Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ചേന്നങ്കരി യു പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ചേന്നങ്കരി''' ==
== ചേന്നങ്കരി ==
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പെട്ട ഒരു ചെറു ഗ്രാമമാണ് ചേന്നങ്കരി
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പെട്ട ഒരു ചെറു ഗ്രാമമാണ് ചേന്നങ്കരി


നെൽവയലുകളും ജലാശയങ്ങളും നിറഞ്ഞ ഒരു തനി കുട്ടനാടൻ ഗ്രാമമാണിത് .വിനോദസഞ്ചാരികളുടെ  പറുദീസയാണിവിടം . ജലാശയങ്ങളുടെ ഇരു കരകളിലുമുള്ള താമസസ്ഥലങ്ങളും വിവിധ തരം ബോട്ട് സവാരികളും ധാരാളം വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു .
വയലുകളും ജലാശയങ്ങളും നിറഞ്ഞ ഒരു തനി കുട്ടനാടൻ ഗ്രാമമാണിത് .വിനോദസഞ്ചാരികളുടെ  പറുദീസയാണിവിടം . ജലാശയങ്ങളുടെ ഇരു കരകളിലുമുള്ള താമസസ്ഥലങ്ങളും വിവിധ തരം ബോട്ട് സവാരികളും ധാരാളം വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു .
[[പ്രമാണം:46219 entegramam2.jpg|thumb|lakeview]]


=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
സമുദ്രനിരപ്പിൽ നിന്ന് താഴെ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പ്രദേശമാണ് കുട്ടനാട് .ഉൾനാടൻ കുട്ടനാടൻ ഗ്രാമമായ ചേന്നങ്കരിയിൽ  ജലഗതാഗത സംവിധാനങ്ങളെയാണ് ജനങ്ങൾ മുഖ്യമായും ആശ്രയിക്കുന്നത്
സമുദ്രനിരപ്പിൽ നിന്ന് താഴെ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പ്രദേശമാണ് കുട്ടനാട് .ഉൾനാടൻ കുട്ടനാടൻ ഗ്രാമമായ ചേന്നങ്കരിയിൽ  ജലഗതാഗത സംവിധാനങ്ങളെയാണ് ജനങ്ങൾ മുഖ്യമായും ആശ്രയിക്കുന്നത്.
 
=== പ്രധാന പൊതു സ്ഥാപനങ്ങൾ ===
 
* ദേവമാതാ ഹൈസ്‌കൂൾ ചേന്നങ്കരി
* പോസ്റ്റ് ഓഫീസ്
 
=== ശ്രദ്ധേയരായ വ്യക്തികൾ ===
ശ്രീ തോമസ് ചാണ്ടി (മുൻ മന്ത്രി )
 
=== ആരാധനാലയങ്ങൾ ===
 
* സെന്റ്‌ .ജോസഫ്‌സ് ദേവാലയം
* ശ്രീഭദ്രാ ദേവീക്ഷേത്രം
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2469992...2472590" എന്ന താളിൽനിന്ന് ശേഖരിച്ചത്