Jump to content
സഹായം

"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:
= പ്രമുഖ വ്യക്തികൾ =
= പ്രമുഖ വ്യക്തികൾ =
'''പി. ലീല :''' പി. ലീല പ്രശസ്തയായ ദക്ഷിണേന്ത്യൻ പിന്നണിഗായികയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്.

[[പ്രമാണം:09024-PLeela.jpg|thumb|right|പി. ലീല]]

1934 മേയ് 19-ന് പാലക്കാട് ജില്ലയിലെ '''ചിറ്റൂരിൽ''' പൊറയത്ത് തറവാട്ടിൽ മീനാക്ഷിയമ്മയുടെയും ഇ.കെ. കുഞ്ഞൻ മേനോന്റെയും മകളായി ലീല ജനിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ അവർ സംഗീതപഠനം തുടങ്ങിയിരുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ സംഗീതപഠനം നടത്തിയിട്ടുണ്ട്‌.

30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2475707" എന്ന താളിൽനിന്ന് ശേഖരിച്ചത്