ഥാപിതമായി വളരെക്കഴിഞ്ഞാണ് അഞ്ചൽ മാധവൻ പിള്ള സാറിന് ഭഗവതി വിലാസം ഇംഗ്ളീഷ്  സ്കൂൾ അനുവദിച്ചത്. പ്രസ്തുത സ്കൂളാണ് ഇപ്പോൾ അഞ്ചൽ ബി.വി.യു.പി.എസ് എന്ന പേരിൽ പ്രവർത്തിക്കുന്നത്. കുട്ടികളിൽ നിന്നും ചേന, കാച്ചിൽ, തേങ്ങ, അടയ്ക്ക എന്നീ കാർഷികോല്പന്നങ്ങളാണ് ഫീസായി വാങ്ങിയിരുന്നത്. ഇവ തന്നെയായിരുന്നു  അക്കാലകത്തെ അദ്ധ്യാപകരുടെ ശമ്പളവും. പ്രധാന അദ്ധ്യാപകനും ശാസ്ത്ര വിഷയങ്ങൾ  പഠിപ്പിക്കുന്ന അദ്ധ്യാപക പ്രമുഖർക്കും  മാത്രമേ അന്ന് ശമ്പളം പണമായി ലഭിച്ചിരുന്നുള്ളൂ. ഒരദ്ധ്യാപകന്റെ ശമ്പളം പ്രതിമാസം 8 രൂപയായിരുന്നു. അറുപതുകളുടെ തുടക്കത്തോടെ  അഞ്ചലിൽ വിദ്യാഭ്യാസ രംഗത്ത്  ഒരു കുതിച്ചു കയറ്റം തന്നെ സംഭവിച്ചു. പഴയകാല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറെ പ്രശ്സതമാണ് അഞ്ചൽ ഇംഗ്ളീഷ് സ്കൂൾ (ഇന്നത്തെ അഞ്ചൽ ഈസ്റ്റ് ഹൈസ്കൂൾ). ഒരു ട്രസ്റ്റിന്റെ  നിയന്ത്രണത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. 1948-ൽ പ്രസ്തുത സ്കൂൾ അഞ്ചൽ ഇംഗ്ളീഷ് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. മുൻ എം.എൽ.എയും  പഞ്ചായത്ത് പ്രസിഡന്റുമായ  പരേതനായ  പി.ഗോപാലൻ, തടിക്കാട് ഇസ്മായിൽ, പുലിത്തിട്ട ടി.ആർ.ഗോപാലൻ നായർ, പാലറ ബാലകൃഷ്ണ പിള്ള, മണ്ണൂർ മത്തായി, ഏരൂർ ജനാർദ്ദനൻ മുൻഷി, മാവേലിക്കര രാമചന്ദ്രൻ നായർ, അഞ്ചൽ ഗോപി തുടങ്ങിയ  പ്രഗൽഭരായ അദ്ധ്യാപകർ ഈ സ്ഥാപനത്തിന്റെ യശസ്സ് ഉയർത്തിയവരിൽ ചിലർ മാത്രമാണ്. അഞ്ചൽ പ്രദേശത്തിന്റെ എല്ലാവിധ വളർച്ചക്കും നിർണ്ണായകമായ പങ്ക് വഹിച്ച സ്ഥാപനമാണ് അഞ്ചൽ സെന്റ് ജോൺസ് കോളേജ്. 1965 ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി ഇവിടെ എത്താറുണ്ട്. നിരവധി ഇംഗ്ളീഷ് മീഡിയം സ്കൂളുകളും നിരവധി പാരലൽ കോളേജുകളും കമ്പ്യൂട്ടർ പഠന കേന്ദ്രങ്ങളുമായി മുന്നോട്ടു പോകുന്നതിന് സഹായകമായി തീർന്നത് വിദ്യാഭ്യാസരംഗത്തെ മികച്ച ചരിത്ര പാരമ്പര്യമാണ്.

