Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.ടി.എൽ.പി സ്കൂൾ കൂമ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11: വരി 11:

=== ലിന്റോ ജോസഫ് (MLA) ===
=== ലിന്റോ ജോസഫ് (MLA) ===
[[പ്രമാണം:47314 Linto Joseph.jpeg|thumb|Linto Joseph]]
മലയോര ഗ്രാമമായ കൂമ്പാറയുടെ പേര് കൂടുതൽ പ്രശസ്തമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് ലിന്റോ ജോസഫ്.കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൂമ്പാറ വാർഡിനെ പ്രതിനിധീകരിച്ച് മത്സരിക്കുകയും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് പദവിയിലേക്ക് എത്തിച്ചേരുകയും ചെയ്തു .മികച്ച ഭരണം കാഴ്ചവച്ച മുന്നോട്ടു പോകുന്നതിനിടയിൽ നിയമസഭ ഇലക്ഷനിൽ മത്സരിക്കാനുള്ള അവസരവും ലിൻഡോ യെ തേടിയെത്തി.തന്റെ വിജയക്കുതിപ്പ് തുടർന്ന ലിന്റോ കേരള നിയമസഭയെ പ്രതിനിധീകരിച്ച് തിരുവമ്പാടി നിയോജക മണ്ഡലത്തിൽ മെമ്പറായും ശോഭിക്കാൻ തുടങ്ങി.

19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2465173" എന്ന താളിൽനിന്ന് ശേഖരിച്ചത്