"ജി.ബി.എച്ച്.എസ്.എസ്. ചവറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ബി.എച്ച്.എസ്.എസ്. ചവറ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:02, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ→ഒ.എൻ.വി. കുറുപ്പ്
Nithya M N (സംവാദം | സംഭാവനകൾ) |
Nithya M N (സംവാദം | സംഭാവനകൾ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 33: | വരി 33: | ||
== [[ഒ.എൻ.വി. കുറുപ്പ്|'''ഒ.എൻ.വി. കുറുപ്പ്''']] == | == [[ഒ.എൻ.വി. കുറുപ്പ്|'''ഒ.എൻ.വി. കുറുപ്പ്''']] == | ||
[[പ്രമാണം:O.N V Kurup.png|thump|ഒ.എൻ.വി. കുറുപ്പ്]] | |||
== ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് എന്ന ഒ .എൻ വി.കുറുപ്പിലൂടെയാണ് ചവറ എന്ന ഗ്രാമം കൂടുതൽ പ്രസിദ്ധിയാർജ്ജിച്ചത് . 1931 ൽ ജനിച്ച ഒ .എൻ. വി .കുറുപ്പിന്റെ പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്തും പിന്നീട് ചവറ ഹൈസ്കൂളിലും ആയിരുന്നു. സാഹിത്യരംഗത്തെ സമഗ്രസംഭാവനകൾ പരിഗണിച്ച് 2007 ലെ ജ്ഞാനപീഠപുരസ്‌കാരം ഇദ്ദേഹത്തിന് ലഭിച്ചു. == | == ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് എന്ന ഒ .എൻ വി.കുറുപ്പിലൂടെയാണ് ചവറ എന്ന ഗ്രാമം കൂടുതൽ പ്രസിദ്ധിയാർജ്ജിച്ചത് . 1931 ൽ ജനിച്ച ഒ .എൻ. വി .കുറുപ്പിന്റെ പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്തും പിന്നീട് ചവറ ഹൈസ്കൂളിലും ആയിരുന്നു. സാഹിത്യരംഗത്തെ സമഗ്രസംഭാവനകൾ പരിഗണിച്ച് 2007 ലെ ജ്ഞാനപീഠപുരസ്‌കാരം ഇദ്ദേഹത്തിന് ലഭിച്ചു. == | ||
വരി 41: | വരി 42: | ||
* [[കുമ്പളത്തു ശങ്കുപിള്ള|'''കുമ്പളത്തു ശങ്കുപിള്ള''']] | * [[കുമ്പളത്തു ശങ്കുപിള്ള|'''കുമ്പളത്തു ശങ്കുപിള്ള''']] | ||
* കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകനായിരുന്നു കുമ്പളത്ത് ശങ്കുപ്പിള്ള. 1934 ൽഹരിജന ഫണ്ട് ശേഖരിക്കാനായി ഗാന്ധിജി കൊല്ലത്തെത്തിയപ്പോൾ ചവറ ഹൈസ്കൂൾ മൈതാനത്ത് പൊതുസമ്മേളനവും പന്മന ആശ്രമത്തിൽ താമസവും ഏർപ്പെടുത്തിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് . | * കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകനായിരുന്നു കുമ്പളത്ത് ശങ്കുപ്പിള്ള. 1934 ൽഹരിജന ഫണ്ട് ശേഖരിക്കാനായി ഗാന്ധിജി കൊല്ലത്തെത്തിയപ്പോൾ ചവറ ഹൈസ്കൂൾ മൈതാനത്ത് പൊതുസമ്മേളനവും പന്മന ആശ്രമത്തിൽ താമസവും ഏർപ്പെടുത്തിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് . | ||
==== [[ചവറ പാറുക്കുട്ടി|'''ചവറ പാറുക്കുട്ടി''']] ==== | |||
കേരളത്തിലെ വിഖ്യാതയായ ഒരു കഥകളി കലാകാരിയാണ് ചവറ പാറുക്കുട്ടി .കാമൻ കുളങ്ങര എൽ പി സ്കൂളിലും ചവറ ഹൈസ്കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി .കോളേജിലെത്തിയതോടെയാണ് കഥകളി വിദ്യാഭാസത്തിന് കൂടുതൽ പ്രാധാന്യം നൽകിയത് .മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ വത്സലശിഷ്യയായതോടെ ചവറ പാറുക്കുട്ടി കഥകളിരംഗത്ത് കൂടുതൽ പ്രസിദ്ധയായി. | |||
== വികസനമുദ്രകൾ-സാധ്യതകൾ == | == വികസനമുദ്രകൾ-സാധ്യതകൾ == |