Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
=== 2022-23 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ===
=== 2022-23 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ===
2022-23 അധ്യയന വർഷത്തിൽ 50 കുട്ടികളാണ്  ക്ലബ്ബിൽ അംഗങ്ങളായത്. കോർഡിനേറ്റർ ആയി സയൻസ് അധ്യാപിക കവിത രാധാകൃഷ്ണൻ ചുമതലയേറ്റു. ജില്ലാ എനർജി ക്ലബ്ബിന്റെ നിർദേശങ്ങൾക്കനുസരിച്ചാണ് സ്കൂൾ തല പ്രവർത്തനങ്ങൾ നടത്തിയത്. ഊർജോത്സവ പ്രവർത്തനങ്ങൾ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നടത്തി. യുപി വിഭാഗത്തിൽ ഉപന്യാസരചനയും ഹൈസ്കൂൾ വിഭാഗത്തിൽ പോസ്റ്റർ നിർമ്മാണവുമായിരുന്നു മത്സരങ്ങൾ. സ്കൂൾ തല വിജയികൾ ഡിസംബർ മൂന്നിന് നടന്ന ജില്ലാ ഊർജോത്സവത്തിൽ പങ്കെടുത്തു. യുപി വിഭാഗത്തിൽ അലേഖ്യ ഹരികൃഷ്ണൻ സംസ്ഥാന തലത്തിലേക്ക് അർഹത നേടി. ഊർജസംരക്ഷണം എങ്ങനെയെല്ലാം, അത്  ഭാവിയിലേക്ക് എങ്ങനെ മുതൽക്കൂട്ടാവും എന്നതിനെ കുറിച്ചും വിപുലമായ ചർച്ചയും ക്ലാസ്സുകളും ക്ലബ്ബിൽ നടത്തി. ഡിസംബർ 14 ഊർജസംരക്ഷണദിനത്തോടനുബന്ധിച്ച് ഊർജ സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും പോസ്റ്റർ, ചിത്രങ്ങൾ എന്നിവ നിർമ്മിക്കയുമുണ്ടായി. ക്ലബ്ബ് അംഗങ്ങളോട് അവരവരുടെ വീടുകളിലെ ഇലക്ട്രിസിറ്റി ബിൽ മോണിറ്റർ ചെയ്യാനും എനർജി ഓഡിറ്റ് എന്ന രീതി അവലംബിച്ച് എങ്ങനെ കറന്റ് ബില്ല് കുറക്കാമെന്നു മനസ്സിലാക്കി അത് വീടുകളിലും അയൽ വീടുകളിലും പരിചയപ്പെടുത്തുന്നതിനും ചുമതലപ്പെടുത്തി.

=== 2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ===
വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള സർക്കുലർ പ്രകാരം 20 അംഗങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് എനർജി ക്ലബ്ബ് രൂപീകരിച്ചു. ഈ കൊല്ലത്തെ മത്സരവിഷയമായി തിരഞ്ഞെടുത്ത ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ വിഷയത്തെ ആധാരമാക്കി എച്ച് എസ് വിഭാഗത്തിന് ഉപന്യാസം മത്സരവും യുപി വിഭാഗത്തിന് പോസ്റ്റർ നിർമ്മാണ മത്സരവും നടത്തി.
==ഇംഗ്ലിഷ് ക്ലബ്ബ് ==
==ഇംഗ്ലിഷ് ക്ലബ്ബ് ==
ജൂൺ മാസത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രസംഗം, കവിതാലാപനം, കവിതാരചന, ഉപന്യാസം, കഥാരചന എന്നിവയിൽ പ്രാവീണ്യം നേടാനുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.എല്ലാ ആഴ്ചകളിലും നടത്തി വരാറുള്ള ക്ലബ്ബ് പ്രവർത്തനങ്ങളിൽ അധ്യാപകരും വിദ്യാർത്ഥികളും വളരെ സജീവമായി സഹകരിക്കുന്നു.ശ്രീമതി ജ്യോതിലക്ഷ്മിയാണ് ക്ലബ്ബ് കൺവീനർ.
ജൂൺ മാസത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രസംഗം, കവിതാലാപനം, കവിതാരചന, ഉപന്യാസം, കഥാരചന എന്നിവയിൽ പ്രാവീണ്യം നേടാനുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.എല്ലാ ആഴ്ചകളിലും നടത്തി വരാറുള്ള ക്ലബ്ബ് പ്രവർത്തനങ്ങളിൽ അധ്യാപകരും വിദ്യാർത്ഥികളും വളരെ സജീവമായി സഹകരിക്കുന്നു. സി എസ് ജ്യോതിലക്ഷ്മിയാണ് ക്ലബ്ബ് കൺവീനർ.
 
2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
 
2023 24 അധ്യയന വർഷത്തിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനവും പ്രവർത്തനവും ജൂൺ 19ന് ആരംഭിച്ചു 90 കുട്ടികളാണ് യുപിയിൽ നിന്നും ഹൈസ്കൂളിൽ നിന്നും ഇംഗ്ലീഷ് ക്ലബ്ബിൽ ഉള്ളത്. ഇതിൽ ഇംഗ്ലീഷ് ഭാഷ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റുന്ന പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. റെസിറ്റേഷൻ, സ്കിറ്റ് തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ജനുവരി 29ന് ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി.

== ഹിന്ദി ക്ലബ്ബു് ==
== ഹിന്ദി ക്ലബ്ബു് ==
2,297

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2457667" എന്ന താളിൽനിന്ന് ശേഖരിച്ചത്