Jump to content
സഹായം

"ഗവ ഹയർ സെക്കന്ററി സ്കൂൾ ഭൂതക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Added picture of kalipoika and temple
(ചെ.) (Added picture of kalipoika and temple)
വരി 3: വരി 3:
കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമം ആണ് ഭൂതക്കുളം. പൂതക്കുളമെന്നും ഈ ഗ്രാമം അറിയപ്പെടുന്നു. പരവൂർ മുൻസിപ്പാലിറ്റിയിൽ നിന്നും തെക്ക് ഭാഗത്തായി ഏകദേശം നാല് കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ഭൂതക്കുളം. ദേശീയ പാത 66ൽ പാരിപ്പള്ളിയിൽനിന്നും എട്ടു കിലോമീറ്റർ ദൂരത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പരവൂർ റയിൽവേ സ്റ്റേഷനിൽ  നിന്ന് 3.9 കിലോമീറ്ററും വർക്കലയിൽ നിന്ന് 11.4 കിലോമീറ്ററും കൊല്ലത്ത് നിന്ന് 23 കിലോമീറ്ററും അകലെയാണ് ഈ ഗ്രാമം . തിരുവനന്തപുരം ജില്ലയുമായി അതിർത്തി പങ്കിടുന്ന കൊല്ലം ജില്ലയിലെ ഒരു ഗ്രാമം കൂടിയാണ് ഭൂതക്കുളം. ഈ ഗ്രാമത്തിന്റെ വിസ്തീർണ്ണം 16.56 ചതുരശ്ര കിലോമീറ്റർ  ആണ് .  

=== ഭൂമിശാസ്ത്രം ===
=== <u>ഭൂമിശാസ്ത്രം</u> ===
[[പ്രമാണം:41001 Panattu Chira.jpg|ലഘുചിത്രം|പാണാട്ടു ചിറ]]

കൊല്ലം ജില്ലയുടെ തെക്കേ അറ്റത്ത് ഇടവ നടയറ കായലിനടുത്താണ് ഭൂതക്കുളം സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് പരവൂർ മുനിസിപ്പാലിറ്റിയും കിഴക്ക് പാരിപ്പള്ളി പഞ്ചായത്തും വടക്ക് ചിറക്കര പഞ്ചായത്തും തെക്ക് തിരുവനന്തപുരം ജില്ലയുമാണ് ഈ ഗ്രാമത്തിന്റെ അതിർത്തികൾ. ഭൂതക്കുളത്തിൻറെ ഉയരം സമുദ്രനിരപ്പിനോട് അടുത്താണ്. ഭൂതക്കുളം ഗ്രാമത്തിലെ പ്രധാന ജല സ്രോതസ്സ് ആണ് പാണാട്ടു ചിറ.ഈ ചിറക്ക് സമീപത്തായ്  ഒരു കുട്ടികളുടെ ഒരു പാർക്ക്  നിലകൊള്ളുന്നു.

ഗതാഗതം
'''<u>ഗതാഗതം</u>'''

ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരംഅന്താരാഷ്ട്ര വിമാനത്താവളവും (49.8 കി.മീ)  അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ പരവൂർ റയിൽവേ സ്റ്റേഷനും (4.5 കി.മീ.) വർക്കല ശിവഗിരി (13 കി.മീ.)റയിൽവേ സ്റ്റേഷനുമാണ്. ഭൂതക്കുളം റോഡുകളിലൂടെ സമീപ പ്രദേശങ്ങളുമായി നന്നായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂതക്കുളത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡ് പരവൂർ-പാരിപ്പള്ളി റോഡാണ്. റോഡ്‌ ഗതാഗതം പ്രധാനമായും സ്വകാര്യ ട്രാൻസ്പോർട്ട് ബസ്  ഓപ്പറേറ്റർമാരും സംസ്ഥാന ഉടമസ്ഥതയിലുള്ള കേരള സ്റ്റേറ്റ് റോഡ്‌ ട്രാൻസ്പോർട്ട്  കോർപറേഷനുമാണ് നൽകുന്നത്. ഭൂതക്കുളത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡ് പരവൂർ-പാരിപ്പള്ളി റോഡാണ്.  

