Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സൗഹൃദ ക്ലബ്ബ്: ഉള്ളടക്കം തലക്കെട്ട്
(→‎സംസ്‍കൃതംക്ലബ്ബു്: ഉള്ളടക്കം തലക്കെട്ട്)
(→‎സൗഹൃദ ക്ലബ്ബ്: ഉള്ളടക്കം തലക്കെട്ട്)
വരി 54: വരി 54:

== സൗഹൃദ ക്ലബ്ബ് ==
== സൗഹൃദ ക്ലബ്ബ് ==
കൗമാരപ്രായക്കാരായ കുട്ടികളിലെ മാനസിക ശാരീരിക ആരോഗ്യത്തെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് സൗഹൃദ ക്ലബ്ബ് ലക്ഷ്യമാക്കുന്നത്. തൃശ്ശൂർ വിമല കോളേജ് സോഷ്യോളജി വിഭാഗം മേധാവി ഡോ: സാറാ നീനയുടെ നേതൃത്വത്തിൽ പ്ലസ് വൺ വിദ്യാർത്ഥികളുടെ അമ്മമാർക്കായി "അമ്മ അറിയാൻ " എന്ന പരിപാടി നടത്തി. തൃശ്ശൂർ അശ്വിനി ഹോസ്പിറ്റൽ, കോ - ഓപ്പറേറ്റീവ് ഹോസ്പിറ്റൽ എന്നിവടങ്ങളിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ശ്രീമതി മായാ എസ് മേനോൻ, പ്രത്യാശ കൗൺസിലിങ് സെന്ററിലെ ശ്രീമതി ജെസ്‌ന എന്നിവർ ക്ലാസ്സെടുത്തു.നവംബർ 20-ാം തിയ്യതി സൗഹൃദ ദിനമായി ആചരിക്കുന്നു. സഹപാഠികളെ തങ്ങളാവും വിധം സഹായിക്കുക എന്ന മനസ്സുമായി "We are with you”  എന്ന പേരിൽ ഒരു കൂട്ടായ്മ ക്ലബ്ബിന്റെ കീഴിൽ പ്രവർത്തിക്കുന്നു. നിർധനരായ കൂട്ടുകാർക്ക് പഠനോപകരണങ്ങൾ ശേഖരിച്ചു നൽകാൻ ഈ കൂട്ടായ്മയിലൂടെ സാധിക്കുന്നു. കുട്ടികളിൽ സത്യസന്ധത വളർത്താൻ സഹായിക്കുന്ന പ്രവർത്തനമാണ് "ഹോണസ്റ്റ് കോർണർ". കുട്ടികളിലെ മാനസിക സംഘർഷം ലഘൂകരിക്കാൻ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഒരു കൗൺസിലിങ് യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു. സദാ സന്നദ്ധരായ 12 കുട്ടികളും 25 വളണ്ടിയർമാരും ക്ലബ്ബിന് നേതൃത്വം നൽകുന്നു.

=== 2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ===
ഈ വർഷത്തെ സൗഹൃദ ക്ലബ്ബ് പ്രവർത്തനങ്ങൾ പ്ലസ് വൺ കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടി മക്കളെ അറിയാൻ എന്ന ക്ലാസോടെ ആരംഭിച്ചു. മാനസികരോഗ വിദഗ്ദ ഡോ. ധിവീനയാണ്ക്ലാസ്സ് കൈകാര്യം ചെയ്തത്. കൗമാരക്കാർക്ക് വേണ്ടി മാനസികാരോഗ്യത്തെ കുറിച്ചും ശാരീരിക ആരോഗ്യത്തെക്കുറിച്ചും അവബോധം നൽകുന്നതിനായി രണ്ട് ക്ലാസ്സുകൾ നടത്തി. മാനസികാരോഗ്യത്തെക്കുറിച്ച്  ഗവൺമെൻറ് ഹോസ്പിറ്റലിലെ
 
ഡോക്ടർ തൂലിക ആണ് ക്ലാസ്സ് എടുത്തത്. കുട്ടികളിലെ പ്രായത്തിനനുസരിച്ചുള്ള ശാരീരികമാറ്റം അവരിൽ ഉണ്ടാക്കുന്ന ആശങ്ക ദൂരീകരിക്കുന്നതിനായി ഒല്ലൂർ ആയുർവേദ കോളേജിലെ പ്രസൂതി തന്ത്ര വിഭാഗം പ്രൊഫസർ ഡോക്ടർ അമൽ റോസ് ക്ലാസ് എടുത്തു. നവംബർ 20 സൗഹൃദ ദിനം സ്കൂളിൽ വിപുലമായി ആഘോഷിച്ചു. പ്ലസ് വൺ പ്ലസ് ടു ക്ലാസുകളിലെ 6 ബാച്ചുകളിലായി സ്കിറ്റുകൾ അവതരിപ്പിച്ചു. W H O അംഗീകരിച്ച 10 പ്രധാന ജീവിത നൈപുണികളെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാനും പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ മുന്നേറാൻ ഇവ എങ്ങനെ പ്രയോജനപ്പെടുത്തുമെന്നും മനസ്സിലാക്കുന്നതിന് ഇത് ഉപകരിച്ചു. ഈ വർഷത്തെ പ്രധാനപ്പെട്ട ഒരു പരിപാടി ജില്ലാ പഞ്ചായത്ത് ജില്ലാ മാനസികാരോഗ്യ കേന്ദ്രം C G A Cഎന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കരുത്തോടെ കരുതലോടെ മുന്നോട്ട് എന്ന ടാഗ് ലൈനിൽ നടന്നതാണ്. അധ്യാപകർക്കുള്ള ക്ലാസ്സ് നയിച്ചത് എസ്ആർകെജി ബിഎംഎച്ച്എസ്എസ് സൗഹൃദ കോഡിനേറ്റർ സജിത മേനോൻ ആണ്. സ്കൂളിൽ സാധാരണ നടത്തി വരാറുള്ള പ്രവർത്തനങ്ങളായ ഹെൽപ്പിങ്ങ് ഹാൻഡ്,ബുക്ക് ടാങ്ക് ഞങ്ങളുണ്ട് കൂടെ എന്നിവയെല്ലാം നടക്കുന്നു.

==  ഓണ്ടർ പ്രണേറിയൽ ഡെവലപ്‌മെന്റ് ക്ലബ്ബ് ==
==  ഓണ്ടർ പ്രണേറിയൽ ഡെവലപ്‌മെന്റ് ക്ലബ്ബ് ==
2,345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2452436" എന്ന താളിൽനിന്ന് ശേഖരിച്ചത്