Jump to content
സഹായം

"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/സാമൂഹ്യശാസ്ത്രം/മികവുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28: വരി 28:
[[പ്രമാണം:19881 ss club police station.jpg|ലഘുചിത്രം|പഠനയാത്ര പോലീസ് സ്റ്റേഷൻ ]]

[[പ്രമാണം:19881 ss club tour.jpg|ലഘുചിത്രം|മഹാശിലായുഗ കാലത്തുള്ള  കുടക്കല്ല് ]]

[[പ്രമാണം:19881 ss club field trip.jpg|ലഘുചിത്രം|ഹജൂർ കച്ചേരി( മ്യൂസിയം )]]
ജി.യു.പി.എസ്. മുണ്ടോത്തു പറമ്പ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ക്ലബ്ബിൽ അംഗങ്ങളായ 37 കുട്ടികളും ,അധ്യാപകരും 5 /12 /23 ചൊവ്വാഴ്ച പഠനയാത്രയുടെ ഭാഗമായി തിരൂരങ്ങാടിയിലുള്ള മ്യൂസിയം ,വെന്നിയൂർ കുടക്കല്ല് എന്നിവ സന്ദർശിക്കുന്നതിന് രാവിലെ പത്തര മണിയോടുകൂടി സ്കൂളിൽ നിന്നും യാത്ര ആരംഭിച്ചു. മലപ്പുറം ജില്ലയുടെ സാംസ്കാരിക പൈതൃകത്തിന്റെ നേർക്കാഴ്ചയായ ഹജൂർ കച്ചേരി( മ്യൂസിയം )മന്ദിരത്തിലേക്ക് ആണ് ആദ്യം പോയത്. മ്യൂസിയത്തിലെ പഴയകാല ചരിത്രം ജീവനക്കാർ കുട്ടികൾക്ക് ലളിതമായ ഭാഷയിൽ വിശദമാക്കി കൊടുത്തു .കുട്ടികൾ അത് നോട്ടുബുക്കിൽ രേഖപ്പെടുത്തി. മ്യൂസിയത്തിൽ പ്രദർശന വസ്തുക്കൾക്കൊപ്പം ആധുനിക രീതിയിലുള്ള ദൃശ്യ  ശ്രാവ്യസംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത് കുട്ടികൾക്ക് തങ്ങളുടെ നാടിൻറെ ചരിത്രം മനസ്സിലാക്കുന്നതിന് വളരെയധികം സഹായകരമായി.നൂറ്റാണ്ടുകൾക്ക് മുൻപ് ഉപയോഗിച്ചിരുന്ന വെള്ളി ആഭരണങ്ങളും, മൺ പാത്രങ്ങളും,വിശാലമായ ജയിലറകളും, ചരിത്ര പ്രാധാന്യം ഉൾകൊള്ളുന്ന നിരവധി സംഭവങ്ങളുടെ പതിപ്പുകളും, ജൈവവൈവിധ്യം മനസിലാക്കി തരുന്ന ജീവ ജാലങ്ങളുടെ ചിത്രങ്ങളും,കൂടാതെ വാഗൺ ട്രാജഡിയുടെ മാതൃകയും തുടങ്ങി പാഠപുസ്തകത്തിൽ ചിത്രങ്ങളായി കണ്ടിട്ടുള്ള പല പഴയകാല ഉപകരണങ്ങളും  വസ്തുക്കളും വസ്തുതകളും കുട്ടികൾക്ക് നേരിൽ കാണുന്നതിന് സാധിച്ചു. ഉച്ചഭക്ഷണത്തിനുശേഷം മ്യൂസിയത്തിൽ നിന്നും തൊട്ടടുത്തുള്ള തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു .പോലീസ് സ്റ്റേഷന്റെ പ്രവർത്തന രീതികൾ സബ് ഇൻസ്പെക്ടർ കുട്ടികൾക്ക് വിശദമായി വിവരിച്ചു നൽകി, കൂടാതെ തോക്ക് ,പിസ്റ്റൾഎന്നിവ തമ്മിലുള്ള വ്യത്യാസവും, ഇവ ഉപയോഗിക്കുന്ന വിധവും വിവരിച്ചു . സമാധാന പാലനത്തിനായി  ഇപ്പോൾ ഉപയോഗിക്കുന്ന ഫൈബർ ലാത്തിയും ഒക്കെ കുട്ടികൾ കണ്ടു മനസിലാക്കി. സബ് ഇൻസ്പെക്ടറുമായി സംവദിക്കുന്നതിനുള്ള അവസരവും കുട്ടികൾക്ക് ലഭിച്ചു. മുതിർന്ന കുട്ടികളായി കഴിയുമ്പോൾ ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ടി വരുമെന്ന് പ്രാധാന്യവും മനസ്സിലാക്കി നൽകി   .തുടർന്ന് തിരൂരങ്ങാടി ഹെഡ് പോസ്റ്റ് ഓഫീസ് സന്ദർശിച്ചു .പോസ്റ്റ് ഓഫീസിന്റെ പ്രവർത്തന രീതി പോസ്റ്റ് മാസ്റ്റർ കുട്ടികൾക്ക് വിവരിച്ചു നൽകി .കൂടാതെ ഇല്ലന്റ് , സ്റ്റാമ്പ്,പോസ്റ്റ് കാർഡ്, പോസ്റ്റ് ബോക്സ് എന്നിവ കുട്ടികളെ പരിചയപ്പെടുത്തി .പോസ്റ്റ് ഓഫീസ് സന്ദർശനത്തിന് ശേഷം തിരികെ വെന്നിയൂർ കുടക്കല്ലും സന്ദർശിച്ചു. മഹാശിലായുഗ കാലത്തുള്ള ഈ കുടക്കല്ലിനെ കുറിച്ച് അധ്യാപകർ കുട്ടികൾക്ക് വിവരിച്ചു നൽകി. .കുട്ടികൾക്ക്  ഫീൽഡ് ട്രിപ്പ് പുതുമയുള്ള ഒരു അനുഭവമായി മാറി.

=== മോക് പാർലമെൻറ് ===
=== മോക് പാർലമെൻറ് ===
24ന് മോക് പാർലമെൻറ് നടത്തി. ഓരോക്ലാസ്സിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട  ലീഡർമാർ ,ഡെപ്യൂട്ടി ലീഡർമാർ, സ്കൂൾ ലീഡർ, ക്ലാസ് പ്രതിനിധികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിവിധ മന്ത്രിമാർ, എന്നിവർ 'മാതൃക സ്കൂൾ നിയമസഭ'യിൽ ഹാജരായി .സഭാ ചോദ്യോത്തര വേളയിൽ പ്രതിനിധികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് സ്കൂൾ ലീഡർ ഫാത്തിമ ശിഫയുടെ നേതൃത്വത്തിലുള്ള കുട്ടികളുടെ മന്ത്രിമാർ മറുപടി നൽകി .സഭാ നടപടികൾ വീക്ഷിക്കുന്നതിനു വേണ്ടി എച്ച്. എം.,അധ്യാപക ർ ,എസ് എസ് ക്ലബ്ബ് അംഗങ്ങൾ ,എന്നിവർ സന്നിഹിതരായിരുന്നു .5B ക്ലാസ്സിലെ മുഹമ്മദ് മുസവ്വിർ സഭാ നടപടികൾ നിയന്ത്രിച്ചു. രാവിലെ 11:30ന് ആരംഭിച്ച സഭ  ഒരു മണിയോടുകൂടി അവസാനിച്ചു.

386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2452998" എന്ന താളിൽനിന്ന് ശേഖരിച്ചത്