Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 280: വരി 280:
=== മാഗസിൻ രൂപീകരണത്തിന് 23-26 ബാച്ചിന്റെ പിന്തുണ ===
=== മാഗസിൻ രൂപീകരണത്തിന് 23-26 ബാച്ചിന്റെ പിന്തുണ ===

കഥകളും കവിതകളും ഉൾക്കൊണ്ട മാഗസിൻ തയ്യാറാക്കുന്നതിലേക്കായി ലിബർ ഓഫീസ് റൈറ്റർ പരിചയപ്പെട്ടു മലയാളത്തിൽ ടൈപ്പ് ചെയ്ത് പരിശീലിച്ചു.  റൈറ്ററിലെ പല ടൂൾസുകൾ പരിചയപ്പെട്ടു. ഹെഡ് ഫൂട്ടർ വിവിധ ഫോർമാറ്റിംഗ് സങ്കേതങ്ങൾ ഷേപ്പുകൾ എന്നിങ്ങനെ. ആകർഷകമായ കവർപേജ് നിർമ്മാണം പരിശീലിച്ചു. ടൈറ്റിൽ പേജ് ഉൾപ്പെടുത്തുക പേജ് ഡിസൈൻ ചെയ്യുക എന്നിവയെല്ലാം പഠിച്ചു.
കഥകളും കവിതകളും ഉൾക്കൊണ്ട മാഗസിൻ തയ്യാറാക്കുന്നതിലേക്കായി ലിബർ ഓഫീസ് റൈറ്റർ പരിചയപ്പെട്ടു. മലയാളത്തിൽ ടൈപ്പ് ചെയ്ത് പരിശീലിച്ചു.  റൈറ്ററിലെ പല ടൂൾസുകൾ പരിചയപ്പെട്ടു. ഹെഡർ, ഫൂട്ടർ, വിവിധ ഫോർമാറ്റിംഗ് സങ്കേതങ്ങൾ, ഷേപ്പുകൾ എന്നിങ്ങനെ. ആകർഷകമായ കവർപേജ് നിർമ്മാണം പരിശീലിച്ചു. ടൈറ്റിൽ പേജ് ഉൾപ്പെടുത്തുക, പേജ് ഡിസൈൻ ചെയ്യുക എന്നിവയെല്ലാം പഠിച്ചു.
 
2023 24 അധ്യയനവർഷത്തിലെ ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരണത്തിന് 23-26 ബാച്ച് സഹായിച്ചു. ഓരോ ക്ലാസ്സിന്റെയും കലാസൃഷ്ടികൾ ശേഖരിച്ച് ഉച്ചഭക്ഷണത്തിനുശേഷം കിട്ടുന്ന സമയത്ത് അവർ ടൈപ്പ് ചെയ്യുന്നു.പ്രത്യേകം ബോർഡറുകളിലാക്കി സൂക്ഷിക്കുന്ന സൃഷ്ടികൾ 22-25 ബാച്ച്  അവ ശേഖരിച്ച് അവർ പഠിച്ച സ്ക്രൈബസ് സോഫ്റ്റ്‌വെയറിലൂടെ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2410602" എന്ന താളിൽനിന്ന് ശേഖരിച്ചത്