==='''പ്രമുഖവ്യക്തികൾ'''===
==='''പ്രമുഖവ്യക്തികൾ'''===
യുവ കവിയായിരുന്ന പരേതനായ അഞ്ചൽ ഭാസ്കരൻ പിള്ള, നാടകകൃത്തും സംവിധായകനും, തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടറുമായ പ്രൊഫ. വയലാ വാസുദേവൻ പിള്ള, ആന്ധ്ര ഡി.ജി.പി ആയിരുന്ന പി.രാജപ്പൻ പിള്ള എന്നിവർ അഞ്ചൽ ഇംഗ്ളീഷ് സ്കൂളിലെ പഴയകാല വിദ്യാർത്ഥികളായിരുന്നു. ശാസ്ത്ര സാങ്കേതിക രംഗത്ത് വളരെയേറെ ശ്രദ്ധ പിടിച്ചു പറ്റിയ  വാക്വം പമ്പിന്റെ ഉപജഞാതാവ്  എച്ച്.പി  വാറൻ (എച്ച്. പരമേശ്വരൻ അയ്യർ) അഞ്ചൽ സ്വദേശിയായിരുന്നു. വാട്ടർ ട്രെയിൻ കണ്ടുപിടിച്ച കുര്യൻ ജോർജ്ജ് അഞ്ചൽ മാവിള സ്വദേശിയാണ്. തിരുവിതാംകൂർ കൊട്ടാരം സർവ്വാധികാരിയായിരുന്ന ഹരിഹരഅയ്യർ അഞ്ചൽ പനഞ്ചേരി സ്വദേശി ആയിരുന്നു. അദ്ദേഹത്തിന്റെ പുത്രനാണ് പ്രശ്സത ശാസ്ത്രജഞനായിരുന്ന എച്ച്.പി.വാറൻ. നിമിഷകവി അഞ്ചൽ ആർ.വേലുപിള്ള, ഹിന്ദുസ്ഥാൻ ടൈംസിന്റെ  തിരുവനന്തപുരം ലേഖകൻ, റേയ്സ് വീക്കിലി എഡിറ്റർ, ന്യൂസ് എഡിറ്റർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്ന കീഴൂട്ട് മാധവൻ നായർ എന്നിവരും ശ്രദ്ധേയരാണ്.  1969-ൽ ആർ.എം.നായർക്ക് പത്മഭൂഷൺ ബഹുമതി ലഭിക്കുകയുണ്ടായി. 1990-ലെ ചലച്ചിത്ര കലാ സംവിധാനത്തിനുള്ള അവാർഡ് വാങ്ങുകയും നിരവധി സിനിമകൾ സംവിധാനം ചെയ്ത്  മലയാള ചലച്ചിത്ര രംഗത്ത് അഭിമാനമായിത്തീരുകയും ചെയ്ത രാജീവ് അഞ്ചൽ, കഥാപ്രസംഗ രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും 1995-ലെ കേരള സംഗീതനാടക അക്കാദമി അവാർഡ് ലഭിക്കുകയും ചെയ്ത തേവർതോട്ടം സുകുമാരൻ, ഓട്ടൻതുള്ളൽ കലാരംഗത്ത് പ്രസിദ്ധയായ വടമൺ ദേവകിയമ്മ തുടങ്ങിയവർ കലാരംഗത്ത് അഞ്ചലിന് അഭിമാനിക്കാവുന്ന പ്രതിഭാശാലികളാണ്. കേരളത്തിലെ കാർഷിക മേഖലയിൽ പ്രധാന ഉത്സവമായ മരമടി മഹോത്സവത്തിന്റെ തുടക്കം അഞ്ചലായിരുന്നതായും പറയപ്പെടുന്നു. അന്തരിച്ച അഞ്ചൽ മാധവൻ പിള്ള മരമടി മഹോത്സവത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നു.
യുവ കവിയായിരുന്ന പരേതനായ അഞ്ചൽ ഭാസ്കരൻ പിള്ള, നാടകകൃത്തും സംവിധായകനും, തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടറുമായ പ്രൊഫ. വയലാ വാസുദേവൻ പിള്ള, ആന്ധ്ര ഡി.ജി.പി ആയിരുന്ന പി.രാജപ്പൻ പിള്ള എന്നിവർ അഞ്ചൽ ഇംഗ്ളീഷ് സ്കൂളിലെ പഴയകാല വിദ്യാർത്ഥികളായിരുന്നു. ശാസ്ത്ര സാങ്കേതിക രംഗത്ത് വളരെയേറെ ശ്രദ്ധ പിടിച്ചു പറ്റിയ  വാക്വം പമ്പിന്റെ ഉപജഞാതാവ്  എച്ച്.പി  വാറൻ (എച്ച്. പരമേശ്വരൻ അയ്യർ) അഞ്ചൽ സ്വദേശിയായിരുന്നു. വാട്ടർ ട്രെയിൻ കണ്ടുപിടിച്ച കുര്യൻ ജോർജ്ജ് അഞ്ചൽ മാവിള സ്വദേശിയാണ്. തിരുവിതാംകൂർ കൊട്ടാരം സർവ്വാധികാരിയായിരുന്ന ഹരിഹരഅയ്യർ അഞ്ചൽ പനഞ്ചേരി സ്വദേശി ആയിരുന്നു. അദ്ദേഹത്തിന്റെ പുത്രനാണ് പ്രശ്സത ശാസ്ത്രജഞനായിരുന്ന എച്ച്.പി.വാറൻ. നിമിഷകവി അഞ്ചൽ ആർ.വേലുപിള്ള, ഹിന്ദുസ്ഥാൻ ടൈംസിന്റെ  തിരുവനന്തപുരം ലേഖകൻ, റേയ്സ് വീക്കിലി എഡിറ്റർ, ന്യൂസ് എഡിറ്റർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്ന കീഴൂട്ട് മാധവൻ നായർ എന്നിവരും ശ്രദ്ധേയരാണ്.  1969-ൽ ആർ.എം.നായർക്ക് പത്മഭൂഷൺ ബഹുമതി ലഭിക്കുകയുണ്ടായി. 1990-ലെ ചലച്ചിത്ര കലാ സംവിധാനത്തിനുള്ള അവാർഡ് വാങ്ങുകയും നിരവധി സിനിമകൾ സംവിധാനം ചെയ്ത്  മലയാള ചലച്ചിത്ര രംഗത്ത് അഭിമാനമായിത്തീരുകയും ചെയ്ത രാജീവ് അഞ്ചൽ, കഥാപ്രസംഗ രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും 1995-ലെ കേരള സംഗീതനാടക അക്കാദമി അവാർഡ് ലഭിക്കുകയും ചെയ്ത തേവർതോട്ടം സുകുമാരൻ, ഓട്ടൻതുള്ളൽ കലാരംഗത്ത് പ്രസിദ്ധയായ വടമൺ ദേവകിയമ്മ തുടങ്ങിയവർ കലാരംഗത്ത് അഞ്ചലിന് അഭിമാനിക്കാവുന്ന പ്രതിഭാശാലികളാണ്.തുള്ളൽ കലകൾ സ്ത്രീകൾക്  അന്യമായിരുന്ന കാലത്തു ഓട്ടൻ,പറയൻ ,ശീതങ്കൻ എന്നീ മൂന്ന് വിഭാഗം തുള്ളൽ കലകളെയും കേരളമാകെ എത്തിക്കുന്നതിന് പ്രയത്നിച്ച കലാകാരിയാണ്.കേരളത്തിലെ കാർഷിക മേഖലയിൽ പ്രധാന ഉത്സവമായ മരമടി മഹോത്സവത്തിന്റെ തുടക്കം അഞ്ചലായിരുന്നതായും പറയപ്പെടുന്നു. അന്തരിച്ച അഞ്ചൽ മാധവൻ പിള്ള മരമടി മഹോത്സവത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നു.
 
===കലാരംഗം===
===കലാരംഗം===
കഥകളിയുടെ പ്രചാരണം ലക്ഷ്യമിട്ട് സ്ഥാപിച്ച  അഞ്ചൽ അജന്താകളി അക്കാഡമി ശ്രദ്ധേയമായിരുന്നു. കഥകളിയുടെ ഉപജ്ഞാതാവായ  കൊട്ടാരക്കര തമ്പുരാന്റെ അധീനതയിലായിരുന്നു അഞ്ചൽ. അതിനാൽ കഥകളി  പരിപോഷിപ്പിക്കുന്നതിനുള്ള  എല്ലാ സഹായവും ലഭിച്ചു. കൊട്ടാരക്കര രാജവംശത്തിന്റെ വകയായിരുന്ന പനയഞ്ചേരി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എല്ലാ വർഷവും  കഥകളി അരങ്ങേറുന്നത് ശ്രദ്ധേയമാണ്. ഇവിടത്തെ ഉത്സവനാൾ കൊട്ടാരക്കര തമ്പുരാൻ ഉടവാളും  പരിചയുമേന്തി എഴുന്നള്ളത്തിന്റെ മുന്നിലുണ്ടാകുമായിരുന്നു. അഞ്ചലിലെ ആദ്യ സിനിമാ ടാക്കീസ് കടകത്ത് കേശവ പിള്ള ആരംഭിച്ച ലക്ഷ്മി ടാക്കീസ് ആയിരുന്നു. മുളയും പനമ്പും ഓലയും കൊണ്ട് നിർമ്മിച്ചതായിരുന്നു അന്നത്തെ സിനിമാ ടാക്കീസ്. ഈ സിനിമ ടാക്കീസിലെ പൂഴിമണലിലിരുന്ന് കണ്ട സിനിമകളുടെ കഥ പഴയ തലമുറയുടെ ഓർമ്മയിൽ ഇന്നും മായാതെ നിൽക്കുന്നു. കാളവണ്ടിയിൽ ചെണ്ടകൊട്ടി സിനിമയുടെ കഥാസാരം വിളിച്ചുപറഞ്ഞ് ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതായിരുന്നു അന്നത്തെ സിനിമാ പരസ്യ രീതി. ഫസ്റ്റ് ഷോയും സെക്കൻഡ് ഷോയും മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. പിൽക്കാലത്ത് ഉണ്ടായവയാണ് സലീം ടാക്കീസ്, അടുത്തകാലം വരെ അഞ്ചൽ ടൌണിന് സമീപം പ്രവർത്തിച്ചിരുന്ന ജയമോഹൻ തിയേറ്റർ എന്നിവ.

14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2476422" എന്ന താളിൽനിന്ന് ശേഖരിച്ചത്