Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 190: വരി 190:

== '''സ്‌കൂൾ പ്രവർത്തനങ്ങൾ  2018-19''' ==

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം  പ്രശസ്ത  കവി ശ്രീ. ദിവാകരൻ വിഷ്ണുമംഗലം ഉൽഘാടനം  ചെയ്തു. മാനേജർ മൊയ്തീൻ കുട്ടി ഹാജി പ്രവേശനോത്സവത്തിനു സാന്നിധ്യമേകി മുഖ്യ പ്രഭാഷണം  നടത്തി. യോഗത്തിൽ പ്രിൻസിപ്പൽ  ശ്രീ. മണികണ്ഡ  ദാസ് മാസ്റ്റർ  സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ്‌ ശ്രീ. മുഹമ്മദ് കുഞ്ഞി കടവത്  അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രെസ്സ്  ശ്രീമതി. പി.കെ. ഗീത , പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളായ  ശ്രീ. ശ്രീധരൻ മുണ്ടോൾ , ശ്രീ. ഭാസ്കരൻ ചട്ടഞ്ചാൽ , ശ്രീ. അഹമ്മദലി , ചെമ്മനാട് പഞ്ചായത്ത് അംഗം ശ്രീമതി. ആസിയ മുഹമ്മദ് കുഞ്ഞി , മുൻ പ്രിൻസിപ്പൽ ശ്രീ. ബാലഗോപാലൻ മാസ്റ്റർ  എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. വാസുദേവൻ മാസ്റ്റർ  ചടങ്ങിൽ നന്ദി പറഞ്ഞു. തുടർന്ന് എട്ടാം ക്ലാസ്സിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.  

== '''പരിസ്ഥിതി ദിനം''' ==
 പരിസ്ഥിതി യുടെ മൂല്യത്തെ ഓർമിപ്പിച്ചു  കൊണ്ട്‌  മനുഷ്യനെ പ്രകൃതിയുമായി ബന്ധിപ്പിക്കാം എന്ന  മുദ്രാവാക്യവുമായി വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധമുണർത്തുന്ന പരിപാടികളുമായി ചട്ടഞ്ചാൽ സ്‌കൂളിൽ സ്‌കൂൾ  എസ് .പി. സി,  സോഷ്യൽ സയൻസ് ക്ലബ് , സയൻസ് ക്ലബ്,  മാത്‍സ് ക്ലബ്ബ്  എന്നിവയുടെ ആഭിമുഖ്യത്തിൽ  വൈവിധ്യമാർന്ന പരിപാടികളോടെ  പരിസ്ഥിതി ദിനാചരണം  നടത്തി.  തൈ നടൽ , ബോധവത്കരണക്ലാസുകൾ  തുടങ്ങിയ വിവിധപരിപാടികളോടെ   ഈ ദിനം ആചരിച്ചു.
1,034

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2461321" എന്ന താളിൽനിന്ന് ശേഖരിച്ചത്