Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. പൈവളികെ നഗർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== പൈവളികെ ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പൈവളികെ ==
== പൈവളികെ ==
[[പ്രമാണം:11018 Paivalike. Lalbagh.jpg|thumb|പൈവളികെ]]
കാസറഗോഡ് ജില്ലയിലെ കാസറഗോഡ് താലൂക്കിലെ ഒരു വില്ലേജാണ് പൈവളികെ. മംഗലാപുരം സിറ്റിയിൽ നിന്നും തെക്കോട്ട് 40 km  മാറിയും ഉപ്പള ടൗണിൽ നിന്ന് കിഴക്കോട്ട് 11 km മാറിയും പൈവളികെ സ്ഥിതി ചെയ്യുന്നു.
== ഭൂമിശാസ്ത്രം ==
ഉപ്പള-ബായാർ-കന്യാന റോഡ് പൈവളികെയെ ഉപ്പള ടൗണുമായും ദേശീയ പാത 66-മായും  ബന്ധിപ്പിക്കുന്നു. പൈവളികെ ഗ്രാമപഞ്ചായത്തിൽ  5 റവന്യൂ വില്ലേജുകളുണ്ട്. പൈവളികെ, ബായാർ, ചിപ്പാർ, കുടൽമർക്കാല, ബാഡൂർ.
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ   ==
[[പ്രമാണം:11018 Ghss .jpg|thumb|ജി എച് എസ് എസ് പൈവളികെ നഗർ]]
ജി എച് എസ് എസ് പൈവളികെ നഗർ
ജി എച് എസ് എസ് പൈവളികെ
ജി എൽ പി എസ് കയർകട്ടെ
== പ്രധാന പൊതുസ്ഥാപനങ്ങൾ ==
[[പ്രമാണം:11018 Village office.jpeg|thumb|വില്ലേജ് ഓഫീസ് പൈവളികെ]]
വില്ലേജ് ഓഫീസ് പൈവളികെ
കാനറാ ബാങ്ക്
പഞ്ചായത് ഓഫീസ്
== ആരാധനാലയങ്ങൾ ==
പൈവളികെ ജുമാ മസ്ജിദ്
ചിപ്പാർ ശ്രീ വിഷ്ണു മൂർത്തി ക്ഷേത്രം
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2470605...2471145" എന്ന താളിൽനിന്ന് ശേഖരിച്ചത്