Jump to content
സഹായം

"ഗവ. യു പി സ്കൂൾ, വെള്ളിയാകുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:

== '''പ്രമുഖ വ്യക്തികൾ''' ==
== '''പ്രമുഖ വ്യക്തികൾ''' ==
==== <u>ജഗന്നാഥ വർമ്മ</u> ====
'''കെ എൻ ജഗന്നാഥ വർമ്മ (1 മെയ് 1939 - 20 ഡിസംബർ 2016)''' മലയാളം ചലച്ചിത്ര - ടെലിവിഷൻ വ്യവസായത്തിൽ പ്രവർത്തിച്ചിരുന്ന ഒരു ഇന്ത്യൻ നടനായിരുന്നു . കഥകളി കലാകാരനും ആയിരുന്നുകേരളത്തിലെ ചേർത്തലയിലെ വാരനാട് തെക്കേടത്ത് കോവിലകം കേരള വർമ്മ തമ്പുരാൻ്റെയും കാട്ടുങ്കൽ കോവിലകം അംബാലികയുടെയും അഞ്ച് മക്കളിൽ മൂന്നാമനായി അദ്ദേഹം ജനിച്ചു
പ്രശസ്ത നാദസ്വരവിദ്വാനാണ് '''തിരുവിഴ ജയശങ്കർ'''. ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്കടുത്ത തിരുവിഴയിൽ ഒരു അമ്പലവാസി കുടുംബത്തിലാണ് ജയശങ്കർ ജനിച്ചത്. പാരമ്പര്യമായി നാദസ്വരവിദ്വാന്മാരുടെ കുടുംബമാണ് അദ്ദേഹത്തിന്റേത്. നാഗസ്വര വിദ്വാനായിരുന്ന പിതാവ് തിരുവിഴ രാഘവപണിക്കരിൽ നിന്നു തന്നെയാണ് അദ്ദേഹം നാഗസ്വര വാദനത്തിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കിയതു്.

==ചിത്രശാല ==
==ചിത്രശാല ==
<gallery>
<gallery>
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2468154" എന്ന താളിൽനിന്ന് ശേഖരിച്ചത്