"ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:35, 4 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഏപ്രിൽ 2024→കവിത: പുതിയ ഉപവിഭാഗം
(→കവിത: പുതിയ ഉപവിഭാഗം) |
|||
വരി 153: | വരി 153: | ||
<big>''ജി.എം.യു.പി.സ്കൂൾ ചേന്ദമംങ്ങല്ലൂരിൽ ഒന്നാം ക്ലാസ്സിൽ ചിത്രോത്സവം നടത്തി. പ്രധാന അധ്യാപകൻ വാസു മാസ്റ്റർ ചിത്രോത്സവം ഉത്ഘാടനം ചെയ്തു.ഒന്നാം ക്ലാസ്സിലെ അധ്യാപികമാരായ പ്രീത ടീച്ചർ, സൗമ്യ ടീച്ചർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി''</big>. Dhr 16:31, 4 ഏപ്രിൽ 2024 (IST) | <big>''ജി.എം.യു.പി.സ്കൂൾ ചേന്ദമംങ്ങല്ലൂരിൽ ഒന്നാം ക്ലാസ്സിൽ ചിത്രോത്സവം നടത്തി. പ്രധാന അധ്യാപകൻ വാസു മാസ്റ്റർ ചിത്രോത്സവം ഉത്ഘാടനം ചെയ്തു.ഒന്നാം ക്ലാസ്സിലെ അധ്യാപികമാരായ പ്രീത ടീച്ചർ, സൗമ്യ ടീച്ചർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി''</big>. Dhr 16:31, 4 ഏപ്രിൽ 2024 (IST) | ||
== കവിത == | |||
=== '''''നിലാമഴയിൽ''''' === | |||
=== '''''ആകാശ ചെരുവിൽ''''' === | |||
=== '''''മൺചിരാതുകൾ''''' === | |||
=== '''''തെളിഞ്ഞു!''''' === | |||
=== '''''കണ്ണിറുക്കി''''' === | |||
=== '''''നുറുങ്ങുവെട്ടമായ്''''' === | |||
=== '''''ഒളിമിന്നി!''''' === | |||
=== '''''മരങ്ങളെ തഴുകി''''' === | |||
=== '''''ചില്ലകളിൽ ഊർന്നിറങ്ങി''''' === | |||
=== '''''മണ്ണിനെ ചുംബിച്ചു''''' === | |||
=== '''''<nowiki/>'ഒളി' പട്ടുമായ്''''' === | |||
=== '''''ധരണിയെ പരിണയിച്ച''''' === | |||
=== '''''<nowiki/>'നിലാവ്'... നീ എത്ര സുന്ദരി!''''' === | |||
=== '''''ഗിരിശ്രംഗങ്ങളിൽ നിന്നുതിർന്ന്''''' === | |||
=== '''''പച്ചപുതച്ചുറങ്ങും''''' === | |||
=== '''''വയലേലകളെ''''' === | |||
=== '''''തലോടി''''' === | |||
=== '''''മുളംകാടിനെ''''' === | |||
=== '''''ഉമ്മവെച്ച്,''''' === | |||
=== '''''ഇങ്ങു വാനിനു കീഴിലെ''''' === | |||
=== '''''കേവല ബിന്ദുവാം പഥികന്റെ''''' === | |||
=== '''''ചെവിയിൽ കാറ്റു വന്നോതിയത്,''''' === | |||
=== '''''ധരണിയെ പ്രണയിച്ച നിലാവിന്റെ''''' === | |||
=== '''''ഹൃദയരാഗമോ ...''''' === | |||
=== '''''കാമനയോ....''''' === | |||
=== '''''വിരഹമോ ....''''' === | |||
=== '''''ഇത്രമേൽ പ്രണയാർദ്രമാം''''' === | |||
=== '''''നിലാവിനെ''''' === | |||
=== '''''ധരണിയിൽ നിന്നകറ്റീടുവാൻ''''' === | |||
=== '''''എന്തിത്ര ധൃതി''''' === | |||
=== '''''നിനക്കു ,''''' === | |||
=== '''''കിഴക്കനിർത്തിയിൽ''''' === | |||
=== '''''<nowiki/>'ഒളി'യമ്പെറിയും''''' === | |||
=== '''''ആദിത്യ രൂപമേ....''''' === | |||
Dhr 16:35, 4 ഏപ്രിൽ 2024 (IST) |