Jump to content
സഹായം

"എൽ.എം.യു.പി.എസ് പെരുമ്പിലാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ആൽത്തറ     ==
== ആൽത്തറ     ==
= =  ചരിത്രം                               ==
= = [[ ചരിത്രംപ്രമാണം:24357 PLAY GROUND.png|thumb|lmup 24357]]
                               ==
തൃശൂർ ജില്ലയിലെ ഒരു അതിർത്തി പ്രദേശമാണ് പെരുമ്പിലാവ് .കുന്നംകുളത്തിനടുത്തു സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം കാലിച്ചന്തയുടെ പേരിലാണ് അറിയപ്പെട്ടിരുന്നത് .കടവല്ലൂർ പഞ്ചായത്തിലാണ് നിലകൊള്ളുന്നത് .അക്കിക്കാവ് ,ആൽത്തറ ,തിപ്പില്ലശ്ശേരി ,കടവല്ലൂർ ,എന്നിവ സമീപ പ്രദേശങ്ങളാണ് .ആൽത്തറയിലാണ് എൽ .എം .യൂ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

വരി 70: വരി 71:
അൻസാർ ഇംഗ്ലീഷ് സ്കൂൾ, ടി.എം ഹൈസ്കൂൾ, എൽ.എം.യു.പി സ്കൂൾ എന്നിവ പ്രധാന വിദ്യഭ്യാസ സ്ഥാപനങ്ങളാണ്. അൻസാർ ഹോസ്പിറ്റലും പെരുമ്പിലാവിലുണ്ട്. അയ്യപ്പൻ തിയ്യാട്ട് എന്ന പേരിലുള്ള അപൂർവ പരമ്പരാഗത കല അരങ്ങേറുന്ന മലമക്കാവ് അയ്യപ്പ ക്ഷേത്രം ഇവിടെ നിലകൊള്ളുന്നു. അക്കിക്കാവ്, ആൽത്തറ, തിപ്പിലശ്ശേരി,കടവല്ലൂർ എന്നിവ സമീപ പ്രദേശങ്ങൾ. കുന്നംകുളം നിയോജകമണ്ഡലത്തിന്റെയും ആലത്തൂർ ലോക്സഭാ മണ്ഡലത്തിന്റെയും ഭാഗമായ പെരുമ്പിലാവ് കടവല്ലൂർ പഞ്ചായത്തിലാണ് നിലകൊള്ളുന്നത്. പുത്തൻകുളം, ആൽത്തറ, പള്ളിക്കുളം തുടങ്ങിയ സ്ഥലങ്ങൾ ഉൾകൊള്ളുന്ന ഒരു പ്രദേശമാണ് പെരുമ്പിലാവ്. ഇന്ന് പെരുമ്പിലാവ് വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ഒരു കേന്ദ്രമാണ്.

[പ്രമാണം:24357 RafeekAhamed.png|thumb|LMUP 24357]]

== ശ്രദ്ധേയരായ വ്യക്തികൾ       പ്രമാണം:24357 RafeekAhamed.png  ==
== ശ്രദ്ധേയരായ വ്യക്തികൾ       ==

* റഫീഖ് അഹമ്മദ്    -സംഗീത സംവിധായകൻ
* റഫീഖ് അഹമ്മദ്    -സംഗീത സംവിധായകൻപ്രമാണം:24357 RafeekAhamed.png
* ഹരിനാരായണൻ -സംഗീത സംവിധായകൻ   
* ഹരിനാരായണൻ -സംഗീത സംവിധായകൻ   
* മനോജ് -നാടൻപ്പാട്ടു കലാകാരൻ     
* മനോജ് -നാടൻപ്പാട്ടു കലാകാരൻ     
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2459539...2459565" എന്ന താളിൽനിന്ന് ശേഖരിച്ചത്