Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
== '''പ്രഭാത ഭക്ഷണം''' ==
== '''പ്രഭാത ഭക്ഷണം''' ==
വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള പ്രഭാതഭക്ഷണ പരിപാടി ജൂൺ രണ്ടിന് രാവിലെ കൂടിയ യോഗത്തിൽ സ്കൂൾ എച്ച്.എം  ശ്രീമതി ബീനഎംഎസ് സ്വാഗതമറിയിക്കുകയും വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ എസ് ശ്രീകുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ ശ്രീ കോവളം ബൈജു ചെയർമാൻ ശ്രീ അനീഷ് കുമാർ ആശംസകൾ അറിയിച്ചു സീനിയർ അസിസ്റ്റൻറ് നന്ദി അറിയിക്കുകയും ചെയ്തു പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളിൻറെ ചുറ്റുമതിൽ , പ്രീ പ്രൈമറി ക്കാർക്ക് ശിശു സൗഹൃദ ഫർണിച്ചർ ,ബയോഗ്യാസ് പ്ലാൻറ് മഴവെള്ള സംഭരണി ഇവയും ഈ വർഷത്തെ പ്രോജക്ട് ഉൾപ്പെടുത്തി നൽകി

== '''വായനാദിനം''' ==
2023 ജൂൺ 19ന് വായനാദിനത്തോടനുബന്ധിച്ച് പ്രശസ്ത കവിയും ഗാനരചയിതാവും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനുമായ ശ്രീ. ശിവാസ് വാഴമുട്ടം വയനാദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ,വാർഡ് മെമ്പർ, കേരളകൗമുദി ലേഖകൻ ശ്രീ ഷാജിമോൻ ,കോവളം ലൈൻസ് ക്ലബ്ബ് അഡ്മിനിസ്ട്രേറ്റർ കോവളം എൻ സുരേഷ് എന്നിവർ പങ്കെടുത്തു. കേരള കൗമുദി പത്രത്തിൻറെ വിതരണ ഉദ്ഘാടനവും അന്നേദിവസം നടത്തി.പുസ്തകപ്രദർശനം, ചുമർ പത്രിക തയ്യാറാക്കൽ, പുസ്തകത്തൊട്ടിൽ, ക്വിസ് മത്സരം ,രക്ഷിതാക്കളുടെ വായന പരിപോഷിപ്പിക്കുന്നതിനായി അമ്മക്കിളിക്കൂട് ,വായനാ മത്സരം , കുഞ്ഞു കൈയിൽ ഒരു പുസ്തകം ,വായനാദിന സന്ദേശം ,പുസ്തക കുറിപ്പ് ,അക്ഷരപ്പയറ്റ് മത്സരം , വായനാശാല സന്ദർശനം, ഇവ സംഘടിപ്പിച്ചു.
== '''യോഗ ദിനം''' ==
ജൂൺ 21ന് സൂര്യ യോഗ സെൻറർ കോവളത്തെ പരിശീലകൻ സുധീർ എസി ൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ എല്ലാ കുട്ടികൾക്കും പരിശീലന ക്ലാസ് സംഘടിപ്പിച്ചു
== '''ചാന്ദ്രദിനം''' ==
ചാന്ദ്രദിനത്തോടനുബന്ധിച്ച് ജൂലൈ അഞ്ചിന്  ചുമർപത്രികൾ, റോക്കറ്റ് നിർമ്മാണം ,മാഗസിൻ ഇവ നിർമിക്കുകയും സ്കൂൾതലത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു ആദ്യമായി ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയതിന്റെ വീഡിയോ പ്രദർശിപ്പിച്ചു ചാന്ദ്രദിന ക്വിസ് ചന്ദ്രനെ കുറിച്ചുള്ള പാട്ടുകൾ അന്നേദിവസം ആലപിച്ചു
== '''''ലോക കണ്ടൽ ദിനം''''' ==
ജൂലൈ 26 ലോക കണ്ടൽ ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ കണ്ടൽകാടുകളുടെ പ്രാധാന്യത്തെക്കുറിച്ചും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സ്കൂൾ എച്ച് എം ശ്രീമതി. ബീന ടീച്ചർ  ഒരു പ്രഭാഷണം നടത്തി.വീഡിയോ പ്രദർശനം ,ചുമപത്രികൾ നിർമ്മാണം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടന്നു
== '''ഹിറോഷിമ നാഗസാക്കി ദിനാചരണം''' ==
==== ''ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ ,യുദ്ധവിരുദ്ധ കയ്യൊപ്പ് പതിക്കൽ എന്നിവയും യുദ്ധവിരുദ്ധ പ്ലക്കാർഡ് നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം ,യുദ്ധവിരുദ്ധ ഗാനാലപനം എന്നിവ നടന്നു'' ====
320

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2453179" എന്ന താളിൽനിന്ന് ശേഖരിച്ചത്