Jump to content
സഹായം

"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(Expanding article)
വരി 15: വരി 15:
== തുഞ്ചൻ മഠം ==
== തുഞ്ചൻ മഠം ==
ശോകനാശിനി പുഴയുടെ തീരത്തുള്ള ഈ മഠത്തിലാണ് ഭാഷാപിതാവായ  തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ സമാധിയുള്ളത്. കവിയുടെ ജീവിതത്തിലെ അവസാന നാളുകൾ ചെലവഴിച്ചത് തെക്കേഗ്രാമത്തിലെ ഈ മഠത്തിലാണെന്ന് കരുതുന്നു. അദ്ദേഹത്തിന്റെ കിളിപ്പാട്ടുകൃതികൾ ഇവിടെ വെച്ച് വിരചിതമായവയാണെന്ന് സാഹിത്യചരിത്രങ്ങൾ രേഖപ്പെടുത്തുന്നു. എഴുത്തച്ഛൻ ഉപയോഗിച്ചിരുന്ന എഴുത്താണി, യോഗദണ്ഡ്, മെതിയടി എന്നിവ ഇവിടെയുണ്ട്. ക‍ർക്കിടക മാസത്തിൽ രാമായണപാരായണം കൊണ്ട് ഭക്തിനിർഭരമാണ് നിളാതീരത്തെ ഈ സാംസാകാരിക കേന്ദ്രം.

== ചിത്രശാല ==
[[പ്രമാണം:21041-EnteGramam.jpg|നടുവിൽ|തു‍ഞ്ചൻ മഠം]]
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2472386" എന്ന താളിൽനിന്ന് ശേഖരിച്ചത്