"ജി.എച്ച്.എസ്സ്.തോലന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.തോലന്നൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:14, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
== തോലന്നൂർ == | == തോലന്നൂർ == | ||
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ , കുത്തനൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ഗ്രാമമാണ് തോലനൂർ.. [[പ്രമാണം:തോലന്നൂർ.jpeg|thumb|തോലന്നൂർ ഗ്രാമം]] പാലക്കാട് -എറണാകുളം ദേശീയ പാതയിൽ കുഴൽമന്ദത്തു നിന്നും 16 കിലോമീറ്റർ കിഴക്ക് ഭാഗത്താണ് തോലന്നൂർ ..തോലന്നൂർ എന്ന സ്ഥലനാമ ഉത്ഭവം, തോലൻ എന്ന മന്ത്രവാദിയുമായി ബന്ധപ്പെട്ടതാണെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം ..തോലന്റെ ഊര് പിന്നീട് തോലന്നൂർ എന്ന് അറിയപ്പെട്ടു... | പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ , കുത്തനൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ഗ്രാമമാണ് തോലനൂർ.. [[പ്രമാണം:തോലന്നൂർ.jpeg|thumb|തോലന്നൂർ ഗ്രാമം]] പാലക്കാട് -എറണാകുളം ദേശീയ പാതയിൽ കുഴൽമന്ദത്തു നിന്നും 16 കിലോമീറ്റർ കിഴക്ക് ഭാഗത്താണ് തോലന്നൂർ ..തോലന്നൂർ എന്ന സ്ഥലനാമ ഉത്ഭവം, തോലൻ എന്ന മന്ത്രവാദിയുമായി ബന്ധപ്പെട്ടതാണെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം ..തോലന്റെ ഊര് പിന്നീട് തോലന്നൂർ എന്ന് അറിയപ്പെട്ടു... | ||
തോലന്നൂരിൽ ഒരു മലയ്ക്ക് മുകളിലായി തോലൻ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്ന കരിങ്കല്ല് കൊണ്ട് നിർമ്മിച്ച ഒരു കട്ടിലും ശൂലവും കാണാം ..ആ മലമുകളിൽ നിന്നാൽ ഗ്രാമീണ ഭംഗി പ്രതിഫലിക്കുന്ന തോലന്നൂർ ഗ്രാമം മുഴുവനായി കാണാം.. | |||
[[പ്രമാണം:Tholanur.jpg|thumb|തോലന്റെ കട്ടിൽ]] | [[പ്രമാണം:Tholanur.jpg|thumb|തോലന്റെ കട്ടിൽ]] |