"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
01:49, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2024→പ്രമുഖ വ്യക്തികൾ
വരി 40: | വരി 40: | ||
= പ്രമുഖ വ്യക്തികൾ = | = പ്രമുഖ വ്യക്തികൾ = | ||
'''പി. ലീല : പി. ലീല പ്രശസ്തയായ ദക്ഷിണേന്ത്യൻ പിന്നണിഗായികയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്. | '''പി. ലീല :''' പി. ലീല പ്രശസ്തയായ ദക്ഷിണേന്ത്യൻ പിന്നണിഗായികയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്. | ||
1934 മേയ് 19-ന് പാലക്കാട് ജില്ലയിലെ '''ചിറ്റൂരിൽ''' പൊറയത്ത് തറവാട്ടിൽ മീനാക്ഷിയമ്മയുടെയും ഇ.കെ. കുഞ്ഞൻ മേനോന്റെയും മകളായി ലീല ജനിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ അവർ സംഗീതപഠനം തുടങ്ങിയിരുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ സംഗീതപഠനം നടത്തിയിട്ടുണ്ട്. | |||
1943-ൽ തമിഴ് ചിത്രത്തിൽ പാടിക്കൊണ്ടാണ് പിന്നണിഗായികയായി തുടക്കം കുറിച്ചത്. നിർമ്മല എന്ന സിനിമയിൽ ആണ് മലയാളത്തിൽ ആദ്യമായിട്ട് പാടിയത്.സിനിമാ ഗാനങ്ങൾക്ക് പുറമേ ലീല പാടിയ ഹിന്ദു ഭക്തിഗാനങ്ങളായ നാരായണീയവും ജ്ഞാനപ്പാനയും ഭക്തർക്കിടയിൽ കേൾവികേട്ടതാണ്. ദക്ഷിണേന്ത്യൻ ഭക്തിസംഗീതത്തിൽ പി.ലീലയ്ക്ക് വളരെ പ്രധാനമായ സ്ഥാനമാണുള്ളത്. അവരുടെ ശബ്ദത്തിൽ റെക്കോർഡ് ചെയ്ത നാരായണീയവും ജ്ഞാനപ്പാനയുമാണ് ഗുരുവായൂർ ക്ഷേത്രനട തുറക്കുന്ന സമയത്ത് ഇപ്പോഴും കേൾക്കാൻ സാധിയ്ക്കുക. ഇവ കൂടാതെ വേറെയും നിരവധി ഭക്തിഗാനങ്ങൾ അവരുടെ ശബ്ദത്തിൽ പുറത്തുവന്നിട്ടുണ്ട്. ആജീവനാന്തം ഗുരുവായൂരപ്പന്റെ ഭക്തയായിരുന്നു ലീല. | |||
= ചിറ്റൂർകാവ് = | = ചിറ്റൂർകാവ് = | ||
കേരളത്തിലെ ഏക രണോത്സവം ആയ കൊങ്ങൻ പട നടക്കുന്ന ക്ഷേത്രമാണ് ചിറ്റൂർകാവ്. | കേരളത്തിലെ ഏക രണോത്സവം ആയ കൊങ്ങൻ പട നടക്കുന്ന ക്ഷേത്രമാണ് ചിറ്റൂർകാവ്. | ||
[[പ്രമാണം:09024-chitturkavu.jpg|thumb|left|ചിറ്റൂർകാവ്]] | [[പ്രമാണം:09024-chitturkavu.jpg|thumb|left|ചിറ്റൂർകാവ്]] |