Jump to content
സഹായം

"യു.പി.എസ് നാട്ടിക ഈസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== '''നാട്ടിക''' ==
== '''നാട്ടിക''' ==
തൃശൂർ ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് തളിക്കുളം ബ്ലോക്കിൽ തീരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് നാട്ടിക.വിസ്തീർണ്ണം 9.6 ച.കി.മീ.. ഭൂപ്രകൃതിയനുസരിച്ച് തീരസമതലം, ചെറിയചരിവ്, ചെറിയ ഉയർച്ച, ചെറിയ താഴ്ച, സമതലം എന്നിങ്ങനെ ആറായി തിരിക്കാവുന്നതാണ്. പുഴ, തോട്, ചിറകൾ, കനോലി കനാൽ എന്നിവയാണ് ഗ്രാമത്തിലെ പ്രധാന ജലസ്രോതസ്.

==== ആരാധനാലയങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും ====
അതിപുരാതനവും ചരിത്ര പ്രസിദ്ധവുമായ തൃപ്രയാർ ശ്രീരാമക്ഷേത്രം ഈ പഞ്ചായത്തിലെ പ്രധാന ആരാധനാലയമാണ്. കൂടാതെ നിരവധി ക്ഷേത്രങ്ങളും ഇവിടെയുണ്ട്. നട്ടിക മുഹിയിദ്ധിൻ ജുമ-മസ്ജിദ് ഉൾപ്പെടെ ധാരാളം മുസ്ലിം ആരാധനാലയങ്ങളും ഒരു ക്രിസ്ത്യൻ പള്ളിയും ഈ പഞ്ചായത്തിലുണ്ട്.
==== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ====
* ശ്രീരാമ പോളിടെക്നിക്
* ശ്രീ നാരായണ കോളേജ്, നാട്ടിക
* ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, നാട്ടിക
* എസ്സ്.എൻ.ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾ, നാട്ടിക
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2474683" എന്ന താളിൽനിന്ന് ശേഖരിച്ചത്