Jump to content
സഹായം

"ജി.എം.യു.പി.എസ് കൊടിയത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== <big>കൊടിയത്തൂർ</big> ==
== <big>'''കൊടിയത്തൂർ'''</big> ==
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കൊടിയത്തൂർ .തിരുവമ്പാടി മണ്ഡലത്തിന്റെ കീഴിലാണ് ഈ ഗ്രാമം വരുന്നത് .കൊടി കുത്തിയ ഊര് എന്ന വക്കിൽ നിന്നുമാണ് പേരിന്റെ ഉത്ഭവം.സർവ്വാദരണീയരായ മതഭക്തന്മാരും പണ്ഡിതന്മാരും പ്രബലരായ നാട്ടുപ്രമാണിമാരും ശക്തരായ അധികാരികളും ജീവിച്ചിരുന്ന ഗ്രാമമാണ് കൊടിയത്തൂർ.പ്രശസ്ത സ്വാതത്ര്യ സമര സേനാനി ആയ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ഈ ഗ്രാമത്തിലാണ് അന്തരിച്ചത് . സാമൂഹ്യ  പ്രവർത്തകനായ ബി പി മൊയ്‌തീൻ സ്മാരകം ഈ ഗ്രാമത്തിന്റെ ഇരുവഴഞ്ഞി പുഴയുടെ തീരത്താണ്. ഈ ഗ്രാമത്തിന്റെ പടിഞ്ഞാറു ചാത്തമംഗലം പഞ്ചായത്ത്,കിഴക്കു കീഴുപറമ്പ പഞ്ചായത്ത് വടക്കു മുക്കം മുനിസിപ്പാലിറ്റി എന്നിവയാണ്.

വരി 6: വരി 6:
കോഴിക്കോട് ജില്ലയുടെ കിഴക്കേ അറ്റത്തു ഇരുവഴിഞ്ഞി പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് കൊടിയത്തൂർ.കിഴക്കു ഭാഗത്തേയ്ക്ക് നീണ്ടു കിടക്കുന്ന പാടശേഖരം കൊടിയത്തൂർ ഗ്രാമത്തിന്റെ മനോഹാരിതയിൽ ഒന്നാണ്. കൊച്ചുകുന്നുകൾ, സമതലങ്ങൾ എന്നിവയ്ക്കിടയിലെ ഹരിതഭംഗിയും  ഈ ഗ്രാമത്തിന്റെ സമ്പത്താണ്.  

'''ഇരുവഞ്ഞിപ്പുഴ'''
==== '''ഇരുവഞ്ഞിപ്പുഴ''' ====
[[പ്രമാണം:47336-Iruvazhinji river KDR.jpeg|thumb|Iruvazhinji puzha]]

വരി 16: വരി 16:
ചരക്കുകൾ കൊണ്ടു വരുന്നതും കാർഷിക വിളകൾ തിരിച്ച് കൊണ്ടുപോയിരുന്നതും ഇത് വഴി തന്നെ.ഇത് ഒരു മരക്കച്ചവടകേന്ദ്രം ആയിരുന്നു.  

<big>പ്രധാന പൊതു സ്ഥാപനങ്ങൾ</big>
==== <big>പ്രധാന പൊതു സ്ഥാപനങ്ങൾ</big> ====
* വില്ലേജ് ഓഫീസ്  
 
* പോസ്റ്റ് ഓഫീസ്
==== വില്ലേജ് ഓഫീസ് ====
 
==== പോസ്റ്റ് ഓഫീസ് ====
[[പ്രമാണം:47336 postoffice KDR.jpeg|thumb|postoffice]]

* കൊടിയത്തൂർ പഞ്ചായത്ത് ഓഫീസ്  
 
==== കൊടിയത്തൂർ പഞ്ചായത്ത് ഓഫീസ് ====
[[പ്രമാണം:47336 panchayat KDR.jpeg|thumb|panchayat]]

* പ്രാഥമിക ആരോഗ്യകേന്ദ്രം
 
==== പ്രാഥമിക ആരോഗ്യകേന്ദ്രം ====
[[പ്രമാണം:473336 PHSC KDR.jpeg|thumb|Public Health Centre]]

വരി 60: വരി 64:
കൊടിയത്തൂരിൽ ഉത്സവം നടക്കുന്ന ഏക സ്ഥലം.പ്രതിഷ്ഠ ശിവൻ.200 കൊല്ലത്തെ പഴക്കമുണ്ട്.ആദ്യകാലത്ത് ഒരു കാവായിരുന്നു.

=== കാഥീയാനി പള്ളി ===
=== ഖാദിയാനി പള്ളി ===

=== <big>പ്രധാന സംഭവങ്ങൾ</big> ===
=== <big>പ്രധാന സംഭവങ്ങൾ</big> ===
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2469980" എന്ന താളിൽനിന്ന് ശേഖരിച്ചത്