"കെ.എ.എച്ച്.എസ്. കോട്ടോപ്പാടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എ.എച്ച്.എസ്. കോട്ടോപ്പാടം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:01, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
Vrinda k m (സംവാദം | സംഭാവനകൾ) (ചെ.) (→കോട്ടോപ്പാടം) |
Vrinda k m (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== കോട്ടോപ്പാടം == | == കോട്ടോപ്പാടം == | ||
[[പ്രമാണം:Ktpdm1.jpg|THUMB|കോട്ടോപ്പാടം]] | |||
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശം.കിഴക്ക് കുമരംപുത്തൂർ പഞ്ചായത്തിനോട് ചേർന്ന് കിടക്കുന്ന അരിയൂർ തോടും, തെക്ക് ഒറ്റപ്പാലം താലൂക്കിലെ കരിമ്പുഴ പഞ്ചായത്തും മണ്ണാർക്കാട് താലൂക്കിലെ തച്ചനാട്ടുകരയും അതിരുടുന്നു.പടിഞ്ഞാറ് അലനല്ലൂർ പഞ്ചായത്തും മലപ്പുറം ജില്ലയുടെ താഴേക്കോട് പഞ്ചായത്തും അതിർത്തിയാകുമ്പോൾ വടക്ക് തമിഴ്നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയോട് ചേർന്ന പശ്ചിമഘട്ട മലനിരകൾ അതിരിട്ടിരിക്കുന്നു. | പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശം.കിഴക്ക് കുമരംപുത്തൂർ പഞ്ചായത്തിനോട് ചേർന്ന് കിടക്കുന്ന അരിയൂർ തോടും, തെക്ക് ഒറ്റപ്പാലം താലൂക്കിലെ കരിമ്പുഴ പഞ്ചായത്തും മണ്ണാർക്കാട് താലൂക്കിലെ തച്ചനാട്ടുകരയും അതിരുടുന്നു.പടിഞ്ഞാറ് അലനല്ലൂർ പഞ്ചായത്തും മലപ്പുറം ജില്ലയുടെ താഴേക്കോട് പഞ്ചായത്തും അതിർത്തിയാകുമ്പോൾ വടക്ക് തമിഴ്നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയോട് ചേർന്ന പശ്ചിമഘട്ട മലനിരകൾ അതിരിട്ടിരിക്കുന്നു. | ||
വരി 14: | വരി 15: | ||
<u><big>'''ശ്രദ്ധേയരായ വ്യക്തികൾ'''</big></u> | <u><big>'''ശ്രദ്ധേയരായ വ്യക്തികൾ'''</big></u> | ||
സാംസ്ക്കാരിക നായകനായിരുന്ന മഹാകവി ഒളപ്പമണ്ണ ഈ പഞ്ചായത്തുനിവാസിയായിരുന്നു. പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റും അദ്ദേഹം തന്നെയായിരുന്നു. | * സാംസ്ക്കാരിക നായകനായിരുന്ന മഹാകവി ഒളപ്പമണ്ണ - ഈ പഞ്ചായത്തുനിവാസിയായിരുന്നു. പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റും അദ്ദേഹം തന്നെയായിരുന്നു. | ||
[[പ്രമാണം:Olappamanna.jpg|അതിർവര|നടുവിൽ|ലഘുചിത്രം|139x139ബിന്ദു]] | |||
* സാമൂഹികപ്രവർത്തകരായ തോട്ടപ്പുറത്ത് കുഞ്ഞിക്കണ്ണൻ | |||
* എൻ.പി വീരാൻകുട്ടി ഹാജി | |||
* സി.കുഞ്ഞയമ്മു | |||
* കെ.പി. ജോസഫ് | |||
* ഇടയ്ക്കാ വിദ്വാനായിരുന്ന ഞെറളത്ത് രാമപൊതുവാൾ [[പ്രമാണം:Njaralath ramapothuval.jpg|നടുവിൽ|ലഘുചിത്രം|170x170ബിന്ദു]] | |||
തുടങ്ങിയവരും ഗ്രാമത്തിന്റെ സാംസ്ക്കാരികമേഖലയിലെ എടുത്തുപറയാവുന്ന വ്യക്തിത്വങ്ങളാണ്. | |||
====== <u><big>പ്രധാന പൊതു സ്ഥാപനങ്ങൾ</big></u> ====== | ====== <u><big>പ്രധാന പൊതു സ്ഥാപനങ്ങൾ</big></u> ====== | ||
===== | * [[K. A. H. S. Kottopadam]] | ||
* സൌഹൃദം ക്ളബ്, സന്തോഷ് ക്ളബ്, ഭീമനാട് ഗ്രാമോദയം, കോട്ടാപ്പാടം സാംസ്കാരിക നിലയം എന്നിവ. കൂടാതെ തിരുവിഴാംകുന്ന് ഫീനിക്സ് ലൈബ്രറി, ഗ്രോമോദയം വായനശാല എന്നിവ ഉൾപ്പെടെ 4 വായനശാലകൾ. | |||
* കോട്ടോപ്പാടം ഗവൺമെന്റ് ആശുപത്രി | |||
* കൊമ്പം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയും, തിരുവിഴാംകുന്നിൽ ഒരു ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി | |||
* 2 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ. | |||
* 3 ഐ.പി.പി.സി സെന്ററുകൾ. | |||
* രണ്ട് ഫാമിലി വെൽഫെയർ സെന്ററുകൾ. | |||
===== '''<u><big>ചിത്രശാല</big></u>''' ===== | |||
[[പ്രമാണം:Images KTPDM.jpg|അതിർവര|ഇടത്ത്|ലഘുചിത്രം|218x218ബിന്ദു|KAHSS KOTTOPADAM]] | |||
[[പ്രമാണം:Ktpdm1.jpg|അതിർവര|ഇടത്ത്|ലഘുചിത്രം|180x180ബിന്ദു|Kottoppadam]] | |||
[[പ്രമാണം:Ktpdm3.jpg|അതിർവര|ശൂന്യം|ലഘുചിത്രം|196x196ബിന്ദു|kottoppadam]] | |||
<u><big>അവലംബം</big></u> | |||
http://www.trend.kerala.gov.in/ | http://www.trend.kerala.gov.in/ | ||
[https://www.wikiwand.com/ml/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8B%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D https://www.wikiwand.com/ml] | [https://www.wikiwand.com/ml/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8B%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D https://www.wikiwand.com/ml] | ||
[[വർഗ്ഗം:21094]] | |||
[[വർഗ്ഗം:Ente gramam]] |