Jump to content
സഹായം

"തുരുത്തി സെന്റ് മേരീസ് യുപിഎസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
തുരുത്തി
തുരുത്തി


കേരളത്തിലെ  കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ വാഴപ്പള്ളി പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് '''തുരുത്തി.മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണ് തുരുത്തി . സമുദ്രനിരപ്പിൽ നിന്ന് 11 മീറ്റർ ഉയരത്തിൽ ആണ് ഈ ഗ്രാമം സ്ഥിതി ചെയുന്നത്''' 
കേരളത്തിലെ  കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ വാഴപ്പള്ളി പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് '''തുരുത്തി.'''
ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്നും 4 കി.മീ. അകലെയായി എം.സി. റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ഏറ്റവും അടുത്ത തീവണ്ടിനിലയം 5 കി.മീ അകലെ ചങ്ങനാശ്ശേരിയാണ്. ഇവിടെനിന്നും ചങ്ങനാശ്ശേരി പട്ടണത്തിലേക്ക് 4 കി.മിയും കോട്റ്റയം നഗരത്തിലേക്ക് 14 കി.മിയും ദൂരം ഉണ്ട്
 
ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്നും 4 കി.മീ. അകലെയായി എം.സി. റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണ് തുരുത്തി . സമുദ്രനിരപ്പിൽ നിന്ന് 11 മീറ്റർ ഉയരത്തിൽ ആണ് ഈ ഗ്രാമം സ്ഥിതി ചെയുന്നത് .ചങ്ങനാശേരി അസംബ്ലി മണ്ഡലത്തിന്റെ. ഭാഗമാണ് ഈ ഗ്രാമം .എം ൽ എ ജോബ് മൈക്കിൾ ആണ്. മാവേലിക്കര പാര്ലമെന്റ് നിയോജക മണ്ഡലത്തിന്റെ ഭാഗമാണ് തുരുത്തി . എം പി കൊടിക്കുന്നിൽ സുരേഷ് ആണ്.ഇതു ജില്ലാ ആസ്ഥാനത് നിന്ന്  13 KM തെക്കു സ്ഥിതി ചെയുന്നത്.തുരുത്തി  പിന്  കോഡ്   686535.പോസ്റ്റൽ  ഹെഡ്  ഓഫീസിൽ   തുരുത്തി  .ചങ്ങനാശ്ശേരി , കോട്ടയം , തിരുവല്ല , ആലപ്പുഴ  തുടങ്ങിയ പട്ടണങ്ങൾ തുരുത്തിക് അടുത്താണ് .
 
ഏറ്റവും അടുത്ത തീവണ്ടിനിലയം 5 കി.മീ അകലെ ചങ്ങനാശ്ശേരിയാണ്. ഇവിടെനിന്നും ചങ്ങനാശ്ശേരി പട്ടണത്തിലേക്ക് 4 കി.മിയും കോട്റ്റയം നഗരത്തിലേക്ക് 14 കി.മിയും ദൂരം ഉണ്ട്


== പൊതുസ്ഥാപനങ്ങൾ ==
== പൊതുസ്ഥാപനങ്ങൾ ==
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2464096" എന്ന താളിൽനിന്ന് ശേഖരിച്ചത്