ആൽത്തറ   

= = thumb|lmup 24357

                               ==

തൃശൂർ ജില്ലയിലെ ഒരു അതിർത്തി പ്രദേശമാണ് പെരുമ്പിലാവ് .കുന്നംകുളത്തിനടുത്തു സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം കാലിച്ചന്തയുടെ പേരിലാണ് അറിയപ്പെട്ടിരുന്നത് .കടവല്ലൂർ പഞ്ചായത്തിലാണ് നിലകൊള്ളുന്നത് .അക്കിക്കാവ് ,ആൽത്തറ ,തിപ്പില്ലശ്ശേരി ,കടവല്ലൂർ ,എന്നിവ സമീപ പ്രദേശങ്ങളാണ് .ആൽത്തറയിലാണ് എൽ .എം .യൂ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

പൊതുസ്ഥാപനങ്ങൾ  .            

 
lmups 24357

 

  • വിദ്യാലയം     പ്രമാണം:24357 Garden.png
  • പോസ്റ്റോഫീസ്   
  • വില്ലേജോഫീസ്   
  • ലൈബ്രറി

ആരാധനാലയങ്ങൾ

  • മുസ്ലിം പള്ളികൾ     
  • അമ്പലങ്ങൾ -  അയ്യപ്പൻ തിയ്യാട്ട് എന്ന പേരിലുള്ള അപൂർവ പരമ്പരാഗത കല അരങ്ങേറുന്ന മലമക്കാവ് അയ്യപ്പ ക്ഷേത്രം ഇവിടെ നിലകൊള്ളുന്നു. കൊടികുന്നത്തുകാവ് ഭഗവതിക്ഷേത്രം
  • ക്രിസ്ത്യൻ പള്ളികൾ

ഭൂമിശാസ്ത്രം

തൃശൂർ ,പാലക്കാട് ,മലപ്പുറം ,എന്നീ ജില്ലകളുടെ സംഗമസ്ഥാനത്തു  പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലേക്കും മലപ്പുറം ജില്ലയിലെ എടപ്പാൾ ,കുറ്റിപ്പുറം ,എന്നീ സ്ഥലങ്ങളിലേക്കും വഴി തിരിയുന്ന ഒരു കവലയാണ് പെരുമ്പിലാവ്

തൃശ്ശൂർ ജില്ലയിലെ ഒരു അതിർത്തി പ്രദേശമാണ് പെരുമ്പിലാവ്. കുന്നംകുളത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം വർഷങ്ങൾക്കു മുമ്പ് കാലിച്ചന്തയുടെ പേരിൽ ആണ് അറിയപ്പെട്ടിരുന്നത്. 1990കൾ വരെ കാലിച്ചന്ത ഇവിടെ നിലകൊണ്ടു. പിന്നീട് അത് അടുത്ത പ്രദേശമായ ഒറ്റപ്പിലാവിലേക്ക് മാറ്റി. തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളുടെ സംഗമസ്ഥാനത്ത്, പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലേക്കും മലപ്പുറം ജില്ലയിലെ എടപ്പാൾ, കുറ്റിപ്പുറം എന്നീ സ്ഥലങ്ങളിലേക്കും വഴിതിരിയുന്ന ഒരു മുക്കവലയാണ് പെരുമ്പിലാവ്. പട്ടാമ്പിയും കുന്നംകുളവുമാണ് അടുത്തുള്ള പ്രധാന പട്ടണങ്ങൾ.

പെരുമ്പിലാവ്
ഗ്രാമം
രാജ്യം India
സംസ്ഥാനം കേരളം
ജില്ല തൃശ്ശൂർ
ഭാഷകൾ
• ഔദ്യോഗികം മലയാളം, ഇംഗ്ലീഷ്
സമയമേഖല UTC+5:30 (IST)
PIN 680519
Telephone code 04885
വാഹന റെജിസ്ട്രേഷൻ KL-48
അടുത്തുള്ള പട്ടണം കുന്നംകുളം പട്ടാമ്പി
സാക്ഷരത 100%
Lok Sabhaconstituency ആലത്തൂർ
Climate modarate(Köppen)

അൻസാർ ഇംഗ്ലീഷ് സ്കൂൾ, ടി.എം ഹൈസ്കൂൾ, എൽ.എം.യു.പി സ്കൂൾ എന്നിവ പ്രധാന വിദ്യഭ്യാസ സ്ഥാപനങ്ങളാണ്. അൻസാർ ഹോസ്പിറ്റലും പെരുമ്പിലാവിലുണ്ട്. അയ്യപ്പൻ തിയ്യാട്ട് എന്ന പേരിലുള്ള അപൂർവ പരമ്പരാഗത കല അരങ്ങേറുന്ന മലമക്കാവ് അയ്യപ്പ ക്ഷേത്രം ഇവിടെ നിലകൊള്ളുന്നു. അക്കിക്കാവ്, ആൽത്തറ, തിപ്പിലശ്ശേരി,കടവല്ലൂർ എന്നിവ സമീപ പ്രദേശങ്ങൾ. കുന്നംകുളം നിയോജകമണ്ഡലത്തിന്റെയും ആലത്തൂർ ലോക്സഭാ മണ്ഡലത്തിന്റെയും ഭാഗമായ പെരുമ്പിലാവ് കടവല്ലൂർ പഞ്ചായത്തിലാണ് നിലകൊള്ളുന്നത്. പുത്തൻകുളം, ആൽത്തറ, പള്ളിക്കുളം തുടങ്ങിയ സ്ഥലങ്ങൾ ഉൾകൊള്ളുന്ന ഒരു പ്രദേശമാണ് പെരുമ്പിലാവ്. ഇന്ന് പെരുമ്പിലാവ് വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ഒരു കേന്ദ്രമാണ്. [പ്രമാണം:24357 RafeekAhamed.png|thumb|LMUP 24357]]

ശ്രദ്ധേയരായ വ്യക്തികൾ 

  • റഫീഖ് അഹമ്മദ്    -സംഗീത സംവിധായകൻപ്രമാണം:24357 RafeekAhamed.png
  • ഹരിനാരായണൻ -സംഗീത സംവിധായകൻ   
  • മനോജ് -നാടൻപ്പാട്ടു കലാകാരൻ
  • പ്രസീദ - നാടൻപാട്ട് കലാകാരി
    • ജോസഫ് ചാലിശ്ശേരി
    • ബാബു എം പാലിശ്ശേരി
  • ഗഫൂർ അഭിനയ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

 
lmups 24357
  • അക്കിക്കാവ് സ്കൂൾ, മാർ ഒസ്താത്തിയോസ് ആർട്സ് ആന്റ് സയൻസ് കോളേജ് ആൻഡ് ബിഎഡ് കോളേജ്
    • ടി എം വി എച്ച് എസ് എസ് പെരുമ്പിലാവ്
      • അൻസാർ സ്കൂൾ
      • എൽ.എം.യു.പി.എസ് പെരുമ്പിലാവ്