Jump to content
സഹായം

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 129: വരി 129:
=='''ആരാധനാലയങ്ങൾ'''==
=='''ആരാധനാലയങ്ങൾ'''==
[[പ്രമാണം:40001 ganapathi temple anchal.jpg|Thumb|അഞ്ചൽ ഗണപതി ക്ഷേത്രം‍]]  
[[പ്രമാണം:40001 ganapathi temple anchal.jpg|Thumb|അഞ്ചൽ ഗണപതി ക്ഷേത്രം‍]]  
പനയഞ്ചേരി ശ്രീധർമ്മശാസ്താ ക്ഷേത്രം, കളരി ക്ഷേത്രം, അഞ്ചൽ ഗണപതി ക്ഷേത്രം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അഗസ്ത്യക്കോട് മഹാദേവർ ക്ഷേത്രം, ഏറം വയലിൽ തൃക്കോവിൽ ക്ഷേത്രം എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടവ. പന്ത്രണ്ട് വർഷത്തിലൊരിക്കൽ കടയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും അഞ്ചൽ പ്രദേശത്തേക്കുള്ള മുടിയെഴുന്നള്ളത്ത് മഹോത്സവം  ചരിത്രപ്രസിദ്ധമാണ്. കടയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്നു പുറപ്പെടുന്ന എഴുന്നള്ളത്ത് കോട്ടക്കൽ മഞ്ഞപ്പുഴ ക്ഷേത്ര സന്നിധിയിൽ  എത്തുമ്പോൾ അവിടെ പൂജാദി കർമ്മങ്ങൾക്കായി ഇറക്കിവയ്ക്കുന്നു. വിശ്രമശേഷം വീണ്ടും തിരുമുടി ആഘോഷപൂർവ്വം എഴുന്നള്ളിച്ചു വരുന്ന വഴി “മുളമൂട്ടിൽ”  എത്തുകയും അഞ്ചലച്ചൻ എന്നറിയപ്പെട്ടിരുന്ന യൌനാൻ കത്തനാരുടെ ഓർമ്മയ്ക്കായുള്ള ദേവാലയത്തിൽ നേർച്ചകൾ അർപ്പിക്കുകയും ചെയ്യുന്നു. കടയാറ്റു നിന്നും ഇട്ടിയമ്മ വ്രതാനുഷ്ഠങ്ങളോടെ  അഷ്ടമംഗല്യവും  വിളക്കുമേന്തി ഭഗവതിയുടെ ഇരുമുടി എതിരേൽക്കുവാനായി എത്തുന്നു. കീരിടത്തിനു പിറകേ ചാർത്തിയിട്ടുള്ള വർണ്ണാങ്കിതമായ പട്ട് ശോഭയാർന്ന വെള്ളിക്കത്തികൊണ്ട് ഇട്ടിയമ്മ അനാവരണം ചെയ്യുന്നതോടെ വീണ്ടും ശബ്ദായമാനമായ വാദ്യമേളങ്ങളോടെ ആഘോഷം നീങ്ങി വയലേലയിൽ എത്തുന്നു. കെട്ടുകുതിരകളും മറ്റു കാഴ്ചകളും ആഘോഷപൂർവ്വം ആറാടിക്കുന്നു. കടയാറ്റ് കൂത്തുപ്പറമ്പിൽ എത്തുമ്പോൾ  പഴക്കമേറിയ പാലച്ചുവട്ടിലെ ‘മാസപ്പുരയിൽ’  ദേവിയുടെ തിരുമുടി ഭക്തിപൂർവ്വം ഇറക്കുന്നു. ഇവിടെ ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം തിരുമുടി അഞ്ചൽ  പനയഞ്ചേരി ക്ഷേത്ര സന്നിധിയിലേക്ക്  ഭക്തി പൂർവ്വം ആനയിക്കുന്നു. ഇവിടെ പ്രത്യേക പൂജയും ഉണ്ണിയപ്പം വാർത്ത് കനംകൂട്ടലും പതിവാണ്. ഇതുകണ്ട് കടയ്ക്കൽ ഭഗവതി “അഞ്ചലപ്പൻ അപ്പം തിന്നു മുടിയും” എന്നരുൾ ചെയ്ത് അനുഗ്രഹിച്ചുവെന്ന് ഐതിഹ്യം. ഇവിടെ നിന്നും ഏറം വയലിൽ തേവരുടെ സന്നിധിയിലേക്ക് ആനയിക്കുന്ന മുടി വീണ്ടും കടയാറ്റു ക്ഷേത്രത്തിലെത്തി പുറംഭാഗത്തായി വയ്ക്കുന്നു. തുടർന്ന് ഇവിടെ ഏഴുദിവസം ഉത്സവം പൊടിപൂരം കൊണ്ടാടുന്നു. ഏഴാംദിവസം തിരുമുടി വീണ്ടും കടയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ മുടിപ്പുരയിൽ എത്തുന്നു. 1973-ലാണ് അവസാനമായി ഈ തിരുമുടി എഴുന്നള്ളത്ത് നടന്നത്. ഈ ഉത്സവത്തിന് നാനാദിക്കിൽ നിന്നും ധാരാളം ജനങ്ങൾ ജാതിമത ഭേദമെന്യേ എത്തിയിരുന്നു.