==== പ്രധാന റോഡുകൾ ====
==== '''<u>പ്രധാന റോഡുകൾ</u>''' ====

* പരവൂർ - പാരിപ്പള്ളി റോഡ്
* പരവൂർ - പാരിപ്പള്ളി റോഡ്
വരി 17: വരി 17:
* ആലിൻമൂട്- ഒഴുകുപാറ റോഡ്
* ആലിൻമൂട്- ഒഴുകുപാറ റോഡ്
* വെട്ടുവിള - കലക്കോട്
* വെട്ടുവിള - കലക്കോട്
* കലക്കോട് - ഭൂതക്കുളം
* കലക്കോട് -ഭൂതക്കുളം

=== വ്യവസായം ===
=== <u>വ്യവസായം</u> ===
കയർ, കശുവണ്ടി, കൈത്തറി എന്നിവയാണ് ഭൂതക്കുളത്തെ പ്രധാന വ്യവസായങ്ങൾ.

വരി 29: വരി 29:
ഭൂതക്കുളം ഗ്രാമത്തിൽ ധാരാളം ആനകൾ ഉണ്ട്.
ഭൂതക്കുളം ഗ്രാമത്തിൽ ധാരാളം ആനകൾ ഉണ്ട്.

==== വായനശാലകൾ ====
==== '''<u>വായനശാലകൾ</u>''' ====

* ശങ്കരപ്പിള്ള സ്മാരക വായനശാല
* ശങ്കരപ്പിള്ള സ്മാരക വായനശാല
വരി 39: വരി 39:

==== വിനോദകേന്ദ്രങ്ങൾ ====
==== <u>വിനോദകേന്ദ്രങ്ങൾ</u> ====
[[പ്രമാണം:41001 Kalipoyka.jpg|വലത്ത്‌|221x221ബിന്ദു]]

* കളിപൊയ്ക ചിൽഡ്രൻസ് പാർക്ക്  
* കളിപൊയ്ക ചിൽഡ്രൻസ് പാർക്ക്  
വരി 47: വരി 47:
* പച്ചയത്ത് പാർക്ക്, കലക്കോട്
* പച്ചയത്ത് പാർക്ക്, കലക്കോട്

=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
=== <u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u> ===

* ഭൂതക്കുളം ഗവ: ഹയർസെക്കൻഡറി സ്കൂൾ [[പ്രമാണം:41001 GHSS Bhoothakkulam.jpg|ലഘുചിത്രം|312x312px|right| ഭൂതക്കുളം ഗവ: ഹയർസെക്കൻഡറി സ്കൂൾ]]

വരി 60: വരി 60:

==== ആശുപത്രികൾ ====
==== <u>ആശുപത്രികൾ</u> ====

* സർക്കാർ ഹോമിയോ ഡിസ്പെൻസറി, ഭൂതക്കുളം
* സർക്കാർ ഹോമിയോ ഡിസ്പെൻസറി, ഭൂതക്കുളം
വരി 72: വരി 72:
[[പ്രമാണം:41001 Bhoothakkulam Dharma Sastha Temple.jpg|ലഘുചിത്രം|303x303ബിന്ദു|ഭൂതക്കുളം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം]]

==== ധനകാര്യ സ്ഥാപനങ്ങൾ ====
==== <u>ധനകാര്യ സ്ഥാപനങ്ങൾ</u> ====

* ഭൂതകുളം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്  
* ഭൂതകുളം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്  
വരി 83: വരി 83:
[[പ്രമാണം:41001 Ezhamvila Temple.jpg|ലഘുചിത്രം|ഈഴംവിള ശ്രീഭദ്രകാളി ക്ഷേത്രം]]

=== ആരാധനാലയങ്ങൾ ===
=== <u>ആരാധനാലയങ്ങൾ</u> ===

* ഭൂതക്കുളം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം, ഭൂതക്കുളം

വരി 97: വരി 97:
* ആലിന്മൂട്  ശ്രീകൃഷ്ണ ക്ഷേത്രം
* ആലിന്മൂട്  ശ്രീകൃഷ്ണ ക്ഷേത്രം

=== '''അവലംബം''' ===
=== '''<u>അവലംബം</u>''' ===
[[വർഗ്ഗം:41001]]
[[വർഗ്ഗം:41001]]
[[വർഗ്ഗം:Ente gramam]]
[[വർഗ്ഗം:Ente gramam]]
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2470734" എന്ന താളിൽനിന്ന് ശേഖരിച്ചത്