"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/വൊക്കേഷണൽ ഹയർസെക്കന്ററി (മൂലരൂപം കാണുക)
16:53, 9 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഏപ്രിൽ→മൈൻഡ് ഫുൾനെസ്സ് കൗൺസിലിംഗ്
വരി 37: | വരി 37: | ||
=== മൈൻഡ് ഫുൾനെസ്സ് കൗൺസിലിംഗ് === | === മൈൻഡ് ഫുൾനെസ്സ് കൗൺസിലിംഗ് === | ||
CGCC പ്രവർത്തനങ്ങളുടെ ഭാഗമായി19/10/2023,11am ന് മൈൻഡ് ഫുൾനെസ് കൗൺസിലിംഗ് നടത്തപ്പെട്ടു. ഫാക്കൽറ്റി : G ഉത്തര കുട്ടൻ , സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, ശക്തികുളങ്ങര. കൗൺസിലിംഗ് രംഗത്ത് വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള ശ്രീ ഉത്തര കുട്ടൻ self awareness, empathy, critical thinking, decision making, problem solving മുതലായ ജീവിത നൈപുണികൾ പൊതുവായും stress/emotions management വളരെ വിശദമായും ചർച്ച ചെയ്തു കുട്ടികളിൽ ആത്മവിശ്വാസം വിമർശന ചിന്ത എന്നിവ വളർത്താനും കൂടുതൽ കാര്യക്ഷമമായി emotions മാനേജ് ചെയ്യാനും കുട്ടികളെ പ്രാപ്തരാക്കാൻ ഈ പ്രോഗ്രാമിലൂടെ സാധിച്ചു. ദൈനംദിന ജീവിതത്തിലെ വിവിധ പ്രശ്നങ്ങൾ ഫലപ്രദമായി എങ്ങനെ മാനേജ് ചെയ്യണമെന്ന് മനസ്സിലാക്കാൻ കുട്ടികൾക്ക് ഈ പ്രോഗ്രാമിലൂടെ സാധിച്ചു | <gallery mode="packed-hover"> | ||
പ്രമാണം:35026 cg18.jpg|alt= | |||
പ്രമാണം:35026 cg17.jpg|alt= | |||
</gallery> CGCC പ്രവർത്തനങ്ങളുടെ ഭാഗമായി19/10/2023,11am ന് മൈൻഡ് ഫുൾനെസ് കൗൺസിലിംഗ് നടത്തപ്പെട്ടു. ഫാക്കൽറ്റി : G ഉത്തര കുട്ടൻ , സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, ശക്തികുളങ്ങര. കൗൺസിലിംഗ് രംഗത്ത് വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള ശ്രീ ഉത്തര കുട്ടൻ self awareness, empathy, critical thinking, decision making, problem solving മുതലായ ജീവിത നൈപുണികൾ പൊതുവായും stress/emotions management വളരെ വിശദമായും ചർച്ച ചെയ്തു കുട്ടികളിൽ ആത്മവിശ്വാസം വിമർശന ചിന്ത എന്നിവ വളർത്താനും കൂടുതൽ കാര്യക്ഷമമായി emotions മാനേജ് ചെയ്യാനും കുട്ടികളെ പ്രാപ്തരാക്കാൻ ഈ പ്രോഗ്രാമിലൂടെ സാധിച്ചു. ദൈനംദിന ജീവിതത്തിലെ വിവിധ പ്രശ്നങ്ങൾ ഫലപ്രദമായി എങ്ങനെ മാനേജ് ചെയ്യണമെന്ന് മനസ്സിലാക്കാൻ കുട്ടികൾക്ക് ഈ പ്രോഗ്രാമിലൂടെ സാധിച്ചു | |||
=== സൈബർ വെൽനസ് പ്രോഗ്രാം === | === സൈബർ വെൽനസ് പ്രോഗ്രാം === |