പനയഞ്ചേരി ശ്രീധർമ്മശാസ്താ ക്ഷേത്രം, കളരി ക്ഷേത്രം, അഞ്ചൽ ഗണപതി ക്ഷേത്രം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അഗസ്ത്യക്കോട് മഹാദേവർ ക്ഷേത്രം, ഏറം വയലിൽ തൃക്കോവിൽ ക്ഷേത്രം,അഞ്ചൽ തഴമേൽ ആയിരവല്ലി  ക്ഷേത്രം ,ഏറം ഉള്ളന്നൂർ തേവർ കാവ് ,ഏറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ,വടമൺ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ,വടമൺ ഏലിക്കോട്ട് അപ്പൂപ്പൻ നാഗരാജ കാവ് ,അലയമൺ  ശ്രീ ആലപ്പൻ ക്ഷേത്രം  എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടവ. പന്ത്രണ്ട് വർഷത്തിലൊരിക്കൽ കടയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും അഞ്ചൽ പ്രദേശത്തേക്കുള്ള മുടിയെഴുന്നള്ളത്ത് മഹോത്സവം  ചരിത്രപ്രസിദ്ധമാണ്. കടയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്നു പുറപ്പെടുന്ന എഴുന്നള്ളത്ത് കോട്ടക്കൽ മഞ്ഞപ്പുഴ ക്ഷേത്ര സന്നിധിയിൽ  എത്തുമ്പോൾ അവിടെ പൂജാദി കർമ്മങ്ങൾക്കായി ഇറക്കിവയ്ക്കുന്നു. വിശ്രമശേഷം വീണ്ടും തിരുമുടി ആഘോഷപൂർവ്വം എഴുന്നള്ളിച്ചു വരുന്ന വഴി “മുളമൂട്ടിൽ”  എത്തുകയും അഞ്ചലച്ചൻ എന്നറിയപ്പെട്ടിരുന്ന യൌനാൻ കത്തനാരുടെ ഓർമ്മയ്ക്കായുള്ള ദേവാലയത്തിൽ നേർച്ചകൾ അർപ്പിക്കുകയും ചെയ്യുന്നു. കടയാറ്റു നിന്നും ഇട്ടിയമ്മ വ്രതാനുഷ്ഠങ്ങളോടെ  അഷ്ടമംഗല്യവും  വിളക്കുമേന്തി ഭഗവതിയുടെ ഇരുമുടി എതിരേൽക്കുവാനായി എത്തുന്നു. കീരിടത്തിനു പിറകേ ചാർത്തിയിട്ടുള്ള വർണ്ണാങ്കിതമായ പട്ട് ശോഭയാർന്ന വെള്ളിക്കത്തികൊണ്ട് ഇട്ടിയമ്മ അനാവരണം ചെയ്യുന്നതോടെ വീണ്ടും ശബ്ദായമാനമായ വാദ്യമേളങ്ങളോടെ ആഘോഷം നീങ്ങി വയലേലയിൽ എത്തുന്നു. കെട്ടുകുതിരകളും മറ്റു കാഴ്ചകളും ആഘോഷപൂർവ്വം ആറാടിക്കുന്നു. കടയാറ്റ് കൂത്തുപ്പറമ്പിൽ എത്തുമ്പോൾ  പഴക്കമേറിയ പാലച്ചുവട്ടിലെ ‘മാസപ്പുരയിൽ’  ദേവിയുടെ തിരുമുടി ഭക്തിപൂർവ്വം ഇറക്കുന്നു. ഇവിടെ ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം തിരുമുടി അഞ്ചൽ  പനയഞ്ചേരി ക്ഷേത്ര സന്നിധിയിലേക്ക്  ഭക്തി പൂർവ്വം ആനയിക്കുന്നു. ഇവിടെ പ്രത്യേക പൂജയും ഉണ്ണിയപ്പം വാർത്ത് കനംകൂട്ടലും പതിവാണ്. ഇതുകണ്ട് കടയ്ക്കൽ ഭഗവതി “അഞ്ചലപ്പൻ അപ്പം തിന്നു മുടിയും” എന്നരുൾ ചെയ്ത് അനുഗ്രഹിച്ചുവെന്ന് ഐതിഹ്യം. ഇവിടെ നിന്നും ഏറം വയലിൽ തേവരുടെ സന്നിധിയിലേക്ക് ആനയിക്കുന്ന മുടി വീണ്ടും കടയാറ്റു ക്ഷേത്രത്തിലെത്തി പുറംഭാഗത്തായി വയ്ക്കുന്നു. തുടർന്ന് ഇവിടെ ഏഴുദിവസം ഉത്സവം പൊടിപൂരം കൊണ്ടാടുന്നു. ഏഴാംദിവസം തിരുമുടി വീണ്ടും കടയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ മുടിപ്പുരയിൽ എത്തുന്നു. 1973-ലാണ് അവസാനമായി ഈ തിരുമുടി എഴുന്നള്ളത്ത് നടന്നത്. ഈ ഉത്സവത്തിന് നാനാദിക്കിൽ നിന്നും ധാരാളം ജനങ്ങൾ ജാതിമത ഭേദമെന്യേ എത്തിയിരുന്നു.
==='''ഗ്രന്ഥശാലകൾ'''===
==='''ഗ്രന്ഥശാലകൾ'''===
നാട്ടിലെ സാമൂഹ്യ പ്രവർത്തകരുടെ ശ്രമഫലമായി ആരംഭിച്ച ഗ്രന്ഥശാലയാണ് ഇന്നത്തെ അഞ്ചൽ പഞ്ചായത്ത് കേന്ദ്രീയ ഗ്രന്ഥശാല. 1987-ൽ ആണ് ഇത് അഞ്ചൽ പഞ്ചായത്ത് ഏറ്റെടുത്തത്. 1949-ൽ ചോരനാട് ശ്രീചിത്തിര തിരുനാൾ ഗ്രന്ഥശാല പ്രവർത്തനമാരംഭിച്ചു. തുടർന്ന് അഗസ്ത്യക്കോട് ശ്രീകൃഷ്ണ വിലാസം ഗ്രന്ഥശാല, പനയഞ്ചേരി ജവഹർ ഗ്രന്ഥശാല എന്നിവ പ്രവർത്തനമാരംഭിച്ചു. 1957-ൽ കുരുവിക്കോണം വിജ്ഞാന സന്തായിനി ഗ്രന്ഥശാല പ്രവർത്തനമാരംഭിച്ചു. പിൽക്കാലത്ത് ഉണ്ടായതാണ് ആർച്ചൽ മഹാത്മാഗാന്ധി മെമ്മോറിയൽ ഗ്രന്ഥശാല, ബാലസാഹിത്യ സമാജം, മഹിളാ സമാജം, യുവജന സമാജം, ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ളബ്ബ് എന്നിവ ഈ ഗ്രന്ഥശാലയോടനുബന്ധിച്ച് പ്രവർത്തിച്ചു വരുന്നു.

