"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:27, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ→പ്രകൃതിനടത്തം
വരി 16: | വരി 16: | ||
== പ്രകൃതിനടത്തം == | == പ്രകൃതിനടത്തം == | ||
[[പ്രമാണം:44204 shanthigram visit.jpg|ലഘുചിത്രം]] | |||
കുട്ടികൾ പ്രകൃതിയെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി പ്രകൃതിനടത്തം എന്ന പരിപാടി സംഘടിപ്പിച്ചു.സ്കൂൾപ്രധാനാദ്ധ്യാപിക അനിത ടീച്ചറിന്റെ നേതൃത്വത്തിൽ ജൂൺ 26 തിങ്കളാഴ്ചയാണ് സ്കൂളിൽനിന്നും കാൽനടയായി കുട്ടികളെ സമീപത്തെ ശാന്തിഗ്രാം പ്രകൃതിചികിത്സ ആരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയത്.ശാന്തിഗ്രാമിലെ ശ്രീ പങ്കജാക്ഷൻ,ശ്രീമതി ശാന്തമ്മ എന്നിവർ പ്രകൃതിയിലെ ജൈവവൈവിധ്യങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു.അവിടുത്തെ കാവ്,കുളം,ഔഷധസസ്യങ്ങൾ,വെച്ചൂരിപശൂക്കൾ ,പ്രകൃതിദത്ത ഔഷധക്കൂട്ടുകൾ,ലൈബ്രറി തുടങ്ങിയ വൈവിധ്യങ്ങൾ നേരിട്ട് മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു.ചിത്രംവര,നിറംനല്കൽ ,ചെടികളുടെപേര് എഴുതൽ ,കഥാരചന,കുറിപ്പുതയ്യാറാക്കൽ എന്നിവ തുടർപ്രവർത്തനമായി നടന്നു. | കുട്ടികൾ പ്രകൃതിയെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി പ്രകൃതിനടത്തം എന്ന പരിപാടി സംഘടിപ്പിച്ചു.സ്കൂൾപ്രധാനാദ്ധ്യാപിക അനിത ടീച്ചറിന്റെ നേതൃത്വത്തിൽ ജൂൺ 26 തിങ്കളാഴ്ചയാണ് സ്കൂളിൽനിന്നും കാൽനടയായി കുട്ടികളെ സമീപത്തെ ശാന്തിഗ്രാം പ്രകൃതിചികിത്സ ആരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയത്.ശാന്തിഗ്രാമിലെ ശ്രീ പങ്കജാക്ഷൻ,ശ്രീമതി ശാന്തമ്മ എന്നിവർ പ്രകൃതിയിലെ ജൈവവൈവിധ്യങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു.അവിടുത്തെ കാവ്,കുളം,ഔഷധസസ്യങ്ങൾ,വെച്ചൂരിപശൂക്കൾ ,പ്രകൃതിദത്ത ഔഷധക്കൂട്ടുകൾ,ലൈബ്രറി തുടങ്ങിയ വൈവിധ്യങ്ങൾ നേരിട്ട് മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു.ചിത്രംവര,നിറംനല്കൽ ,ചെടികളുടെപേര് എഴുതൽ ,കഥാരചന,കുറിപ്പുതയ്യാറാക്കൽ എന്നിവ തുടർപ്രവർത്തനമായി നടന്നു. | ||