"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:54, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 196: | വരി 196: | ||
== '''പരിസ്ഥിതി ദിനം''' == | == '''പരിസ്ഥിതി ദിനം''' == | ||
പരിസ്ഥിതി യുടെ മൂല്യത്തെ ഓർമിപ്പിച്ചു കൊണ്ട് മനുഷ്യനെ പ്രകൃതിയുമായി ബന്ധിപ്പിക്കാം എന്ന മുദ്രാവാക്യവുമായി വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധമുണർത്തുന്ന പരിപാടികളുമായി ചട്ടഞ്ചാൽ സ്കൂളിൽ സ്കൂൾ എസ് .പി. സി, സോഷ്യൽ സയൻസ് ക്ലബ് , സയൻസ് ക്ലബ്, മാത്സ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ പരിസ്ഥിതി ദിനാചരണം നടത്തി. തൈ നടൽ , ബോധവത്കരണക്ലാസുകൾ തുടങ്ങിയ വിവിധപരിപാടികളോടെ ഈ ദിനം ആചരിച്ചു. | പരിസ്ഥിതി യുടെ മൂല്യത്തെ ഓർമിപ്പിച്ചു കൊണ്ട് മനുഷ്യനെ പ്രകൃതിയുമായി ബന്ധിപ്പിക്കാം എന്ന മുദ്രാവാക്യവുമായി വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധമുണർത്തുന്ന പരിപാടികളുമായി ചട്ടഞ്ചാൽ സ്കൂളിൽ സ്കൂൾ എസ് .പി. സി, സോഷ്യൽ സയൻസ് ക്ലബ് , സയൻസ് ക്ലബ്, മാത്സ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ പരിസ്ഥിതി ദിനാചരണം നടത്തി. തൈ നടൽ , ബോധവത്കരണക്ലാസുകൾ തുടങ്ങിയ വിവിധപരിപാടികളോടെ ഈ ദിനം ആചരിച്ചു. | ||
=== '''അനുമോദനം''' === | |||
എസ് . എസ് .എൽ .സി., പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സ്കൂൾ ഓഡിറ്റോറിയത്തിൽ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ വെച്ചു നടത്തിയ ചടങ്ങിൽ അനുമോദിച്ചു. എസ് .പി. ശ്രീനിവാസ് IPS അനുമോദന ചടങ്ങ് ഉൽഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പരിപാടികളുടെ ഫോട്ടോ, വീഡിയോ ചിത്രീകരിച്ചു . |