വരി 138: വരി 138:
==='''അഞ്ചലാപ്പീസ്'''===
==='''അഞ്ചലാപ്പീസ്'''===
തിരുവിതാംകൂറിലെ പഴയ തപാൽ വിതരണ സമ്പ്രദായം അഞ്ചലിൽ ഉണ്ടായിരുന്നു. ഇത്തരത്തിൽ ഒരു പ്രധാനപ്പെട്ട അഞ്ചലാപ്പീസ് ചന്തമുക്കിൽ ഇന്ന് പോസ്റ്റ്ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലത്ത് ഒരു ചെറിയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. വലിയൊരു അഞ്ചൽപ്പെട്ടി സ്ഥാപിച്ചിരുന്നതായി പറയപ്പെടുന്നു. കുതിരപ്പട്ടാളമായിരുന്നു അന്ന് മെയിൽ സർവ്വീസ് നടത്തിയിരുന്നത്. അഞ്ചൽ പോലീസ് സ്റ്റേഷൻ, പോലീസ് ഔട്ട് പോസ്റ്റായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. 1973-ൽ ഇത് ചാർജ്ജ് സ്റ്റേഷനാക്കി ഉയർത്തപ്പെട്ടു. ചാർജ്ജ് സ്റ്റേഷനാക്കിയതോടെയാണ് ഇവിടെ ഒരു സബ് ഇൻസ്പെക്ടറെ നിയമിച്ചത്. താലൂക്ക്, കച്ചേരി, കോടതി എന്നിവ അഞ്ചൽ മാർക്കറ്റ് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്നതായും ഇവ പിന്നീട് പുനലൂരിലേക്ക് മാറ്റിയതായും പറയപ്പെടുന്നു. വളരെ പഴക്കമുളള ഓഫീസുകളിലൊന്നാണ് അഞ്ചൽ റെയിഞ്ച് ഓഫീസ്. അഞ്ചൽ മേലേ ജംഗ്ഷനിൽ റെയിഞ്ച് ഓഫീസ് ജംഗ്ഷൻ ( R.O.ജംഗ്ഷൻ ) എന്ന പേര് വന്നത് ഈ ഓഫീസ് ഉണ്ടായതിനാലാണ്. ഓഫീസിന് ചുറ്റും വനമായിരുന്നു. അഞ്ചൽ മേലേ ജംഗ്ഷനിൽ അക്കാലത്ത് മറ്റ് ഓഫീസുകൾ  ഒന്നും തന്നെ ഇല്ലായിരുന്നു. പഴയ അഞ്ചൽ പഞ്ചായത്ത്  ഇന്നത്തെ അലയമൺ പഞ്ചായത്തുകൂടി  ഉൾപ്പെട്ടതായിരുന്നു.

==പഞ്ചായത്ത് ഭരണം==
==പഞ്ചായത്ത് ഭരണം==
1953 സെപ്തംബർ 3-ാം തിയതിയാണ് അഞ്ചൽ  പഞ്ചായത്തിന്റെ ആദ്യ കമ്മിറ്റി അധികാരമേൽക്കുന്നത്. വേലുശ്ശേരി അബ്ദുൽ ഖാദറായിരുന്നു ആദ്യ പഞ്ചായത്ത് പ്രസിഡന്റ്. തുടർന്ന് 15-10-54 മുതൽ 1-9-1955 വരെ പാലറ ബാലകൃഷ്ണ പിള്ളയും 16-10-56 മുതൽ 19-4-62 വരെ ഡോ.സി. ഇ. വേലുവും 19-10-63 മുതൽ 12-8-79 വരെ പി. ഗോപാലനും 28-9-79 മുതൽ 28-10-84 വരെ കെ.ശിവരാമ പിള്ളയും 8-2-88 മുതൽ 9-2-94 വരെ കെ.എൻ.വാസവനും പഞ്ചായത്ത് പ്രസിഡന്റു സ്ഥാനം വഹിച്ചു. അഞ്ചൽ ഗ്രാമപഞ്ചായത്തിന്റെ ആദ്യ വനിതാ പ്രസിഡന്റായി  സുജാ ചന്ദ്രബാബു 4-10-95 മുതൽ സ്ഥാനമേറ്റു. 1988 ഏപ്രിൽ 28 നാണ് ഇപ്പോഴത്തെ കെട്ടിടത്തിൽ പഞ്ചായത്ത് ഓഫീസ് പ്രവർത്തനമാരംഭിച്ചത്. അതിനുമുമ്പ് അഞ്ചൽ  ആർ. ഒ ജംഗ്ഷനിൽ ഉള്ള പഞ്ചായത്ത്  ഷോപ്പിംഗ് കോംപ്ളകസ് കെട്ടിടത്തിൽ ആയിരുന്നു പഞ്ചായത്ത് ഓഫീസ് പ്രവർത്തിച്ചിരുന്നത്.

14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2465904" എന്ന താളിൽനിന്ന് ശേഖരിച്ചത്