"ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട (മൂലരൂപം കാണുക)
22:37, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
1919 വരെ പേട്ട റെയിൽവെ സ്റ്റേഷനു സമീപമുള്ള കക്കാപ്പുരയില് പ്രൈമറി സ്കൂളായി പ്രവ൪ത്തിച്ചിരുന്ന പേട്ട സ്കൂള്‍ നാലുമുക്കിനടുത്ത് യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. കെ.കെ ജാനകി അമ്മയാണ് ആദ്യത്തെ ഹെഡ്മിസ്ട്രസ്.1958-ലാണ് | 1919 വരെ പേട്ട റെയിൽവെ സ്റ്റേഷനു സമീപമുള്ള കക്കാപ്പുരയില് പ്രൈമറി സ്കൂളായി പ്രവ൪ത്തിച്ചിരുന്ന പേട്ട സ്കൂള്‍ നാലുമുക്കിനടുത്ത് യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. കെ.കെ ജാനകി അമ്മയാണ് ആദ്യത്തെ ഹെഡ്മിസ്ട്രസ്.1958-ലാണ് ഹൈസ്കൂൾ വിഭാഗം പൂ൪ത്തിയായത്.കുട്ടികളുടെ എണ്ണം വ൪ധിച്ചതോടെ 1961-ൽ സ്കൂളിനെ രണ്ടാക്കി - ആൺ൯ പള്ളിക്കൂടവും പെണ്൯ പള്ളിക്കൂടവും എൽ.പ്രഭാകര൯ നായരായിരുന്നു പേട്ട ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റ൪.അന്നത്തെ ഓലമേഞ്ഞ കെട്ടിടം, കോൺക്രീറ്റ്കെട്ടിടമായി മാറിയത് 1970-ലാണ്. | ||
മു൯മന്ത്രി ശ്രീ.കെ പങ്കജാക്ഷ൯, കേരളകൗമുദി മാനേജിംഗ് എഡിറ്റ൪ എം.എസ്. മണി , എം.എസ് ശ്രീനിവാസ൯, കളക്ട൪ ആയിരുന്ന ശ്രീ വി.വി വിജയ൯, പ്രൊഫ – റ്റി.ജെ ചന്ദ്രചൂഢ൯, കൗണ്൯സിലറായിരുന്ന ശ്രീ. കെ. തങ്കപ്പ൯ എന്നീ പ്രമുഖ൪ ഈ സ്കൂളിലെ പൂ൪വവിദ്യാ൪ഥികളാണ്. 1990 മുതൽ കുട്ടികളുടെ എണ്ണക്കുറവ് സ്കൂളിനെ തക൪ച്ചയിലേക്ക് നയിച്ചു.എന്നാല്‍ 1977-ല്‍ ഹയ൪സെക്കന്ററി വിഭാഗം അനുവദിച്ചതോടെ സ്കൂളിന്റെ നിലമെച്ചപ്പെട്ടു വരുന്നു.ഇപ്പോഴത്തെ പ്രിൻസിപ്പാൾ ശ്രീമതി നിഷി കെ, പ്രഥമാധ്യാപക ശ്രീമതി ശിവപ്രിയ ഉൾപ്പെടെ 23 അധ്യാപകരും 6 അധ്യാപകേതര ജീവനക്കാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. നിലവിലുള്ള കുട്ടികളുടെ എണ്ണം 434 ആണ് . | മു൯മന്ത്രി ശ്രീ.കെ പങ്കജാക്ഷ൯, കേരളകൗമുദി മാനേജിംഗ് എഡിറ്റ൪ എം.എസ്. മണി , എം.എസ് ശ്രീനിവാസ൯, കളക്ട൪ ആയിരുന്ന ശ്രീ വി.വി വിജയ൯, പ്രൊഫ – റ്റി.ജെ ചന്ദ്രചൂഢ൯, കൗണ്൯സിലറായിരുന്ന ശ്രീ. കെ. തങ്കപ്പ൯ എന്നീ പ്രമുഖ൪ ഈ സ്കൂളിലെ പൂ൪വവിദ്യാ൪ഥികളാണ്. 1990 മുതൽ കുട്ടികളുടെ എണ്ണക്കുറവ് സ്കൂളിനെ തക൪ച്ചയിലേക്ക് നയിച്ചു.എന്നാല്‍ 1977-ല്‍ ഹയ൪സെക്കന്ററി വിഭാഗം അനുവദിച്ചതോടെ സ്കൂളിന്റെ നിലമെച്ചപ്പെട്ടു വരുന്നു.ഇപ്പോഴത്തെ പ്രിൻസിപ്പാൾ ശ്രീമതി നിഷി കെ, പ്രഥമാധ്യാപക ശ്രീമതി ശിവപ്രിയ ഉൾപ്പെടെ 23 അധ്യാപകരും 6 അധ്യാപകേതര ജീവനക്കാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. നിലവിലുള്ള കുട്ടികളുടെ എണ്ണം 434 ആണ് . | ||