"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
15:38, 31 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 19: | വരി 19: | ||
അഹ്മദാബാദിൽ നടന്നദേശിയ സ്കൂൾ ക്രിക്കറ്റ് മത്സരത്തിൽ കേരളം ടീമിന് വേണ്ടി സ്കൂളിലെ വിദ്യാർത്ഥിനി കാർത്തിക രഞ്ജിത് പങ്കെടുത്തു .ജാർഖണ്ഡിൽ നടന്ന ദേശിയ സീനിയർ ത്രോഡബോൾ ചാംബ്യന്ഷിപ്പിൽ കേരളം ടീമിനുവേണ്ടി അവന്തിക അനിൽകുമാർ ,അമൽ അനിൽകുമാർ ,ഭാരത് വിജയ്,മഹി കുഞ്ഞുമണിയാണ്,മീനാക്ഷി ബാബുരാജ് ,ഗംഗ ജീമോൻ ,നിരഞ്ജൻ എസ ,അനുമോദ്,കാശിനാഥ്,ബിജിത് മനോജ്.മേഘ്ന രതീഷ്,ശിവാനി അനിൽ എന്നിവർ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു ..<center><gallery widths="300" heights="300"> | |||
അഹ്മദാബാദിൽ നടന്നദേശിയ സ്കൂൾ ക്രിക്കറ്റ് മത്സരത്തിൽ കേരളം ടീമിന് വേണ്ടി സ്കൂളിലെ വിദ്യാർത്ഥിനി കാർത്തിക രഞ്ജിത് പങ്കെടുത്തു .ജാർഖണ്ഡിൽ നടന്ന ദേശിയ സീനിയർ ത്രോഡബോൾ ചാംബ്യന്ഷിപ്പിൽ കേരളം ടീമിനുവേണ്ടി അവന്തിക അനിൽകുമാർ ,അമൽ അനിൽകുമാർ ,ഭാരത് വിജയ്,മഹി കുഞ്ഞുമണിയാണ്,മീനാക്ഷി ബാബുരാജ് ,ഗംഗ ജീമോൻ ,നിരഞ്ജൻ എസ ,അനുമോദ്,കാശിനാഥ്,ബിജിത് മനോജ്.മേഘ്ന രതീഷ്,ശിവാനി അനിൽ എന്നിവർ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു .. | |||
'''സംസ്ഥാനതലം''' | |||
കണ്ണൂരിൽവെച്ചു നടന്ന സംസ്ഥാന സ്കൂൾ ജൂഡോയിൽ കോട്ടയം ടീമിനെ പ്രതിനിധീകരിച് 17 കുട്ടികൽപങ്കെടുത്തു. പത്തനംതിട്ടയിൽ നടന്ന സംസ്ഥാന സ്കൂൾ ബോൾ ബാഡ്മിന്റൺ കോട്ടയം ജില്ലാടീമിനി പ്രതിനിധീകരിച്ചു 18 കുട്ടികൾ പങ്കെടുത്തു.കണ്ണൂരിൽനടന്ന സംസ്ഥാന ഷട്ടിൽ ബാഡ്മിന്റൺ മത്സരത്തിൽ 3 കുട്ടികൾ പങ്കെടുത്തു. ..ഒറ്റപ്പാലത്തുവെച്ചു നടന്ന സംസ്ഥാന കബഡിയിൽ 5 കുട്ടികൾ ജില്ലാ ടീമിനുവേണ്ടി പങ്കെടുത്തു.ക്രിക്കറ്റിൽ സംസ്ഥാന തലത്തിൽ ഒരു കുട്ടി പങ്കെടുത്തു.സംസ്ഥാന ത്രോബോൾ ചാംബ്യൻഷിപിൽ കോട്ടയം ജില്ലാ ടീമിനുവേണ്ടി കളിച്ച സ്കൂളിലെ ജൂനിയർ ആൺകുട്ടികൾ,പെൺകുട്ടികൾ,സീനിയർ എന്നിവർ ഒന്നാംസ്ഥാനവുംജൂനിയർ ആൺകുട്ടികളുടെ ടീം രണ്ടാംസ്ഥാനവും സീനിയർ പെൺകുട്ടികളുടെ ടീം മൂനാംസ്ഥാനവും നേടുകയുണ്ടായി.<center><gallery widths="300" heights="300"> | |||
പ്രമാണം:Pic 45WhatsApp Image 2022-03-14 at 12.23.17 PM.jpeg|<center><small>'''യോഗ'''</small></center> | പ്രമാണം:Pic 45WhatsApp Image 2022-03-14 at 12.23.17 PM.jpeg|<center><small>'''യോഗ'''</small></center> | ||
പ്രമാണം:Pic20WhatsApp Image 2022-03-14 at 12.16.57 PM.jpeg|<center><small>'''ശ്രീയാ കെ മേനോൻ'''</small></center> | പ്രമാണം:Pic20WhatsApp Image 2022-03-14 at 12.16.57 PM.jpeg|<center><small>'''ശ്രീയാ കെ മേനോൻ'''</small></center> | ||
പ്രമാണം:Olympcs WhatsApp Image 2022-03-14 at 11.42.43 AM.jpeg|<center><small>'''ഒളിമ്പ്യാഡ് ഡിജിറ്റൽ മാഗസിൻ''' </small></center> | പ്രമാണം:Olympcs WhatsApp Image 2022-03-14 at 11.42.43 AM.jpeg|<center><small>'''ഒളിമ്പ്യാഡ് ഡിജിറ്റൽ മാഗസിൻ''' </small></center> | ||
</gallery></center> | </gallery></center> |