Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(→‎സൗഹൃദ ക്ലബ്ബ്: ഉള്ളടക്കം തലക്കെട്ട്)
വരി 62: വരി 62:

==  ഓണ്ടർ പ്രണേറിയൽ ഡെവലപ്‌മെന്റ് ക്ലബ്ബ് ==
==  ഓണ്ടർ പ്രണേറിയൽ ഡെവലപ്‌മെന്റ് ക്ലബ്ബ് ==
സ്കൂൾ കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കേരള സർക്കാരിന്റെ ഇൻഡസ്‌ട്രീസ് ആൻഡ്  കോമേഴ്‌സ് ഡിപ്പാർട്ട്മെന്റ് നടപ്പിലാക്കിയ പദ്ധതിയാണ്  Entrepreneurial  development club. വിദ്യാർത്ഥികളിൽ സാമൂഹ്യ ബോധം വളർത്തുക, സ്വയം തീരുമാനങ്ങളെടുക്കാൻ പ്രാപ്തരാക്കുക, സമൂഹത്തിനു മുതൽക്കൂട്ടായ സംരഭകരെ സൃഷ്ടിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. കോ - ഓർഡിനേറ്ററായ ശ്രീമതി വിനില ടീച്ചറുടെ നേതൃത്വത്തിൽ കുമാരി ശ്രീലക്ഷ്‌മി ആർ തയ്യാറാക്കിയ ലോഗോ പ്രകാശനം ചെയ്തു. Entrepreneurial internal motivation through trans personal psychology എന്ന വിഷയത്തിൽ ശ്രീ രാജേഷ്  നവനീതും Women Entrepreneurship  എന്ന വിഷയത്തിൽ ശ്രീമതി വിജയ ലക്ഷ്‌മി വി കെ യും ക്ലാസ്സ് എടുത്തു.
സ്കൂൾ കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കേരള സർക്കാരിന്റെ ഇൻഡസ്‌ട്രീസ് ആൻഡ്  കോമേഴ്‌സ് ഡിപ്പാർട്ട്മെന്റ് നടപ്പിലാക്കിയ പദ്ധതിയാണ്  സംരഭകത്വ ക്ലബ്ബ്. വിദ്യാർത്ഥികളിൽ സാമൂഹ്യ ബോധം വളർത്തുക, സ്വയം തീരുമാനങ്ങളെടുക്കാൻ പ്രാപ്തരാക്കുക, സമൂഹത്തിനു മുതൽക്കൂട്ടായ സംരഭകരെ സൃഷ്ടിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. കോ - ഓർഡിനേറ്ററായ വിനില ടീച്ചറുടെ നേതൃത്വത്തിൽ ശ്രീലക്ഷ്‌മി ആർ തയ്യാറാക്കിയ ലോഗോ പ്രകാശനം ചെയ്തു. Entrepreneurial internal motivation through trans personal psychology എന്ന വിഷയത്തിൽ ശ്രീ രാജേഷ്  നവനീതും Women Entrepreneurship  എന്ന വിഷയത്തിൽ ശ്രീമതി വിജയ ലക്ഷ്‌മി വി കെ യും ക്ലാസ്സ് എടുത്തു.
 
=== 2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ===
2017 മുതൽ കുട്ടികളിൽ സംരംഭകത്വം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കേരള ഗവൺമെന്റിന്റെ വാണിജ്യ വ്യവസായ വകുപ്പിന്റെ ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് പ്രചോദൻ. പ്രചോദനിൽ നമ്മുടെ സ്കൂളിലെ രണ്ടാം വർഷ  കോമേഴ്സ് വിദ്യാർഥിനികളും അംഗങ്ങളാണ്. ഈ ക്ലബ്ബിലെ അംഗമായിരുന്ന കോമേഴ്സ് വിദ്യാർത്ഥിനി ഗൗരി ലക്ഷ്മി സിഡി ഗാർലിക് പീലിംഗ് ഒരു സ്വയം തൊഴിൽ സംരംഭമായി തിരഞ്ഞെടുക്കുകയും സാമ്പത്തിക സ്വാതന്ത്ര്യം നേടുകയും ചെയ്തു ചേമ്പർ ഓഫ് കോമേഴ്സ് വനിതാ വിങ്ങിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ഗൗരി ലക്ഷ്മി പഠനത്തോടൊപ്പം ഒരു സ്ഥാപനം ഗൗരി ഫുഡ് പ്രൊഡക്ട്സ് എന്ന പേരിൽ രജിസ്റ്റർ ചെയ്തു നടത്തിപ്പോരുന്നു. ആ കുട്ടിയെ ബഡ്ഡിങ്എന്റർപ്രീനിയർ അവാർഡ് നൽകി അനുമോദിച്ചു. ക്ലബ്ബ് അംഗങ്ങൾക്ക് മുഴുവൻ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്റർപ്രീമിയർ ഷിപ്പ് ഡെവലപ്മെൻറ് ആൻഡ് ഉദ്യം ലേണിംഗ് ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ 12 ദിവസത്തെ ഓൺലൈൻ എൻറർഷിപ്പ് ഡെവലപ്മെൻറ് പ്രോഗ്രാം നൽകി. സ്കൂൾതലത്തിൽ തുണി സഞ്ചി നിർമ്മാണം, കടലാസ് പേന നിർമ്മാണം, ഹാൻഡ് എംബ്രോയിഡറി, ഫാബ്രിക് പെയിൻറിംഗ്, ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം തുടങ്ങിയവയിൽ പരിശീലനം നൽകിയിട്ടുണ്ട്.

==  ബ്ലൂ ആർമി ==
==  ബ്ലൂ ആർമി ==
സമഗ്രമായ ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ ജില്ലയിൽ കാർഷികാവശ്യത്തിനും കുടിവെള്ളത്തിനുമുള്ള ശുദ്ധജലലഭ്യത ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ പദ്ധതി വിഭാവനം ചെയ്യുന്ന സംയോജിത പ്രോജക്റ്റാണ് '''ജലരക്ഷ - ജീവരക്ഷ''' . ഈ സംയോജിത പ്രോജക്റ്റിന്റെ സമഗ്രമായ നടത്തിപ്പിൽ ജില്ലയിലെ മുഴുവൻ വിദ്യാർത്ഥി സമൂഹത്തിന്റെയും പങ്കാളിത്തം ഉറപ്പു വരുത്തുക എന്നതാണ് ബ്ലൂ ആർമിയിലൂടെ ലക്ഷ്യമിടുന്നത്. ശുദ്ധജലത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ജലസംരക്ഷണത്തിനും ജലവിനിയോഗത്തിനും അർഹിക്കുന്ന പരിഗണന നൽകി ജലസാക്ഷരത വിദ്യാർത്ഥികളിൽ ഊട്ടിയുറപ്പിച്ച് പുതിയ ഒരു ജലവിനിയോഗ സംരക്ഷണ സംസ്ക്കാരം വിദ്യാർത്ഥികളിൽ വളര്ത്തിയെടുക്കുന്നതിനുള്ള ചിട്ടയായ പ്രവർത്തനങ്ങളാണ് ബ്ലൂ ആർമിയിലൂടെ പ്രാവർത്തികമാക്കുന്നത്.<br />ശ്രീമതി ബബിത ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച ഈ ആർമിയിൽ ഏകദേശം 50 കുട്ടികളാണ് ഉള്ളത്.

2,313

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2452440" എന്ന താളിൽനിന്ന് ശേഖരിച്ചത്