"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
23:01, 31 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 മാർച്ച്കുട്ടിച്ചേർത്തു
(കുട്ടിച്ചേർത്തു) |
(കുട്ടിച്ചേർത്തു) |
||
വരി 6: | വരി 6: | ||
നമ്മുടെ സ്കൂളിലെ 2023-24 വർഷത്തെ ശാസ്ത്ര ക്ലബ് ജൂൺ 25 ആം തീയതി രൂപീകരിച്ചു. ഹൈസ്കൂളിൽ നിന്നും അജിതകുമാരി ടീച്ചർ ,ശ്രീകുമാരി ടീച്ചർ യുപി വിഭാഗത്തിൽ നിന്നും ശ്രീകല ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലബ്ബ് രൂപീകരിച്ചത്. ഹൈസ്കൂൾ യുപി വിഭാഗങ്ങളിൽ നിന്ന് 35 കുട്ടികളാണ് ഗ്രൂപ്പിൽ അംഗങ്ങളായിട്ടുള്ളത്.കുട്ടികളിൽ ശാസ്ത്ര അഭിരുചിയും ശാസ്ത്രീയ അവബോധവും വളർത്തുന്നതിനും പ്രായോഗിക ജീവിതത്തിൽ അവ പ്രയോജനപ്പെടുത്തുന്നതിനും സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു | നമ്മുടെ സ്കൂളിലെ 2023-24 വർഷത്തെ ശാസ്ത്ര ക്ലബ് ജൂൺ 25 ആം തീയതി രൂപീകരിച്ചു. ഹൈസ്കൂളിൽ നിന്നും അജിതകുമാരി ടീച്ചർ ,ശ്രീകുമാരി ടീച്ചർ യുപി വിഭാഗത്തിൽ നിന്നും ശ്രീകല ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലബ്ബ് രൂപീകരിച്ചത്. ഹൈസ്കൂൾ യുപി വിഭാഗങ്ങളിൽ നിന്ന് 35 കുട്ടികളാണ് ഗ്രൂപ്പിൽ അംഗങ്ങളായിട്ടുള്ളത്.കുട്ടികളിൽ ശാസ്ത്ര അഭിരുചിയും ശാസ്ത്രീയ അവബോധവും വളർത്തുന്നതിനും പ്രായോഗിക ജീവിതത്തിൽ അവ പ്രയോജനപ്പെടുത്തുന്നതിനും സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു | ||
=== '''<big> | === '''<big>മാഡംക്യൂറി ചരമദിനം ജൂലൈ 4</big>''' === | ||
റേഡിയോആക്ടീവ് മൂലകമായ റേഡിയം കണ്ടു പിടിച്ച പോളിഷ് ശാസ്ത്രജ്ഞയാണ് മേരിക്യൂറി എന്ന മാഡംക്യൂറി(1867 നവംബർ 7-1934 ജൂലൈ 4 )ഭൗതിക ശാസ്ത്രത്തിലുംരസതന്ത്രത്ത്ിലും നോബൽസമ്മാനം ലഭിച്ചിട്ടുള്ള ഒരേയൊരാളാണ് മാഡംക്യൂറി. | റേഡിയോആക്ടീവ് മൂലകമായ റേഡിയം കണ്ടു പിടിച്ച പോളിഷ് ശാസ്ത്രജ്ഞയാണ് മേരിക്യൂറി എന്ന മാഡംക്യൂറി(1867 നവംബർ 7-1934 ജൂലൈ 4 )ഭൗതിക ശാസ്ത്രത്തിലുംരസതന്ത്രത്ത്ിലും നോബൽസമ്മാനം ലഭിച്ചിട്ടുള്ള ഒരേയൊരാളാണ് മാഡംക്യൂറി. | ||