"എസ് എൻ എച്ച് എസ് എസ് പൂതാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൻ എച്ച് എസ് എസ് പൂതാടി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:01, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
Anitha c v (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 27: | വരി 27: | ||
= '''കാർഷിക ചരിത്രം കൃഷിയും കൃഷി രീതിയും''' = | = '''കാർഷിക ചരിത്രം കൃഷിയും കൃഷി രീതിയും''' = | ||
പൂതാടി പ്രദേശത്ത് പൂനം കൃഷിക്കായിരുന്നു പ്രാധാന്യം ഉണ്ടായിരുന്നത്. കാട് വെട്ടിതെളിച്ച് സ്ഥലങ്ങൾ മാറി കൃഷി ചെയ്യുന്ന കൃഷി രീതിയാണിത്. ഭൂമിക്ക് അധികാരികൾ ഇല്ലാതിരുന്ന സമയത്ത് എവിടെയും ആർക്കും കൃഷി ചെയ്യുവാൻ സാധിക്കുമായിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടായത് ജൈനരുടെ ആഗമനത്തോടെയാണ്. വയലുകളിൽ ചൊമല,തൊണ്ടി,ചെന്നെല്ല്,ഗന്ധകശാല ജീരകശാല തുടങ്ങിയ നെല്ലുകളും ചാമയും കൃഷി ചെയ്തിരുന്നു കരയിൽ കറുത്തൻ,പൊന്നരിമാല്യ, പൂതകാളി തുടങ്ങിയ നെല്ലുകളും മുത്താറിയും ആണ് കൃഷി ചെയ്തിരുന്നത്. അക്കാലത്ത് കിഴങ്ങ് വർഗ്ഗങ്ങൾ കൃഷി ചെയ്യുന്ന രീതിയില്ലായിരുന്നു. | പൂതാടി പ്രദേശത്ത് പൂനം കൃഷിക്കായിരുന്നു പ്രാധാന്യം ഉണ്ടായിരുന്നത്. കാട് വെട്ടിതെളിച്ച് സ്ഥലങ്ങൾ മാറി കൃഷി ചെയ്യുന്ന കൃഷി രീതിയാണിത്. ഭൂമിക്ക് അധികാരികൾ ഇല്ലാതിരുന്ന സമയത്ത് എവിടെയും ആർക്കും കൃഷി ചെയ്യുവാൻ സാധിക്കുമായിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടായത് ജൈനരുടെ ആഗമനത്തോടെയാണ്. വയലുകളിൽ ചൊമല,തൊണ്ടി,ചെന്നെല്ല്,ഗന്ധകശാല ജീരകശാല തുടങ്ങിയ നെല്ലുകളും ചാമയും കൃഷി ചെയ്തിരുന്നു കരയിൽ കറുത്തൻ,പൊന്നരിമാല്യ, പൂതകാളി തുടങ്ങിയ നെല്ലുകളും മുത്താറിയും ആണ് കൃഷി ചെയ്തിരുന്നത്. അക്കാലത്ത് കിഴങ്ങ് വർഗ്ഗങ്ങൾ കൃഷി ചെയ്യുന്ന രീതിയില്ലായിരുന്നു. | ||
[[പ്രമാണം:15050 karshikacharithram.jpg|ലഘുചിത്രം]] | |||
മേൽപ്പറഞ്ഞ കൃഷി രീതികൾ കൂടാതെ കന്നുകാലി വളർത്തലിനും വളരെ പ്രാധാന്യം കൊടുത്തിരുന്നു. കൃഷി മുഖ്യ തൊഴിലാക്കിയവരായിരുന്നു കുറുമസമുദായം.ഇവർക്ക് സ്വന്തമായി കൃഷിഭൂമി ഉണ്ടായിരുന്നു. കാർഷിക സംസ്കാരം അന്നും ഇന്നും കാത്തുസൂക്ഷിക്കുന്നവരായിരുന്നു കുറുമർ.വയലുകളിലും കരയിലും നിലമുഴുന്നതിന് കാലികളെ ഉപയോഗിച്ചിരുന്നു. ഏരുകൾ അല്ലെങ്കിൽ എരുത് എന്നാണ് നിലമുഴാൻ ഉപയോഗിച്ചിരുന്ന കാലികളെ പറയുന്നത്. ധാരാളം കന്നുകാലികൾ ഓരോ കോളനിക്കും സമ്പത്തായി ഉണ്ടായിരുന്നു. | മേൽപ്പറഞ്ഞ കൃഷി രീതികൾ കൂടാതെ കന്നുകാലി വളർത്തലിനും വളരെ പ്രാധാന്യം കൊടുത്തിരുന്നു. കൃഷി മുഖ്യ തൊഴിലാക്കിയവരായിരുന്നു കുറുമസമുദായം.ഇവർക്ക് സ്വന്തമായി കൃഷിഭൂമി ഉണ്ടായിരുന്നു. കാർഷിക സംസ്കാരം അന്നും ഇന്നും കാത്തുസൂക്ഷിക്കുന്നവരായിരുന്നു കുറുമർ.വയലുകളിലും കരയിലും നിലമുഴുന്നതിന് കാലികളെ ഉപയോഗിച്ചിരുന്നു. ഏരുകൾ അല്ലെങ്കിൽ എരുത് എന്നാണ് നിലമുഴാൻ ഉപയോഗിച്ചിരുന്ന കാലികളെ പറയുന്നത്. ധാരാളം കന്നുകാലികൾ ഓരോ കോളനിക്കും സമ്പത്തായി ഉണ്ടായിരുന്നു. | ||