"ജി.എച്ച്.എസ്. തിരുവഴിയാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. തിരുവഴിയാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:34, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ→പൊതുസ്ഥാപനങ്ങൾ
(തിരുവഴിയാട്) |
|||
വരി 2: | വരി 2: | ||
പാലക്കാട് ജില്ലയിലെ അയിലൂർ പഞ്ചായത്തിലെ ഗ്രാമമാണ് '''തിരുവഴിയാട് .'''പാലക്കാട് നീന്നുംഏകദേശം 35 കി.മീ ദൂരത്തിലുളള ഈ ഗ്രാമത്തിനെ ആകര്ഷകമാക്കുന്നത് ഇവിടുത്തെ പ്രകൃതിയും ജനജീവിതവുമാണ് .അയിലമുടിച്ചി മലയുടെ താഴ്വരയിലുള്ള ഈ ഗ്രാമം കൃഷിയാൽ സമ്പന്നമാണ് .പ്രത്യേകിച്ച് നെൽകൃഷി.ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഏവരെയും വരവേൽക്കുന്നത് നെൽപ്പാടങ്ങളും പുഴകളുടെ കൈവരികളുമാണ്.തിരുവഴിയാട് ഗ്രാമത്തിൽ നിന്ന് അടുത്താണ് വിനോദ സഞ്ചാര കേന്ദ്രങ്ങളായ മംഗലംഡാം,പോത്തുണ്ടി,നെല്ലിയാമ്പതി എന്നിവ .തിരുവഴിയാട് ഗ്രാമത്തിലെ ഏക സർക്കാർ ഹൈസ്കൂൾ ആണ് ജി എച് എസ് തിരുവഴിയാട് ,115 വർഷത്തെ പാരമ്പര്യമുണ്ട് ഈ വിദ്യാലയത്തിന് . | പാലക്കാട് ജില്ലയിലെ അയിലൂർ പഞ്ചായത്തിലെ ഗ്രാമമാണ് '''തിരുവഴിയാട് .'''പാലക്കാട് നീന്നുംഏകദേശം 35 കി.മീ ദൂരത്തിലുളള ഈ ഗ്രാമത്തിനെ ആകര്ഷകമാക്കുന്നത് ഇവിടുത്തെ പ്രകൃതിയും ജനജീവിതവുമാണ് .അയിലമുടിച്ചി മലയുടെ താഴ്വരയിലുള്ള ഈ ഗ്രാമം കൃഷിയാൽ സമ്പന്നമാണ് .പ്രത്യേകിച്ച് നെൽകൃഷി.ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഏവരെയും വരവേൽക്കുന്നത് നെൽപ്പാടങ്ങളും പുഴകളുടെ കൈവരികളുമാണ്.തിരുവഴിയാട് ഗ്രാമത്തിൽ നിന്ന് അടുത്താണ് വിനോദ സഞ്ചാര കേന്ദ്രങ്ങളായ മംഗലംഡാം,പോത്തുണ്ടി,നെല്ലിയാമ്പതി എന്നിവ .തിരുവഴിയാട് ഗ്രാമത്തിലെ ഏക സർക്കാർ ഹൈസ്കൂൾ ആണ് ജി എച് എസ് തിരുവഴിയാട് ,115 വർഷത്തെ പാരമ്പര്യമുണ്ട് ഈ വിദ്യാലയത്തിന് . | ||
== പൊതുസ്ഥാപനങ്ങൾ == | |||
== ഭൂമിശാസ്ത്രം == | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
== ശ്രദ്ധേയരായ വ്യക്തികൾ == | |||
== '''ചിത്രശാല''' == | == '''ചിത്രശാല''' == |